SPECIAL REPORT'കൗമാരക്കാർ അടക്കം നടക്കുന്നത് ലഹരി ബോധത്തിൽ; ഇതൊക്കെ തെറ്റ്..നമ്മുടെ സംസ്‌കാരത്തിന് തന്നെ നാണക്കേട്..!'; ഇനി കഞ്ചാവ് തേടി ഈ രാജ്യത്തോട്ട് വിമാനം കയറേണ്ട; മൂന്ന് വർഷത്തിന് ശേഷം വീണ്ടും നിരോധനം; പിടിക്കപ്പെട്ടാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ആപത്ത്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 6:01 PM IST
Top Storiesഇസ്രയേലിനെ ഇറാന്‍ മലര്‍ത്തിയടിച്ചു; യുദ്ധത്തില്‍ അമേരിക്ക ഒന്നും നേടിയില്ല; ട്രംപ് മുഴക്കുന്നത് വീരവാദം മാത്രം; യുഎസ് ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ക്ക് സാരമായ തകരാറൊന്നും ഉണ്ടായിട്ടില്ല; ട്രംപ് ലക്ഷ്യമിടുന്നത് പോലെ ഇറാന്‍ ഒരിക്കലും കീഴടങ്ങില്ലെന്നും ആയത്തുല്ല ഖമനയിമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 6:00 PM IST
Right 1ഇനി ആളെക്കൊല്ലി മിസൈലുകൾ പറക്കില്ല?; ഒടുവിൽ ആ നിർണായക വാർത്തയിൽ പൈലറ്റുമാർക്ക് ആശ്വാസം; വിമാനങ്ങൾക്ക് യാത്രക്കാരുമായി പേടിയില്ലാതെ 40,000 അടി കുതിക്കാം; എല്ലാ നിർദ്ദേശവും നൽകി ഇറാൻ ഭരണകൂടം; സർവീസുകൾ പുന:രാരംഭിക്കുന്നതായി ഈ വിമാനക്കമ്പനിമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 5:15 PM IST
SPECIAL REPORTആൺ- പെൺ കൂടിക്കലർന്ന് അൽപവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം വേണ്ട..; ഒരധ്യാപകൻ എന്ന നിലക്ക് പരിപാടിയിൽ നിന്ന് ഞാൻ വിട്ട് നിൽക്കുന്നു..!; സ്‌കൂളിലെ സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ വിസ്ഡം മുജാഹിദ് നേതാവ്; മകനും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മറുപടി; ഫേസ്ബുക്ക് പോസ്റ്റിൽ വ്യാപക വിമർശനം; ആറാം നൂറ്റാണ്ട് തന്നെയെന്ന് കമെന്റുകൾ!മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 3:58 PM IST
JUDICIALഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ ആരാണ് അന്‍വറിന് അധികാരം നല്‍കിയത്? അന്‍വര്‍ സമാന്തര ഭരണസംവിധാനം ആണോ? തെളിവുകള്‍ ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാതെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേസില്‍ കൂടുതല്‍ അന്വേഷണത്തിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 3:44 PM IST
Right 1എഡിജിപി റാങ്കിലുള്ളവരെ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല; 30 വര്‍ഷത്തെ സര്‍വീസ് ഇല്ലാത്തതും കുറവായി; എം ആര്‍ അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടി; മനോജ് എബ്രഹാമും ഇല്ലാത്ത മൂന്നംഗ ചുരുക്ക പട്ടിക തയ്യാറാക്കി യു പി എസ് സി; ഇനി പന്ത് മുഖ്യമന്ത്രിയുടെ കോര്ട്ടില്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 3:21 PM IST
Top Stories'മക്കളെ സ്‌കൂളിൽ വിടാൻ പേടിയാണ്; അവരെ ട്രോളുകൾ പറഞ്ഞ് നിരന്തരം കളിയാക്കുന്നു; എന്റെ തെറി വച്ചിട്ടാണ് സിനിമ മുഴുവൻ മാര്‍ക്കറ്റ് ചെയ്തത്; ഇപ്പൊ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ...!'; ഒടുവിൽ ആ സിനിമയിൽ അഭിനയിച്ചതിൽ പശ്ചാത്തപിച്ച് നടൻ ജോജു; ചുരുളി സംവിധായകനെതിരെ ഗുരുതര ആരോപണങ്ങൾ; എഗ്രിമെന്‍റ് പുറത്തുവിടണമെന്നും മറുപടി!മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 3:06 PM IST
KERALAMകുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യാത്രക്കാരന്റെ മേല്‍ പിന്നാലെത്തിയ ബസ് കയറിയിറങ്ങി; അമ്മയുടെ കണ്‍മുന്നില്‍ മകന്റെ മരണം; പ്രതിഷേധിച്ച് ബിജെപി; റോഡിലെ കുഴി തൃശൂരില്‍ ജീവനെടുക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 1:42 PM IST
INVESTIGATION'അമ്മയ്ക്ക് എന്തോ പ്രശ്‌നമുണ്ട്..പെട്ടെന്ന് ഇതുവരെ വരാമോ..!'; യുവാവിന്റെ വാക്കുകളിൽ വിശ്വസിച്ച് ഓടിയെത്തിയ അയൽവാസി; പിന്നാലെ വീടിനുള്ളിൽ കൂട്ടനിലാവിളി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് പാതി വെന്ത നിലയിൽ മൃതദേഹം; മഞ്ചേശ്വരത്തെ നടുക്കി അരുംകൊല; സ്വന്തം അമ്മയെ മകൻ തീകൊളുത്തി കൊന്നു; ഒരാൾക്ക് ഗുരുതര പരിക്ക്; പ്രതി ഒളിവിലെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 1:32 PM IST
INVESTIGATIONഓപറേഷന്‍ സിന്ദൂർ നടക്കുന്നതിനിടെ സ്വഭാവത്തിൽ മാറ്റം; ക്രിപ്‌റ്റോ ആപ്പ് നോക്കിയിരിക്കുന്നതിൽ തോന്നിയ പന്തികേട്; ഫോൺ പരിശോധനയിൽ തുമ്പായി ആ മെസേജുകൾ; യുവാവിനെ കറക്കി വീഴ്ത്തി ചാര സുന്ദരി; പ്രതിയെ കണ്ട് ഇന്റലിജന്‍സ് വിങ്ങിന് നടുക്കംമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 1:07 PM IST
STATE'ഗോള്‍ മുഖത്ത് ക്യാപ്ടന്‍ തന്നെ'! നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി ഡി സതീശനെ ക്യാപ്ടനെന്ന് അഭിസംബോധന ചെയ്ത് മലയാള മനോരമ; ഉപതെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ എന്നെ ആരും ക്യാപ്റ്റന്‍ എന്ന് വിളിച്ചില്ല എന്ന പരാതിയുമായി രമേശ് ചെന്നിത്തല; നിലമ്പൂരിലെ വിജയത്തിന്റെ മുഖ്യക്രെഡിറ്റ് ലീഗിനെന്നും കോണ്‍ഗ്രസ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 1:01 PM IST
SPECIAL REPORTവെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തില്‍; അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; മരുന്നുകളോട് പ്രതികരിക്കുന്നുവെങ്കിലും ഇടയ്ക്കിടെ ഇസിജിയില്‍ വ്യതിയാനം; വിഎസിന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല; മെഡിക്കല്‍ ബോര്‍ഡ് വീണ്ടും ചേരുംമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 1:00 PM IST