ലോറി ഡ്രൈവറായ ഭർത്താവിൽ നിന്ന് ഭാര്യയ്ക്ക് രോഗം എത്തി; രണ്ടു മക്കൾക്ക് കിട്ടിയത് അമ്മയിൽ നിന്നും; 2004ലെ ഈ അമ്മയുടെ പോരാട്ടം മക്കൾക്ക് നൽകിയത് ഉന്നത വിദ്യാഭ്യാസം; പഠനത്തിൽ മികവ് കാട്ടിയിട്ടും ജോലി കൊടുക്കാതെ സമൂഹത്തിന്റെ അകറ്റി നിർത്തൽ ഇന്നും തുടരുന്നു; കൊട്ടിയൂരിലെ ഈ കടുംബത്തിന്റെ കണ്ണീർ പിണറായി തുടയ്ക്കുമോ?
ബിജെപിക്കാരനായ അച്ഛനുമായി അടുത്തത് ഷുഹൈബ് വധക്കേസ് പ്രതികളുടെ ഉറ്റ സുഹൃത്ത്; തുണിയലക്കാൻ അമ്മയ്‌ക്കൊപ്പം പോയ പത്താംക്ലാസുകാരിയെ പീഡിപ്പിച്ചത് തക്കം പാർത്തിരുന്ന്; ആദിവാസി പെൺകുട്ടിയോട് ക്രൂരത കാട്ടിയതും ഒരു കുട്ടിയുടെ അച്ഛനായ നിധീഷ്; ആ ഡി വൈ എഫ് ഐക്കാരനും ഒളിച്ചിരിക്കുന്നതുകൊടി സുനിയുടെ മുടക്കോഴി മലയിലോ?
ലൈവിൽ പറഞ്ഞതു പോലെ മൈക്രോ ചിപ്പോ മറ്റ് സാധനങ്ങളോ മൃതദേഹ പരിശോധനയിൽ കണ്ടെത്തിയില്ല; മൊബൈലും ഇമെയിലും ഹാക്ക് ചെയ്തിരുന്നോ എന്നും പരിശോധിക്കും; ഖത്തറിലെ കമ്പനിയിലേക്കും അന്വേഷണം; ഫെയ്സ് ബുക്കിൽ സന്ദേശമിട്ട് ജീവനൊടുക്കിയ യുവാവിന്റെ മരണ കാരണം തേടി പൊലീസ്; ഷഫീറിന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്ത്?
ഒരാൾ പോലും പുറത്തിറങ്ങരുതെന്ന് സർക്കാറും മുഖ്യമന്ത്രിയും നിർദ്ദേശിക്കുമ്പോൾ ഇത്രയധികം ആളുകളെ പുറത്തിറക്കിയുള്ള സമരം രാഷ്ട്രീയ കളി; എംവി ജയരാജൻ മരണത്തിന്റെ വ്യാപാരിയാകരുതെന്ന് മേയർ ടി.ഒ.മോഹനൻ; കോവിഡുകാല നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മേയർ; കണ്ണൂരിൽ രാഷ്ട്രീയം കലുഷിതമാകുമ്പോൾ
ഫോസിൽ രൂപത്തിൽ നിൽക്കുന്ന നേതാവിന് ഹൈക്കമാൻഡ് മജ്ജയും മാംസവും വെച്ചു നൽകിയാൽ ആദ്യം കടിച്ചു കീറുന്നത് തങ്ങൾ ആയിരിക്കുമെന്ന ഭയത്തിൽ കണ്ണൂർ കോൺഗ്രസിലെ ശത്രുക്കൾ; അഗ്രസീവ് ശൈലിയുള്ള നേതാവ് ഇന്ദിരാ ഭവനിൽ എത്തിയാൽ പാർട്ടി നശിക്കും; സുധാകരനെതിരെ സോണിയയ്ക്കും രാഹുലിനും ഇ-മെയിൽ പ്രവാഹം; പിന്നിൽ കെസി തന്നെ
തോട്ടട അമ്മുപറമ്പിലെ റോഡിൽ നിന്ന് ചാല ബൈപാസിലേക്ക് കയറുകയായിരുന്ന ഓട്ടോറിക്ഷയിൽ കണ്ണൂർ ഭാഗത്തു നിന്നു വന്ന ലോറി ഇടിച്ചു; ഡ്രൈവറും കുട്ടിയും രക്ഷപ്പെട്ടു; ഓട്ടോ യാത്രക്കാരനായ മർച്ചന്റ് നേവി ജീവനക്കാരൻ മരിച്ചു
തോട്ടിൽ തുണി അലക്കുകയായിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് സ്‌കൂൾ കെട്ടിടത്തിൽ കൊണ്ടു പോയി; പിന്നെ ലൈംഗിക ചൂഷണവും; വീട്ടിൽ സ്വാധീനമുണ്ടാക്കി ചതിയൊരുക്കിയത് കുന്നുംപുറത്ത് നിധീഷ്; കണ്ണൂരിലെ ഡി വൈ എഫ് ഐക്കാരൻ കൊല്ലത്തുണ്ടെന്ന് പൊലീസ്; കേസ് ഒത്തുതീർക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ
എസ് പി ഒപ്പിടുന്നത് ഡിസ്ട്രിക്ട് പൊലീസ് ചീഫ് എന്ന് രേഖപ്പെടുത്തി; അപേക്ഷയ്‌ക്കൊപ്പം ഉണ്ടായിരുന്നത് സൂപ്രണ്ട് ഓഫ് പൊലീസ് എന്ന ഒപ്പുള്ള പഴയ സർട്ടിഫിക്കറ്റും; ജോലി നേടുന്നതിനായി കണ്ണൂർ എസ്‌പിയുടെ വ്യാജ ക്‌ളിയറൻസ് സർട്ടിഫിക്കറ്റ്; യുവാവിനെതിരെ കേസ്
കോവിഡ് രോഗിയുടെ മൃതദേഹം ആരുമറിയാതെ സംസ്‌കരിച്ചു; മാങ്ങാട്ടിടത്ത് ഒരു കുടുംബത്തിലെ 21 പേർക്ക് കോവിഡ്; കൂത്തുപറമ്പിലെ പഞ്ചായത്ത് സമ്പൂർണ്ണമായി അടച്ചിട്ട് പൊലിസ്
ആയിരം നാവുള്ള അനന്തനെ പോലെ ചീറ്റി വന്ന കൊടും തീരമാലകൾ; എല്ലാം പിഴുതെറിയപ്പെടുകയാണെന്ന് തോന്നിപ്പോയ നിമിഷങ്ങൾ; കെട്ടിവലിക്കാൻ ഉപയോഗിക്കുന്ന റോപ്പ് ഉപയോഗിച്ച് കപ്പലിനെ പിടിച്ചു നിർത്തി; ഇപ്പോഴും നിലവിളികൾ ചെവിയിൽ ആർത്തലച്ചു വരുന്നു; ആ രക്ഷാപ്രവർത്തനം മയ്യഴിക്കാരൻ ക്യാപ്റ്റൻ പ്രേമൻ ഓർത്തെടുക്കുമ്പോൾ