വിമർശനത്തിന്റെ കൂരമ്പ് ചില നേതാക്കൾക്കെതിരെ മാത്രം എയ്തു വിടുന്നു; നിലത്തു വീണവരെ ചവുട്ടി കൂട്ടുന്നതിൽ ചിലർ മത്സരബുദ്ധി കാണിക്കുന്നു; സിപിഎം സമ്മേളനങ്ങളിൽ വിരാജിക്കുന്നത് പിണറായി ഫാൻസുകാരായ വെട്ടുകിളികൾ മാത്രം; ചീഫ് മാർഷലായ മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ ഒന്നുമില്ല
മുസ്ലിംലീഗിലെ പിളർപ്പ് മുതലെടുത്ത് തളിപ്പറമ്പ് നഗരസഭാ ഭരണം പിടിച്ചെടുക്കാൻ സിപിഎം; വിമത വിഭാഗവുമായി രഹസ്യ ചർച്ച തുടങ്ങി; 15 ലീഗ് അംഗങ്ങളിൽ ഏഴു പേരും വിമത പക്ഷത്ത്; അവിശ്വാസ പ്രമേയം വന്നാൽ യുഡിഎഫ് ന്യൂനപക്ഷം ആയേക്കുമെന്ന് വിലയിരുത്തൽ
പോളിങ് സ്റ്റേഷനിൽ നിന്നും സ്റ്റുഡന്റ് പൊലീസിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ ശ്രമിച്ചെന്ന് പരാതി; പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണമില്ല: കേസ് ഒതുക്കാൻ അണിയറയിൽ നീക്കവും സജീവം
കാമുകനൊപ്പം ഒളിച്ചോടിയത് നാലുലക്ഷവും ഒൻപത് പവനുമായി; കടന്നുകളഞ്ഞത് പതിനൊന്ന് വയസുള്ള കുട്ടിയെ ഉപേക്ഷിച്ച്; ഒരുമാസത്തിന് ശേഷം പിടികൂടുമ്പോൾ യുവതിയുടെ കൈയിൽ അവശേഷിച്ചത് രണ്ടുലക്ഷം മാത്രം
കണ്ണൂരിൽ ജലപാതാ സർവ്വേക്ക് എതിരെ പ്രതിഷധം കടുക്കുന്നു; ചേലോറയിൽ മാർച്ച് നടത്തിയവർക്ക് നേരേ പൊലീസ് ബലപ്രയോഗം; മർദ്ദിച്ചെന്ന് സമരക്കാരും ഇല്ലെന്ന് പൊലീസും; പരിസ്ഥിതി ആഘാത റിപ്പോർട്ട് പഠിച്ച ശേഷം മാത്രമേ പദ്ധതി തുടങ്ങുക ഉള്ളുവെന്ന് സർക്കാരും
വിയ്യൂരിൽ കൊടി സുനിയെ കൊല്ലാൻ തയ്യാറാക്കിയത് തടവുകാർ തമ്മിലെ വ്യാജ ഏറ്റുമുട്ടൽ പദ്ധതി; കണ്ണൂരിൽ പെരിയാ കേസ് പ്രതികൾ വിലസുന്നത് വിഐപികളെ പോലെ; സെല്ലിലെ പരിശോധനയിൽ ഒന്നും കിട്ടിയില്ല; മണ്ണ് കുഴിച്ചപ്പോൾ കിട്ടിയത് ആയുധവും ഫോണും; പരിശോധനയ്ക്ക് ജെസിബിയും; രണ്ടും കൽപ്പിച്ച് ജയിൽ വകുപ്പ്
പെൺകുട്ടി ഫോണിൽ വിളിച്ചപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി; ആദിവാസി യുവാവിന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ; പൊലിസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ആരോപണം; പരാതി കണ്ണുർ ജില്ലാ പൊലിസ് മേധാവിക്ക് മുന്നിൽ