ചെറുവള്ളിയിലെ ശബരിമല വിമാനത്താവളം മുഖ്യമന്ത്രിയുടെ അതിവേഗ സ്വപ്നം; ജനുവരിക്ക് മുമ്പ് തറക്കല്ലിടണമെങ്കില്‍ സര്‍വ്വേയും വിലയിടലും വേഗത്തില്‍ വേണം; സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസിനും അധിക തസ്തികകള്‍ക്കും നോ പറഞ്ഞ് ധനവകുപ്പ്; പിണറായിയുടെ ആ ആഗ്രഹം മന്ത്രി കെഎന്‍ ബാലഗോപാല്‍ മുടക്കുമോ?
യു പി എസ് സി യോഗത്തിനു മുന്‍പ് യോഗേഷ് ഗുപ്ത സ്വയം ഒഴിഞ്ഞിരുന്നെങ്കില്‍ മനോജ് എബ്രഹാം ചരുക്കപ്പട്ടികയില്‍ വരുമായിരുന്നു; ഇതിന് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും യോഗേഷ് വഴങ്ങിയില്ല; സീനിയോറിട്ടിയെ മാനിച്ച് യു പി എസ് സിയും; പോലീസ് മേധാവിയാകാന്‍ സാധ്യത രവതയ്ക്ക്; പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി വരും
കോട്ടയം പള്ളിക്കത്തോട്ടില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു; അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്ന് പൊലീസ്; ലഹരിക്കടിമയായ 26 കാരന്‍ പിടിയില്‍
ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതല്ല എന്നത് ഉറച്ച നിലപാട്;  പൂക്കളുടെ പുസ്തകത്തിന്  ലഭിച്ച കേരള സാഹിത്യ അക്കാദമി സി.ബി കുമാര്‍ എന്‍ഡോവ്മെന്റ് നിരസിക്കുന്നതായി എം സ്വരാജ്
അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു; 72 മണിക്കൂര്‍ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല; വി എസിന്റെ ആരോഗ്യനിലയില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ കുറിപ്പ്
വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം; വിധവയുടെ 23 പവന്‍ സ്വര്‍ണാഭരണങ്ങളും 30 ലക്ഷവും ആഡംബരക്കാറും തട്ടിയെടുത്ത കേസിലെ പ്രതി പടന്നയില്‍ അറസ്റ്റില്‍; വിവാഹ തട്ടിപ്പുകാരന് എതിരെ പരാതിപ്രളയം
ഭാരതാംബ രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ല, ദേശീയ ഐക്യത്തിന്റെ ഭാഗം; രാജ്ഭവനില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കല്‍; ബഹിഷ്‌കരണം പ്രോട്ടോക്കോള്‍ ലംഘനം; എതിര്‍പ്പ് അറിയിച്ചുള്ള മുഖ്യമന്ത്രിയുടെ കത്തിന് വിട്ടുവീഴ്ചയില്ലെന്ന സൂചന നല്‍കി ഗവര്‍ണറുടെ മറുപടി
പ്രീമിയം ഫീലിനൊപ്പം മികച്ച പെര്‍ഫോമന്‍സും; മികച്ച ചിപ്സെറ്റും കരുത്തുറ്റ ബാറ്ററിയും; പുതുതലമുറയെ ലക്ഷ്യമിട്ട് പോക്കോ എഫ് സീരിസിലെ പുതിയ ഫോണ്‍; പോക്കോ എഫ് 7 ജുലായില്‍ എത്തുന്നു
കൊള്ളാം സൂപ്പര്‍ ഐഡിയ രാകേഷേട്ടാ, നമ്മുടെ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചറിവ് വരാത്തിടത്തോളം നിങ്ങളെ പോലെ കുളം കലക്കി മീന്‍ പിടിക്കുന്നവര്‍ തുടരും; ലഹരി കേസില്‍ പെട്ട ഖാലിദ് റഹ്‌മാനൊപ്പം പ്രൊഡ്യൂസേഴ്‌സ് അസോ.സെക്രട്ടറി പുതിയ സിനിമ പ്രഖ്യാപിച്ചതിന് എതിരെ സാന്ദ്ര തോമസ്
കൗമാരക്കാർ അടക്കം നടക്കുന്നത് ലഹരി ബോധത്തിൽ; ഇതൊക്കെ തെറ്റ്..നമ്മുടെ സംസ്‌കാരത്തിന് തന്നെ നാണക്കേട്..!; ഇനി കഞ്ചാവ് തേടി ഈ രാജ്യത്തോട്ട് വിമാനം കയറേണ്ട; മൂന്ന് വർഷത്തിന് ശേഷം വീണ്ടും നിരോധനം; പിടിക്കപ്പെട്ടാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ആപത്ത്
ഇസ്രയേലിനെ ഇറാന്‍ മലര്‍ത്തിയടിച്ചു; യുദ്ധത്തില്‍ അമേരിക്ക ഒന്നും നേടിയില്ല; ട്രംപ് മുഴക്കുന്നത് വീരവാദം മാത്രം; യുഎസ് ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ക്ക് സാരമായ തകരാറൊന്നും ഉണ്ടായിട്ടില്ല; ട്രംപ് ലക്ഷ്യമിടുന്നത് പോലെ ഇറാന്‍ ഒരിക്കലും കീഴടങ്ങില്ലെന്നും ആയത്തുല്ല ഖമനയി
ഇനി ആളെക്കൊല്ലി മിസൈലുകൾ പറക്കില്ല?; ഒടുവിൽ ആ നിർണായക വാർത്തയിൽ പൈലറ്റുമാർക്ക് ആശ്വാസം; വിമാനങ്ങൾക്ക് യാത്രക്കാരുമായി പേടിയില്ലാതെ 40,000 അടി കുതിക്കാം; എല്ലാ നിർദ്ദേശവും നൽകി ഇറാൻ ഭരണകൂടം; സർവീസുകൾ പുന:രാരംഭിക്കുന്നതായി ഈ വിമാനക്കമ്പനി