ഓട്ടോയിൽ തോക്കും ആയുധങ്ങളുമായി കറക്കം; സംഘത്തിലെ മുഖ്യ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്നും ബലമായി മോചിപ്പിച്ച് കടക്കൽ;  സംഭവത്തിൽ 3 പേർ അറസ്റ്റിൽ; തോക്കും തിരകളും കണ്ടെത്തി; ഉപ്പളയിൽ വ്യാപക റെയ്ഡ്
റിട്ട.ബാങ്ക് മാനേജർ 100 പാക്കറ്റ് ലൈംഗിക ഉത്തേജക മരുന്നിന് നൽകിയത് 43 ലക്ഷം രൂപ; പെട്ടി തുറന്നപ്പോൾ കണ്ടത് കടലാസ് മാത്രം; നൈജീരിയക്കാരൻ അടക്കം അഞ്ച് അംഗസംഘം കാസർകോട്ട് പിടിയിൽ
സുള്ള്യയിൽ യുവമോർച്ച നേതാവിന്റെ കൊലപാതകം എസ്ഡിപി കേരള ഘടകം നടപ്പിലാക്കിയതോ? മഞ്ചേശ്വരത്തെ എസ്ഡിപി പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു; അറസ്റ്റു ചെയ്ത രണ്ടു പേരും ഗൂഢാലോചനാ പങ്കാളികളെന്ന് പൊലീസ്; കേരള രജിസ്‌ട്രേഷൻ ബൈക്കിനെ കണ്ടെത്താൻ പൊലീസ്; അക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെ തിരിച്ചറിഞ്ഞെന്ന് സൂചന; അന്വേഷണം കർണ്ണാടക അതിർത്തിക്കിപ്പുറം തന്നെ
നൂപുർ ശർമയുടെ വിവാദ പ്രസ്താവനയെ പിന്തുണച്ചും കനയ്യ ലാലിനെ തലയറുത്ത് വകവരുത്തിയതിനെ അപലപിച്ചും ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടത് അരുംകൊലയ്ക്ക് കാരണമായോ? കർണാടകയിലെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുകൾ
കർണാടകത്തിൽ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും? സൂചനകളെന്ന് കേന്ദ്രസർക്കാർ; പ്രവീൺ കുമാർ നെട്ടാരുവിന്റെ അരുംകൊലയിൽ കടുത്ത പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ
48 കുടുംബങ്ങൾ താമസിക്കുന്ന നഗരത്തിലെ ഫ്‌ളാറ്റ് സമുച്ചയത്തിന് നമ്പർ പോലുമില്ല; പാർക്കിങ് ഏരിയ ഷട്ടറിട്ട് മുറികളാക്കി; പാർക്കിങ് ഏരിയയില്ലാത്ത കെട്ടിടങ്ങൾക്കും നമ്പർ നൽകി; ഓപ്പറേഷൻ ട്രൂ ഹൗസിൽ കാസർകോഡ് നഗരസഭയിൽ വ്യാപക ക്രമക്കേട്
കാസർകോട്ടെ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിൽ; 35 ഓളം കുട്ടികൾ ആശുപത്രിയിൽ; വാട്ടർ ടാങ്കിലെ വെള്ളം കുടിച്ച ശേഷമാണ് ചൊറിച്ചിലെന്ന് ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾ