ഐ.എൻ.എല്ലിൽ ഇപ്പോഴുണ്ടായ പിളർപ്പ് കാലം കാത്തു വെച്ച കാവ്യനീതി; ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ പേരിൽ സ്മാരകം പണിയാനായി പിരിച്ച കോടികൾ ആരുടെ കൈയിലെന്ന് ഐ.എൻ.എൽ ഡെമോക്രറ്റിക്ക്
ആലപ്പുഴയിൽ അറസ്റ്റിലായ ഷക്കീൽ കണ്ണൂരിലെ പ്രവാസിയെയും കബളിപ്പിച്ച് മുപ്പതുലക്ഷം രൂപതട്ടിയെടുത്തു; പരാതിയുമായി വിളിക്കുന്നത് ഒട്ടനവധി പേരെന്ന് പൊലിസ്; ഷക്കീലിനെതിരെ കണ്ണൂരിലും കേസെടുക്കും
മോഷണക്കേസ് പ്രതിയുടെ എടിഎം തട്ടിയെടുത്ത് പൊലീസുകാരന്റെ കവർച്ച; പരാതിക്കാരനെ സോപ്പിട്ട് കേസ് ഒതുക്കി ശ്രീകാന്ത് നമ്പൂതിരി; സർവ്വീസിൽ തിരിച്ചെത്താൻ തട്ടസം കോവിഡ് കാലത്തെ പിണറായി വിമർശനം; തളിപ്പറമ്പിലെ കേസൊതുക്കൽ ചർച്ചയാകുമ്പോൾ
കാർ ഓടിച്ചിരുന്നത് ഓസ്‌ട്രേലിയൻ പ്രവാസി; രണ്ടു കാലും മുറിച്ച ഇളയച്ഛനെ ഡോക്ടറെ കാട്ടി മടങ്ങുമ്പോൾ അപകടം; കൂടെ ഉണ്ടായിരുന്നത് കൂട്ടുകാരും; അമിത വേഗതയിൽ ബൈക്ക് ഓവർ ടേക്ക് ചെയ്തത് അപകടമായി;  ആയങ്കിയുടെ കൂട്ടുകാരൻ റമീസിന്റേതു കൊലപാതകമല്ലെന്ന് പൊലീസ്
മകളും മകളുടെ ഭർത്താവും സ്വന്തം വീട്ടിൽ കയറ്റാതെ അടിച്ചിറക്കി; ഹൈക്കോടതിയും ജില്ലാ കോടതിയും ഉത്തരവിട്ടിട്ടും ഗൗനിക്കാതെ കണ്ണൂർ പൊലീസ്; അർധ പ്രാണനായ 94 വയസുകാരി ആംബുലൻസിൽ കിടന്ന് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ചത് മണിക്കൂറുകൾ
സംസ്ഥാന സെക്രട്ടേറിയറ്റ് വിളിക്കണമെന്ന് പ്രസിഡന്റ്; വാശി പിടിച്ച് കൊച്ചിയിൽ തന്നിഷ്ടപ്രകാരം ഭാരവാഹി യോഗം വിളിച്ച് ജനറൽ സെക്രട്ടറി; അബ്ദുൾ വഹാബിനെ മറികടന്ന കാസിം ഇരിക്കൂറിന് എതിരെ വിമതനീക്കം ശക്തം; ഐഎൻഎല്ലിലെ തമ്മിലടി ഇടതുമുന്നണിക്ക് തലവേദനയാകുന്നു
മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടമെന്ന് പൊലിസ്; കൊല്ലപ്പെട്ടത് അർജുൻ ആയങ്കിയുടെ നിഴലുപോലെ നടന്ന സുഹൃത്ത്; അഴിക്കോട്ടെ റമീസിന്റെ അപകട മരണത്തിൽ ദുരൂഹത; മരണം വാരിയെല്ലും തലയ്ക്കും പരിക്കേറ്റ്