ഇന്ദിരാഭവനിൽ ഗർജ്ജിക്കുമെന്ന സിംഹം എത്തുമെന്ന് ഉറപ്പിച്ച് കെഎസ് ബ്രിഗേഡ്; സുധാകരന്റെ സ്ഥാനാരോഹണം ആഘോഷമാക്കാൻ ഗൾഫിൽ അടക്കം തയ്യാറെടുപ്പുകൾ; കണ്ണൂരിൽ വമ്പൻ സ്വീകരണം ഒരുക്കും; ലോക്ഡൗണിന് ശേഷം ലോക്ക് മാറുമെന്ന പ്രതീക്ഷയിൽ വിശാല ഐ ഗ്രൂപ്പിലെ സുധാകരപക്ഷം
ദേവസ്വം ബോർഡ് നിയമപ്രകാരം മൂന്ന് വർഷത്തിലൊരിക്കൽ മാനേജരെ സ്ഥലം മാറ്റണം; പത്തു വർഷക്കാലമായി മാനേജർക്ക് സ്ഥലം മാറ്റമില്ല: മാടായിക്കാവിൽ ദേവസ്വം ബോർഡ് മാനദണ്ഡങ്ങൾ നോക്കു കുത്തി; കരാർ നിയമനത്തിലും അഴിമതി ആരോപണം
രമയുടെ സത്യപ്രതിജ്ഞ സാങ്കേതികത്വത്തിൽ ഒഴിവാക്കിയ പാർട്ടി ചാനൽ; പ്രസംഗം കേൾക്കാനാവതെ സഭയിൽ നിന്ന് വിട്ടു നിന്ന മുഖ്യനും; പക്ഷേ എല്ലാവർക്കും കൊലയാളി ഇന്നും വീരപുരുഷൻ; കുഞ്ഞനന്തന്റെ ഒന്നാം ചരമദിനത്തിൽ വിപുലമായ ചടങ്ങുകൾ; ടിപിയെ കൊന്നയാൾക്ക് മരണശേഷം സിപിഎം നൽകുന്നത് വീരപരിവേഷം
യുഎഇയും ഒമാനും കുവറ്റും യാത്രാവിലക്ക് നീളുന്നു: വിലക്ക് നീട്ടുന്നത് ജൂൺ 14വരെ; എന്നത്തേക്ക് കോവിഡ് പ്രതിസന്ധി മാറുമെന്നതിൽ അവ്യക്തതയും; പ്രവാസികൾ കടുത്ത ആശങ്കയിൽ; പലർക്കും ജോലി നഷ്ടപ്പെട്ടേക്കും
പാർട്ടിക്കുള്ളിൽ ഹിത പരിശോധന വേണമെന്ന പിപി മുകുന്ദന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത് സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം; സുരേന്ദ്രൻ മാറണമെന്ന് കൃഷ്ണദാസ് പക്ഷം; ശോഭാ സുരേന്ദ്രൻ അടക്കം എല്ലാവരേയും ചേർത്തു നിർത്തി നേതൃമാറ്റ നീക്കത്തിന് മുരളീധര വിരുദ്ധർ; സികെപിയും അസംതൃപ്തർക്കൊപ്പം
ഏറ്റവും സെൻസിറ്റിവ് വിവാദമായ വഖഫ് ഭൂമി സംരക്ഷണം പാർട്ടി ഏറ്റെടുക്കും; വഖഫ് ഭൂമി സംരക്ഷണത്തിന് തളിപറമ്പിൽ പാർട്ടി നേതൃത്വത്തിൽ മഹല്ല് വഖഫ് സംരക്ഷണ സമിതി; മുസ്ലിം ലീഗ് കോട്ടകൾ തകർക്കാൻ അതി ബുദ്ധിയുമായി സിപിഎം; തളിപ്പറമ്പ് മോഡൽ സംസ്ഥാനമാകെ വ്യാപിപ്പിക്കും; മുസ്ലീമിനെ അടുപ്പിക്കാൻ കരുതലോടെ പിണറായി
മുണ്ടേരി പക്ഷിസങ്കേതത്തെ ഭൂമാഫിയ വിഴുങ്ങുന്നു; ഡാറ്റാ ബാങ്കിലെ സ്ഥലം നികത്തിയെടുക്കുന്നത് എല്ലാം നിയമങ്ങളും കാറ്റിൽ പറത്തി; തകർക്കുന്നത് നല്ല മത്സ്യലഭ്യതയുള്ളതും വിനോദ സഞ്ചാരത്തിന് പ്രാപ്തമായ സൗന്ദര്യമുള്ള സ്ഥലം; തണ്ണീർത്തടം മണ്ണിട്ട് നികത്തുമ്പോഴും കണ്ണടച്ച് റവന്യു വകുപ്പ്
ചുണ്ടിനും കപ്പിനും ഇടയിൽ മോഹിച്ച കസേര ഇത്തവണ കൈവിട്ട് പോകാതിരിക്കാൻ മുൻകരുതൽ; ഇന്ദിരാ ഭവനിലേക്കുള്ള ലാസ്റ്റ് ബസ് മിസാക്കില്ലെന്ന് ഉറപ്പിക്കാൻ വീട്ടു വീഴ്ചകൾക്ക് തയ്യാർ; കെസി ഗ്രൂപ്പുമായി സഹകരിക്കാൻ കെഎസ് ബ്രിഗേഡും; വിശാല ഐ ഗ്രൂപ്പിൽ പുതിയ സമവാക്യത്തിന് സാധ്യത; സുധാകരനെ വേണുഗോപാൽ പിന്തുണച്ചേക്കും
മംഗളുരിൽ നിന്നും മയ്യഴിയിലേക്ക് ഹൈസ്പീഡ് തോണിയിൽ മദ്യക്കടത്ത്; തലശ്ശേരിയിലെ നേതൃത്വം നൽകുന്നത് രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങൾ; ലോക് ഡൗൺ കാലത്ത് മാഫിയ കൊയ്യുന്നത് കോടികൾ; പോരാത്തതിന് വാറ്റും സുലഭം; മാഹിയിലെ മദ്യശാലകൾ പൂട്ടിയിട്ടും കുടിയന്മാർ ഹാപ്പി!
തലശ്ശേരിയിൽ പത്രികാസമർപ്പണ വീഴ്‌ച്ചയിൽ നടപടിയില്ല; ഹരിദാസിനെ തള്ളി പറയാതെ സംസ്ഥാന നേതൃത്വം; ഹരിദാസിന്റെ പത്രിക തള്ളിയത് ബലിദാനികളുടെ മണ്ണിൽ ഏറെ ക്ഷീണം ചെയ്തുവെന്ന് കൃഷ്ണദാസ് പക്ഷവും; കണ്ണൂർ ബിജെപിയിലും ഭിന്നതയുടെ കാലം
പാർട്ടിയിലും ബഹുജന സംഘടനകളിലും കഞ്ചാവ് കടത്തുകാരും ലൈംഗിക ചൂഷകരും നുഴഞ്ഞുകയറുന്നു; വരുന്ന പാർട്ടി സമ്മേളനങ്ങളിൽ സ്‌ക്രീനിങ്ങ് ശക്തമാക്കാൻ സിപിഎം; കമ്യൂണിസ്റ്റ് മൂല്യങ്ങൾ മറന്ന് കളിക്കുന്ന നവസഖാക്കളെ ഇനി വെച്ചുപൊറുപ്പിക്കില്ല; സംഘടനാ ശുദ്ധീകരണത്തിന് പിണറായി