ബാലസംഘത്തിന്റെ ചുമതലക്കാരൻ; കുട്ടികളെ സംഘടിപ്പിക്കുന്നത് ആളൊഴിഞ്ഞ പറമ്പിലെ പ്രകൃതി വിരുദ്ധ പീഡനത്തിന്; സഖാവിന് കൂടുതൽ ഇഷ്ടം ആൺകുട്ടികളോട്; പരാതിയുമായി പാർട്ടി കുടുംബം എത്തുമ്പോൾ മൗനത്തിലായി സിപിഎം; കുറ്റിയാട്ടൂരിലെ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ; പ്രശാന്തൻ ആളു ചില്ലറക്കാരനല്ല
പാർട്ടിയിലും സർക്കാരിലും പിടിമുറുക്കി അധികാരത്തിന്റെ ഏകശീലാ രൂപമായി പിണറായി; ഗോവിന്ദൻ മാഷ് മന്ത്രിയായപ്പോൾ വെട്ടിയൊതുക്കിയത് ഇപിയേയും പിജെയേയും; പികെ ശ്രീമതിയേയും ശൈലജ ടീച്ചറേയും വെട്ടിയൊതുക്കി; മുഖ്യന്റെ പ്രീതിയില്ലാത്തവർക്കെല്ലാം സമ്മേളനകാലത്ത് നഷ്ടം ഉറപ്പ്; കണ്ണൂർ സിപിഎമ്മിൽ സമവാക്യങ്ങൾ മാറുമ്പോൾ?
മാടായി കാവിന്റെ മറവിൽ ഓൺലൈൻ പൂജയും പിൻവാതിൽ പൂജയും നടത്തി തട്ടുന്നത് ലക്ഷങ്ങൾ; വിശ്വാസികളെ കബളിപ്പിക്കാൻ ചുക്കാൻ പിടിക്കുന്നത് കർണാടകയിലെ വൻ മാഫിയ സംഘം; പരാതിയുയർന്നിട്ടും നടപടിയെടുക്കാതെ ദേവസ്വം ബോർഡ്: ഖജനാവിന് നഷ്ടം ലക്ഷങ്ങൾ
മോഷ്ടാവിന്റെ ഉയരവും ശരീരത്തിന്റെ വീതിയും ഉപയോഗിച്ച റെയിൻ കോട്ടിലെ എംബ്‌ളവും ശാസ്ത്രീയമായി പരിശോധിക്കും; കണ്ണൂർ സെൻട്രൽ ജയിലിലെ ചപ്പാത്തി കൗണ്ടറിൽ നിന്നും 1.92 ലക്ഷം രൂപ കവർന്ന കേസിൽ സംശയിച്ച പ്രതി പിടിയിൽ; ആലക്കോട് തങ്കച്ചനെ പിടികൂടിയത് മംഗളൂരുവിൽ
അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾ ദ്വീപ് ജനതയിലും സ്വന്തം പാർട്ടിക്കാരിലുമുണ്ടാക്കിയ പ്രതികൂല വികാരവും അമർഷവും ദേശീയ നേതൃത്വത്തെ അറിയിക്കുന്നതിൽ നേതാവിന് കഴിഞ്ഞില്ല; ലക്ഷദ്വീപിൽ സംഘടനാ വീഴ്‌ച്ചയെന്ന് പരാതി; അബ്ദുള്ള കുട്ടിയെ ബിജെപി ചുമതലയിൽ നിന്ന് മാറ്റുമോ?
കലക്ടർ പ്രവർത്തിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയെ പോലെ; സേവാഭാരതിക്ക് സന്നദ്ധ പ്രവർത്തനത്തിനുള്ള പാസ് അനുവദിക്കുന്നില്ല: ജില്ലാ പഞ്ചായത്തിന് മുൻപിൽ ബിജെപിയുടെ നിൽപ്പ് സമരം
ഐആർപിസി പാലും പഞ്ചാരയും! പരിവാർ പ്രസ്ഥാനം കളിക്കുന്നത് രാഷ്ട്രീയവവും; ആർഎസ്എസ് നേതൃത്വത്തിലുള്ള സേവാഭാരതിക്കെതിരെ ഉറഞ്ഞു തുള്ളി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ
വീണ്ടും അദ്ധ്യാപകനെതിരെ പോക്‌സോ വകുപ്പ് ചുമത്തും; കുറ്റരോപിതന്റെ ജാമ്യം റദ്ദാക്കാനും തെളിവുകളുടെ അടിസ്ഥാനത്തിൽ ആവശ്യപ്പെടും; വാർത്തകളെ പ്രതീക്ഷയോടെ കണ്ട് പെൺകുട്ടിയുടെ അഭിഭാഷകൻ; ശൈലജ ടീച്ചറിനെ വെള്ളം കുടുപ്പിച്ച സ്‌കൂൾ പീഡനത്തിൽ ഒടുവിൽ പൊലീസ് ഇരയുടെ വഴിയേ; പാലത്തായി കേസിൽ ഇനി നിയമയുദ്ധം
മുടക്കോഴി മലയിലെ ഓപ്പറേഷൻ ഒഴിവാക്കാൻ കീഴടങ്ങൽ; കൊടി സുനിയുടെ രഹസ്യ കേന്ദ്രത്തിലെ ഒളിത്താമസം വാർത്തയായതോടെ മലയിറങ്ങി ഡിവൈഎഫ് ഐ നേതാവ്; ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ വികെ നിധീഷ് കീഴടങ്ങിയത് മുഴക്കുന്ന് പൊലീസിൽ; മാധ്യമ ഇടപെടലിൽ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ