ഗോവിന്ദൻ മാസ്റ്ററുടെ സ്റ്റാഫിലുണ്ടായിരുന്ന കോടിയേരി പക്ഷക്കാർക്ക് മാറ്റം; വകുപ്പിൽ രാജാവായി വാണിരുന്നവർക്ക് അടിപതറി; മാസ്റ്ററുടെ രണ്ട് അനുയായികൾക്കും പുറത്ത് പോകേണ്ടിവന്നു; സുപ്രധാന ചുമതലകൾ നിർവഹിക്കാൻ വിശ്വസ്തരെ നിയോഗിച്ച് മന്ത്രി എം ബി രാജേഷ്; ഫയലിൽ തീരുമാനം മന്ത്രി പരിശോധിച്ച ശേഷം മാത്രം; തദ്ദേശം നേരെയാകുമ്പോൾ
സിൽവർലൈൻ സർവേയ്ക്കുള്ള കല്ലിടീൽ നിർത്തും; പകരം സ്വകാര്യ ഭൂമിയിൽ കടന്നുകയറി വീടുകളിലും മരങ്ങളിലും കെട്ടിടങ്ങളിലും മാർക്കിങ് നടത്തും; ജിയോ ടാഗിങ് വഴിയുള്ള സർവേയും തടയുമെന്ന് യു.ഡി.എഫ്; വീണ്ടും സർവേ സമരത്തിൽ മുങ്ങും; കേന്ദ്രാനുമതിയില്ലാതെ എന്തിന് സർവേയെന്ന ഹൈക്കോടതിയുടെ ചോദ്യം വകവയ്ക്കാതെ സർക്കാർ
പുതിയ സന്നദ്ധ-മനുഷ്യാവകാശ സംഘടന രൂപീകരിക്കാൻ പോപ്പുലർ ഫ്രണ്ട് നീക്കം; മനുഷ്യാവകാശ പ്രവർത്തകരെ മുന്നിൽ നിർത്തി ജനസ്വാധീനം ഉറപ്പിക്കാനും ശ്രമിക്കും; വിദ്യാർത്ഥി-യുവജന സംഘടനകളും രൂപീകരിക്കും; പേരുമാറ്റി നിരോധനം മറികടക്കാനുള്ള ആലോചനയിൽ പോപ്പുലർ ഫ്രണ്ട്
ബിരിയാണിച്ചെമ്പിൽ സ്വർണം കടത്തിയത് അന്വേഷിക്കാൻ ക്ലിഫ് ഹൗസിലേക്ക് ഇ ഡി എത്തുന്നു; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കയറി അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ഇ ഡിക്ക് കേന്ദ്രത്തിന്റെ അനുമതി; കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്ന് മുഖ്യന്ത്രിയുടെ വസതിയിലേക്ക് എത്തിച്ച ബിരിയാണി ചെമ്പിലെ സത്യങ്ങൾ ചികയാൻ ഇ ഡി
ഡോ കെ വാസുകിയെ ലാന്റ് റവന്യു കമ്മീഷണറാക്കിയത് റവന്യു മന്ത്രി അറിഞ്ഞത് ഉത്തരവ് കണ്ട്; കളക്ടർമാരുടെയും ജില്ലാ വികസന കമ്മീഷണർമാരുടെയും തലപ്പത്ത് മറ്റൊരാളെ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മന്ത്രി രാജൻ; തത്കാലം കെ ബിജു കമ്മീഷണറായി തുടരും; സിപിഐയെ മുഖ്യമന്ത്രി പിണക്കില്ല; വാസുകിക്ക് മറ്റൊരു തസ്തിക ഉടൻ
ഒരുവശത്ത് ഗവർണറുടെ വിവരങ്ങൾ ചോർത്താൻ സർക്കാരിന്റെ സമ്മർദ്ദം; മറുവശത്ത് സർക്കാരിന്റെ നീക്കങ്ങൾ അറിയാൻ ഗവർണറുടെ ഉത്തരവ്; രണ്ടിനുമിടയിൽ പെട്ട് സമ്മർദ്ദം സഹിക്കവയ്യാതെ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദൊഡാവത്ത് കേരളം വിടുന്നു; അപേക്ഷ കിട്ടിയപ്പോൾ തന്നെ എൻഒസി നൽകി; രാജ്ഭവനിൽ വേണ്ടപ്പെട്ട  ആളെ സെക്രട്ടറിയായി നിയമിക്കാൻ സംസ്ഥാന സർക്കാർ
പോപ്പുലർ ഫ്രണ്ടിന്റെ വേരറുക്കാൻ അമിത്ഷായും അജിത് ഡോവലും കേരളത്തിലേക്ക് അയച്ചത് അതീവവിശ്വസ്തനെ; കേരളത്തിൽ ഓപ്പറേഷൻ ഒക്ടോപസ്  വിജയകരമാക്കിയത് അധോലോക രാജാക്കന്മാരുടെ ഉറക്കം കെടുത്തിയ സാക്ഷാൽ സന്തോഷ് രസ്തോഗി; കൊച്ചി എൻ.ഐ.എ ആസ്ഥാനത്ത് എത്തിയത് അതീവരഹസ്യമായി; കഥ ഇങ്ങനെ
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കണ്ണൂർ സർവകലാശാലാ വിസി എന്തു പറഞ്ഞാലും ഉന്നതവിദ്യാഭ്യാസ വകുപ്പ് അപ്പോൾ ചെയ്തുകൊടുക്കും; കാസർകോട്ടെ സ്വകാര്യ ട്രസ്റ്റിന് ആവശ്യത്തിന് ഭൂമിയില്ലെങ്കിലും കോളേജ് അനുവദിച്ചു; കള്ളക്കളികൾ കൈയോടെ പിടികൂടി ഹൈക്കോടതി; കണ്ണൂർ വിസി വീണ്ടും നിയമക്കുരുക്കിൽ
എ കെ ജി സെന്റർ ആക്രമണ കേസിൽ പ്രതിയെ സഹായിച്ചത് ആറ്റിപ്ര വാർഡിൽ മത്സരിച്ച യു ഡി എഫ് സ്ഥാനാർത്ഥി? യു ഡി എഫ് സീറ്റ് ആർ എസ്‌പി.യ്ക്ക് നൽകിയപ്പോൾ പിന്നാലെ കൂടി സീറ്റ് തന്റെ സുഹൃത്തിന് വാങ്ങി നൽകിയത് ജിതിൻ; യുവതിയെ പ്രതിയാക്കാനും സാക്ഷിയാക്കാനും സാധ്യത; ക്രൈംബ്രാഞ്ച് തിരക്കഥയിലെ നേതാവും വലതുപക്ഷക്കാരി
എ.കെ.ജി സെന്ററിന് ബോംബെറിഞ്ഞ ജിതിനെ ഒറ്റിയത് കോൺഗ്രസുകാർ? വിവരം ചോർന്നു കിട്ടിയത് ഇപി ജയരാജന്റെ ഗൺമാനായ പൊലീസുകാരന്; രാഷ്ട്രീയ മുതലെടുപ്പിന് ജിതിൻ ശ്രമിച്ചപ്പോഴാണ് കോൺഗ്രസുകാർ ഒറ്റിയതെന്നും പ്രചരണം; ജില്ലാ നേതാവാകാനുള്ള മോഹം തിരിച്ചടിയായോ? കള്ളനെ പിടിച്ച കഥ ഇങ്ങനേയും; ക്രൈംബ്രാഞ്ച് ജിതിനിലേക്ക് എത്തിയത് എങ്ങനെ?
സ്വിഗ്ഗിയിലെ ഡെലിവറി ബോയ്ക്ക് ബുള്ളറ്റ്; ആപേ ഓട്ടോയ്ക്ക് മറ്റൊരാൾ; വീടിന്റെ ആധാരം പണയം വച്ചതിന്റെ രേഖകളും ചികിത്സാ രേഖകളുമായി നേരിട്ടെത്തുന്നവർ നിരവധി; മകളുടെ കല്യാണത്തിന് ലോണെടുത്തതിന് പിടിച്ചു നിൽക്കാൻ വേണ്ടത് 25 ലക്ഷം; ആവശ്യങ്ങൾ കേട്ട് വട്ടം കറങ്ങി കോടീശ്വരൻ, ഓണം ബംമ്പർ അടിച്ച അനൂപ് വട്ടം തിരിയുമ്പോൾ
ആരൊക്കെയാണ് കേരളത്തിലെ മന്ത്രിമാർ, എന്തൊക്കെയാണ് അവരുടെ വകുപ്പുകളിൽ നടക്കുന്നത്? സംസ്ഥാനത്തെ ഭരണത്തലവനായ തനിക്ക് അറിയണമെന്ന് ചീഫ്‌സെക്രട്ടറിയോട് ഗവർണർ; മന്ത്രിമാർ മാത്രമല്ല, വകുപ്പ് സെക്രട്ടറിമാരും ഗവർണറെ അവഗണിക്കുന്നു; കാണാനെത്തുന്നത് ചീഫ്‌സെക്രട്ടറിയും ധനസെക്രട്ടറിയും മാത്രം; റബ്ബർ സ്റ്റാമ്പായി ഇരിക്കാൻ താനില്ലെന്ന് ഗവർണറുടെ വിരട്ട്