KERALAM300 രൂപ വിലയുള്ള കർണാടകയിലെ കടത്ത് മദ്യത്തിന് കേരളത്തിൽ വാങ്ങുന്നത് രണ്ടായിരം രൂപ; ലോക് ഡൗൺ കാലത്ത് പണം കൊയ്യാനിറങ്ങി മദ്യക്കടത്ത് സംഘംഅനീഷ് കുമാര്‍10 Jun 2021 9:32 AM IST
SPECIAL REPORTനാല് ലക്ഷം വിപണി വിലയുള്ള 16 സെന്റും വീടും; രണ്ട് പെൺമക്കൾക്ക് പത്ത് ലക്ഷം രൂപയും ഭാര്യ രജനിയുടെ അമ്മ യശോദയ്ക്ക് രണ്ടു ലക്ഷവും നൽകിയാൽ 75ലക്ഷത്തിന്റെ സ്വത്ത് പാർട്ടിക്ക് നൽകാമെന്ന് വാഗ്ദാനം; വാക്‌സിൻ ചലഞ്ചിലെ ഹീറോയുടെ തീരുമാനം സ്‌നേഹത്തോടെ നിരസിക്കുന്നതായി എം.വി ജയരാജൻ; ആ വീടും സ്ഥലവും സിപിഎമ്മിന് വേണ്ടഅനീഷ് കുമാര്‍9 Jun 2021 9:47 AM IST
Uncategorizedബിജെപിയിലേക്ക് ക്ഷണമുണ്ടെന്നും പ്രത്യേക ദൂതന്മാർ ചർച്ച നടത്തി എന്ന വെളിപ്പെടുത്തലിൽ വീണ്ടും പരിവാറുകാരനാക്കും; പിണറായിയും കോടേയേരിയും ഇപിയും മറുപടികൾ നൽകില്ല; പല്ലും നഖവും ഉപയോഗിച്ച് എതിർത്താൽ പനപോലെ സുധാകരൻ വളരുമെന്ന് വിലയിരുത്തൽ; കെപിസിസി അധ്യക്ഷനെ അവഗണിച്ച് പത്മവ്യൂഹത്തിലാക്കാൻ സിപിഎംഅനീഷ് കുമാര്‍9 Jun 2021 7:55 AM IST
Politics'പാർലമെന്റ് സമ്മേളനത്തിന് ഡൽഹിയിൽ പോകാതെ ചെന്നൈയിൽ സ്വന്തം ബിസിനസു കാര്യങ്ങൾക്കായി പോകുന്ന സുധാകരൻ; സുധാകരൻ വരുന്നത് പാർട്ടിക്ക് സർവ നാശമുണ്ടാക്കും; വിഷ്ണുനാഥോ, പി.ടി തോമസോ കെപിസിസി അധ്യക്ഷനാകണം': രണ്ടും കൽപ്പിച്ച് മമ്പറം ദിവാകരൻ; കണ്ണൂർ കോൺഗ്രസിൽ തമ്മിലടി കുറയില്ലഅനീഷ് കുമാര്‍8 Jun 2021 7:08 AM IST
SPECIAL REPORTകള്ളക്കേസിൽ കുടുക്കിയെന്നുവച്ച് കുഞ്ഞനന്തൻ പാർട്ടിക്കാരൻ അല്ലാതാവുന്നില്ല; മരിച്ചവരെയെങ്കിലും മാധ്യമങ്ങൾ വെറുതെ വിടണം; കുഞ്ഞനന്തൻ ആരായിരുന്നുവെന്ന് ജനങ്ങൾ പറഞ്ഞുതരും; ടി.പി വധക്കേസിലെ പ്രതിയുടെ ചരമ വാർഷിക ദിനാചരണം നേതൃത്വം അറിഞ്ഞു തന്നെ; എകെജിയെ മുന്നിൽ നിർത്തി കുഞ്ഞനന്തനെ ന്യായീകരിക്കുന്നത് എംവി ജയരാജൻഅനീഷ് കുമാര്‍8 Jun 2021 7:00 AM IST
SPECIAL REPORTഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങൾ; കരാർ തുകയുടെ 50 ശതമാനം അഡ്വാൻസ് നൽകിയത് അന്നത്തെ എംഎൽഎ നിർബന്ധിച്ചതു കൊണ്ടാണെന്ന് ഡിടിപിസി ഫയലുകളിൽ ഉണ്ട്; ഈ അന്വേഷണം ബിജെപി ദേശീയ ഉപാധ്യക്ഷനെ കുടുക്കാൻ തന്നെ; കണ്ണൂർ കോട്ടയിലെ അഴിമതിയിൽ അബ്ദുള്ളകുട്ടിയെ വെറുതെ വിടില്ലെന്ന് പ്രഖ്യാപിച്ച് സിപിഎംഅനീഷ് കുമാര്‍7 Jun 2021 2:04 PM IST
SPECIAL REPORTസഹോദരന് രക്തത്തിലെ ഓക്‌സിജൻ കുറഞ്ഞതു കണ്ട് പരിഭ്രാന്തയായ സഹോദരി; കുടുംബ സുഹൃത്തിനേയും വിളിച്ച് ആംബുലൻസിൽ ബിജോയുമായി രജിന യാത്ര തിരിച്ചത് കൂടെപ്പിറപ്പിന്റെ ജീവൻ രക്ഷിക്കാൻ; എളയാവൂരിലെ അപകടത്തിലെ സഹോദരങ്ങളുടെയും ആംബുലൻസ് ഡ്രൈവറുടെയും മരണത്തിൽ നടുങ്ങി പയ്യാവൂരിലെ ചുണ്ടപ്പറമ്പുകാർഅനീഷ് കുമാര്‍7 Jun 2021 11:01 AM IST
SPECIAL REPORTകാർഗോ കോപ്ലക്സ് വന്നാൽ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷ; വിദേശത്തേക്കുള്ള കയറ്റുമതിയും ഇറക്കുമതിയും കൂട്ടി നേട്ടമുണ്ടാക്കും; ഒടുവിൽ കിയാലിന് ബാങ്കുകളുടെ പ്രാണവായു: വായ്പാ തിരിച്ചടവിന് രണ്ടുവർഷത്തെ മൊറട്ടോറിയം അനുവദിച്ചത് ആശ്വാസമാകും; കണ്ണൂർ വിമാനത്താവളം വീണ്ടും പ്രതീക്ഷയുടെ റൺവേയിൽഅനീഷ് കുമാര്‍7 Jun 2021 10:10 AM IST
SPECIAL REPORTപയ്യാവൂരിൽ നിന്ന് രോഗിയുമായി കണ്ണൂരിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അപകടം; ആംബുലൻസ് അപകടത്തിൽ മരിച്ചത് പയ്യാവൂർ ചുണ്ടപ്പറമ്പ് സ്വദേശികൾ: എളയാവൂർ ആംബുലൻസ് അപകടം നാടിനെ നടുക്കുമ്പോൾഅനീഷ് കുമാര്‍7 Jun 2021 9:52 AM IST
SPECIAL REPORTമൊബൈൽ ഫോൺ റിപ്പയറിങ് മുതൽ ഓൺ ലൈൻ വിപണന സംരഭങ്ങൾ വരെയുള്ള സമൂലമായ മാറ്റം; പുതിയ കാലത്തിനൊപ്പം കുടുംബശ്രീയും ന്യൂജെന്നാകുന്നു: വൻ സ്റ്റാർട്ട് സംരഭങ്ങളുമായി സ്ത്രീശാക്തീകരണത്തിന് പുതിയ മോഡൽഅനീഷ് കുമാര്‍6 Jun 2021 11:33 AM IST
Marketing Featureകണ്ണൂർ കോട്ടയിലെ അഴിമതിയിൽ പങ്കില്ലെന്ന ബിജെപി നേതാവിന്റെ മൊഴി വിശ്വസിക്കാതെ വിജിലൻസ്; മുൻ എംഎൽഎയെ ഒരിക്കൽ കൂടി ചോദ്യം ചെയ്ത ശേഷം കേസെടുക്കാൻ സാധ്യത; മൊഴിയിൽ വൈരുദ്ധ്യമെന്ന് വിജിലൻസ്; ലൈറ്റ് ആൻഡ് സൗണ്ട് ഷോ തട്ടിപ്പിൽ അബ്ദുള്ളക്കുട്ടിക്ക് കുരുക്ക് മുറുകുന്നുഅനീഷ് കുമാര്‍6 Jun 2021 10:52 AM IST
Uncategorizedവിവിധ പൊതു മേഖലാ ബാങ്കുകളിലായി 888 കോടിയുടെ കടബാധ്യത; തിരിച്ചടവ് മടുങ്ങി; ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, വെള്ളം എന്നിവയടക്കം ഏതാണ്ട് മൂന്നര കോടിയോളം പ്രതിമാസ ചെലവും; കസ്റ്റംസുകാരുടെ ശമ്പള ചെലവ് ഉടൻ അടയ്ക്കാനും നിർദ്ദേശം; കോവിഡിൽ ആടിയുലഞ്ഞ് കണ്ണൂർ വിമാനത്താവളം; ബാലാരിഷ്ടതകളുടെ റൺവേയിൽ കിയാൽഅനീഷ് കുമാര്‍6 Jun 2021 9:54 AM IST