മദ്യപാനത്തിന് ശേഷമുള്ള തർക്കം കത്തികുത്തായി; 26കാരനെ കുത്തിക്കൊന്നത് 82കാരൻ; പടിയൂരിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടെ കുറ്റസമ്മതം; വിഷ്ണുവിനെ കൊന്ന് ആര്യങ്കോട്ടെ പാപ്പച്ചൻ എല്ലാം സമ്മതിക്കുമ്പോൾ
കഴിഞ്ഞദിവസം അടയാളപ്പെടുത്തലുകൾ കണ്ടെത്തിയ സ്ഥലങ്ങൾക്ക് പുറമെ ഉരുപ്പും കുറ്റി പള്ളിക്കുന്നിലെ റോഡിലും സമാനമായ രീതിയിലുള്ള അടയാളം; കണ്ണൂർ അയ്യൻകുന്നിൽ കൂടുതൽ സ്ഥലങ്ങളിൽ ബഫർസോൺ രേഖപ്പെടുത്തൽ; അറിയില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് കർണ്ണാടക വനം വകുപ്പ്; ഇരുട്ടിൽ തപ്പി കേരളവും
നാട്ടുകാരെ ചുറ്റിച്ച് ആറുവരി പാത; വേണ്ടിടത്ത് അടിപ്പാത ഇടാതെ വേണ്ടാത്ത ഇടത്ത് നിർമ്മാണം; ഒറ്റപ്പെട്ട് പോകുമെന്ന ഭയത്തിൽ കണ്ണൂരിലെ നടാൽ നിവാസികൾ; അടിപ്പാത ഇല്ലെങ്കിൽ നാട്ടുകാർക്ക് വൻദുരിതമെന്ന് സ്ഥലം സന്ദർശിച്ച കെ സുധാകരൻ എംപിയും
ഭാര്യ ആത്മഹത്യ ചെയ്യുമ്പോൾ പട്ടാളക്കാരൻ ജോലി സ്ഥലത്ത്; ഭാര്യയുടെ മരണം അറിഞ്ഞ് മൂന്നാം നാൾ മയ്യിലുള്ള വീട്ടിലെത്തിയ മിലിറ്ററിക്കാരൻ; ലിജിഷയുടെ ജീവനൊടുക്കലിന് കാരണം ഹരീഷെന്ന് പറഞ്ഞ് ബന്ധുക്കളുടെ കൈയേറ്റം; ഒടുവിൽ ഇടപെട്ട് പൊലീസും; എലവിഷം കഴിച്ചുള്ള യുവതിയുടെ ആത്മഹത്യയിൽ ദുരൂഹതകൾ
അച്ഛൻ മരിച്ചത് 30 കൊല്ലം മുമ്പ്; ഏഴു മക്കളെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ അമ്മ ഇന്ന് 85 വയസ്സിന്റെ ആകുലതകളിൽ; യുകെയിൽ ഭാര്യയേയും കുട്ടികളേയും കൊന്ന് തള്ളിയത് ആറു സഹോദരിമാർക്കുള്ള ഒറ്റ ആങ്ങള; ഒന്നും ഇനിയും പങ്കജാക്ഷി അറിഞ്ഞിട്ടില്ല; അവിശ്വസനീയമെന്ന് സമ്മതിച്ച് കണ്ണൂരിലെ പടിയൂർ കൊമ്പൻ പാറ; സൽപേരുകാരന്റെ ക്രൂരതയിൽ ഞെട്ടി നാട്ടുകാർ
തളിപ്പറമ്പിൽ നടന്ന ജൂവലറി മോഷണ കേസിൽ പൊലീസ് ഭാഗത്ത് ഗുരുതര വീഴ്‌ച്ച; യഥാർഥ പ്രതികളാ ആന്ധ്ര സ്വദേശികൾക്ക് പകരം അറസ്റ്റു ചെയ്തത് തമിഴ്‌നാട് സ്വദേശിനികളെ; ചെയ്യാത്ത കുറ്റത്തിന് സുധയും സംഗീതയും ജയിലിൽ കഴിയേണ്ടി വന്നത് 35 ദിവസം; നിരപരാധിത്വം കോടതിയിൽ തെളിയിച്ച് മോചിതരായി യുവതികൾ
വ്യവസായ വകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ നൽകി അനുമതി തേടി; പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ ക്വാറി അധികാരികൾ; നാട്ടുകാർ പരാതിയുമായി എത്തിയതോടെ കുന്നോത്ത് കേളൻ പീടികയിലെ ക്രഷറിന്റെ പ്രവർത്തനം അധികൃതർ തടഞ്ഞു
ആറ് ലക്ഷം നൽകിയാൽ ഇസ്രയേലിൽ വിസിറ്റിങ് വിസയിൽ ജോലി നൽകാമെന്ന് വാഗ്ദാനം; മുന്നും പിന്നും നോക്കാതെ പണം നൽകിയവർ കുടുങ്ങി; പത്രത്തിനൊപ്പം നോട്ടീസ് വിതരണം ചെയ്തു ഇരകളെ പിടിച്ചു; ഇരിട്ടിയിൽ നിന്നും മാത്രം തട്ടിയെടുത്തത് ആറ് കോടിയോളം രൂപ; തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് ഇസ്രയേലിലുള്ള ഡെയ്‌സി തോമസെന്ന് ആരോപണം
കടവാ ഭീതി ഒരു വശത്ത്, അതേസമയം കാട്ടാനകളുടെ വിളയാട്ടവും; കാട്ടനയിറങ്ങി മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിലും കുരുമുളക് തോട്ടവും നശിപ്പിച്ചു; തൊഴിലാളികൾ തൊഴിലിനെത്താൻ മടിക്കുന്നതും നാലു മാസത്തിലേറെയായി വേതനം മുടങ്ങിയതും ഫാമിന്റെ തകർച്ചയുടെ ആഴം കൂട്ടുന്നു