കേരളം അപ്പീല്‍ നല്‍കുമോ എന്ന് നോക്കി തീരുമാനം; നയം മാറ്റമല്ല അതെങ്ങനെ നടപ്പാക്കിയെന്നതാണ് പ്രശ്‌നമെന്നും നിരീക്ഷണം; സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല; സര്‍ക്കാരിന് നോട്ടീസും അയച്ചില്ല; പ്രവേശനത്തെ ബാധിക്കുന്നതൊന്നും ചെയ്യില്ലെന്നും സൂപ്രീംകോടതി; കീം ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും; അഡ്വ പ്രശാന്ത് ഭൂഷണ്‍ വന്നിട്ടും സ്റ്റേ ഇല്ല
പമ്പയില്‍ തൊഴുത് സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു; ചെറിയ അരുവി കഴിഞ്ഞ് ഒന്നാം വളവിന് അടുത്തു വച്ച് പോലീസ് ട്രാക്ടറില്‍ കയറി; സന്നിധാനത്ത് യു ടേണിനു മുമ്പ് ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ഇറക്കം; മടങ്ങിയപ്പോള്‍ ഇവിടെ നിന്ന് കയറ്റവും ഒന്നാം വളവില്‍ ഇറക്കവും; സിസിടവിയെ മറികടന്നിട്ടും പണി കൊടുത്തത് ഒരാള്‍ എടുത്ത ഫോട്ടോ; എഡിജിപി അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയ്ക്ക് സ്ഥിരീകരണം; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
1987ല്‍ കാണാതായ യുവതിയുടെ മൃതദേഹം കൈകാലുകള്‍ വെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു; 20 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കൂട്ടക്കൊല തുറന്നു പറഞ്ഞത് സഹായി; തലയോട്ടികളും അവശിഷ്ടങ്ങളും കണ്ടെത്തിയതിനാല്‍ മൊഴി ഉറപ്പിക്കാം; എല്ലാം ചെയ്തത് ആരെന്ന് അറിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിന് മടി; ധര്‍മ്മസ്ഥലയില്‍ സംഭവിക്കുന്നത് എന്ത്? 100ലേറെ സ്ത്രീകളെ പീഡിപ്പിച്ചു കൊന്നവര്‍ക്ക് രാഷ്ട്രീയ പിന്‍ബലമോ?
29ന് രാത്രി 11 മണിയോടെ റോഡില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ ബസ് സ്റ്റാന്റില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി; തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിച്ചു; അലറി വിളിച്ചപ്പോള്‍ ശ്വാസം മുട്ടിച്ചു കൊന്നു; തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ടത് കുറ്റിച്ചലുകാരി;  കൊന്നത് വിപിന്‍ രാജ്
ആഡംബരക്കാറില്‍ കറങ്ങി നടക്കും; പ്ലസ് ടു കുട്ടികളേയും ഐടി പ്രൊഫഷണലുകളേയും വളച്ചിടും; ലഹരിക്ക് അടിമയായ യുവതികളേയും വശീകരിക്കും; മാളുകളിലും ഇരയെ തേടിയെത്തും കുറുക്കന്‍; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടീ ഷോപ്പുകളെ മറയാക്കി അനാശാസ്യ കടകള്‍; കൊച്ചി സൗത്തിലെ ബ്രാഞ്ച് പോലീസ് അറിഞ്ഞത് മണ്ണാര്‍ക്കാടുകാരനില്‍ നിന്നും; അക്ബര്‍ അലിയുടെ പെണ്‍വാണിഭ കുതന്ത്രങ്ങള്‍ പൊളിഞ്ഞത് ഇങ്ങനെ
ഒരുവിധ മനുഷ്യ നിയന്ത്രണവുമില്ലാതെ ചരിത്രത്തില്‍ ആദ്യമായി ശസ്ത്രക്രിയ നടത്തി റോബോട്ട്; മറ്റൊരു മേഖലയില്‍ കൂടി സാങ്കേതിക വിദ്യ മനുഷ്യനെ അകറ്റി പിടിമുറുക്കാന്‍ തുടങ്ങുന്നു; ശാസ്ത്രം ജയിക്കുമോ മനുഷ്യന്‍ തോല്‍ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയേറുമ്പോള്‍
സര്‍വകലാശാലയ്ക്കും വൈസ്ചാന്‍സലര്‍ക്കും സുരക്ഷയുറപ്പാക്കണമെന്നും സര്‍വകലാശാലയുടെ 200 മീറ്റര്‍ പരിധിയില്‍ സമരങ്ങളും പ്രതിഷേധങ്ങളും തടയണമെന്നും പോലീസ് മേധാവിയോട് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍; രണ്ടു തവണ വിളിച്ച് നേരിട്ട് ആവശ്യം ഉന്നയിച്ചിട്ടും സമരം നിരോധിക്കാത്ത റവാഡ; പോലീസ് മേധാവിയില്‍ രാജ് ഭവന് അതൃപ്തി; അമിത് ഷായുടെ പഴയ വിശ്വസ്തന്‍ പിണറായി കൂറുകാരനാകുമ്പോള്‍?
ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കി വധശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷയില്‍ പ്രതികരിക്കാതെ തലാലിന്റെ കുടുംബം; കാന്തപുരത്തിന്റെ ഇടപെടലില്‍ സൂഫി പണ്ഡിതന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ചയും ചര്‍ച്ച തുടരും; നിമിഷപ്രിയയെ മോചിപ്പിക്കാന്‍ അവസാന മണിക്കൂറുകളില്‍ തിരക്കിട്ട നീക്കങ്ങള്‍; വത്തിക്കാന്‍ സ്ഥാനപതിക്ക് നിവേദനം നല്‍കി സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കൗണ്‍സില്‍
ബോയിങ് ഡ്രീം ലൈനറുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന എയര്‍ലൈനുകളെല്ലാം അതീവജാഗ്രതയില്‍; പൈലറ്റുമാര്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ്; എല്ലാ ബോയിങ് ഇന്ധന സ്വിച്ചുകളും പരിശോധിക്കാന്‍ ഡിജിസിഎ ഉത്തരവും; അഹമ്മദാബാദ് അപകടാന്വേഷണ റിപ്പോര്‍ട്ടില്‍ അടിയന്തര ആക്ഷന്‍