INVESTIGATION'അമ്മയ്ക്ക് എന്തോ പ്രശ്‌നമുണ്ട്..പെട്ടെന്ന് ഇതുവരെ വരാമോ..!'; യുവാവിന്റെ വാക്കുകളിൽ വിശ്വസിച്ച് ഓടിയെത്തിയ അയൽവാസി; പിന്നാലെ വീടിനുള്ളിൽ കൂട്ടനിലാവിളി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് പാതി വെന്ത നിലയിൽ മൃതദേഹം; മഞ്ചേശ്വരത്തെ നടുക്കി അരുംകൊല; സ്വന്തം അമ്മയെ മകൻ തീകൊളുത്തി കൊന്നു; ഒരാൾക്ക് ഗുരുതര പരിക്ക്; പ്രതി ഒളിവിലെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 1:32 PM IST
INVESTIGATIONഓപറേഷന്‍ സിന്ദൂർ നടക്കുന്നതിനിടെ സ്വഭാവത്തിൽ മാറ്റം; ക്രിപ്‌റ്റോ ആപ്പ് നോക്കിയിരിക്കുന്നതിൽ തോന്നിയ പന്തികേട്; ഫോൺ പരിശോധനയിൽ തുമ്പായി ആ മെസേജുകൾ; യുവാവിനെ കറക്കി വീഴ്ത്തി ചാര സുന്ദരി; പ്രതിയെ കണ്ട് ഇന്റലിജന്‍സ് വിങ്ങിന് നടുക്കംമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 1:07 PM IST
STATE'ഗോള്‍ മുഖത്ത് ക്യാപ്ടന്‍ തന്നെ'! നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി ഡി സതീശനെ ക്യാപ്ടനെന്ന് അഭിസംബോധന ചെയ്ത് മലയാള മനോരമ; ഉപതെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ എന്നെ ആരും ക്യാപ്റ്റന്‍ എന്ന് വിളിച്ചില്ല എന്ന പരാതിയുമായി രമേശ് ചെന്നിത്തല; നിലമ്പൂരിലെ വിജയത്തിന്റെ മുഖ്യക്രെഡിറ്റ് ലീഗിനെന്നും കോണ്‍ഗ്രസ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 1:01 PM IST
SPECIAL REPORTവെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തില്‍; അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; മരുന്നുകളോട് പ്രതികരിക്കുന്നുവെങ്കിലും ഇടയ്ക്കിടെ ഇസിജിയില്‍ വ്യതിയാനം; വിഎസിന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല; മെഡിക്കല്‍ ബോര്‍ഡ് വീണ്ടും ചേരുംമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 1:00 PM IST
SPECIAL REPORTഎസ് ഡി പി ഐ പ്രവര്‍ത്തകര്‍ തന്റെ ഓഫീസിലേക്ക് വന്ന് അവരുടെ സംഘടനയുടെ സ്ഥാപകദിനത്തില്‍ ലഡു നല്‍കി; താന്‍ അത് സ്വീകരിച്ചു; അതില്‍ എന്താണ് തെറ്റ്? നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്തല്ലേയെന്ന് ആന്റോ ആന്റണി; ലഡു കഴിക്കല്‍ വിവാദം അനാവശ്യമോ?മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 12:38 PM IST
SPECIAL REPORTദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്; അന്വേഷണവുമായി സഹകരിക്കാത്ത ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി; ഒരു വര്‍ഷത്തെ കാലയളവില്‍ മൂന്ന് ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിയ 75 ലക്ഷത്തിന് ഇനി കണക്കുപറയണം; മൂന്ന് പേരെയും അറസ്റ്റു ചെയ്യാന്‍ ക്രൈംബ്രാഞ്ച്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 12:30 PM IST
Right 1ഇന്നലെ മറുനാടന്‍ കൊടുത്ത മറ്റൊരു വാര്‍ത്ത നടന്‍ ബൈജുവും മോഹന്‍ ലാലും തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ കുറിച്ച് ആയിരിന്നു; അങ്ങനെ നടന്നു എന്ന് മനോരമ ഓണ്‍ലൈനിയില്‍ ബൈജു തന്നെ സമ്മതിച്ച വാര്‍ത്ത വന്നിട്ടുണ്ട്; അതിനര്‍ത്ഥം അമ്മയില്‍ തന്നെ ആരോ ആണ് മറുനാടന് ഈ വാര്‍ത്തകള്‍ കൊടുത്തത് എന്നാണ്; അങ്ങനെയാണെങ്കില്‍ ഇതും സത്യം! ലാലിനേയും മകനേയും വേദനിപ്പിച്ച നടനാര്? സോഷ്യല്‍ മീഡിയ ആളെ കണ്ടെത്താനുള്ള ചര്ച്ചയില്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 12:25 PM IST
Right 1മൂന്നരയ്ക്ക് ഭാരതാംബയുടെ ചിത്രം വച്ചു; നാലരയ്ക്ക് കുട്ടി സഖാക്കള്‍ എത്തി ഫോട്ടോയുണ്ടെന്ന് ഫോണില്‍ സന്ദേശം നല്‍കി; പിന്നാലെ കെ എസ് യുക്കാരെ ഹാളിലേക്ക് പറഞ്ഞു വിട്ട അതിബുദ്ധി! ഹാളിനുള്ളില്‍ കടന്നവര്‍ക്ക് പരിവാറുകാരില്‍ നിന്നും കിട്ടിയത് പൊരിഞ്ഞ അടി; പുറത്ത് മുദ്രാവാക്യം വിളിച്ച് ജനാധിപത്യവും സോഷ്യലിസവും നടപ്പാക്കി എസ് എഫ് ഐ; ഇത് സെനറ്റ് ഹാളിനുള്ളില്‍ തല്ലുറപ്പാക്കിയ കഥമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 11:54 AM IST
SPECIAL REPORT'കലി അടങ്ങാതെ പേമാരി..'; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി; അണക്കെട്ടുകൾ തുറന്നുവിടുന്നു; പുറത്തിറങ്ങുമ്പോൾ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ; മലയോര മേഖലയിൽ ജാഗ്രത നിർദ്ദേശം; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 11:53 AM IST
SPECIAL REPORTറോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചു; പെട്ടെന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റി നേരെ ബസിനടിയിൽപ്പെട്ട് അപകടം; തൃശൂരിൽ യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്; സ്ഥലത്ത് പ്രതിപക്ഷ പ്രതിഷേധം; മേയർക്കെതിരെ കേസെടുക്കണമെന്ന് മുദ്രാവാക്യംമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 11:38 AM IST
Right 1പറക്കാന്‍ കൊതിക്കുന്ന മനസ്സുമായി റഷ്യയില്‍ നിന്നും നേരിട്ട് ഗ്രീസിലേക്ക് പോകാതെ ഡല്‍ഹിക്ക് മടങ്ങി ശശി തരൂര്‍; ഖാര്‍ഗെയുടെ കളിയാക്കലിന് പിന്നാലെ മോദിയെ കാണാന്‍ യാത്ര പദ്ധതിയില്‍ മാറ്റം വരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം; ഗ്രീസും യുകെയും സന്ദര്‍ശിക്കുന്നതിലും നയതന്ത്രം; തരൂരിന്റെ നിര്‍ണ്ണായക 'രാഷ്ട്രീയ' തീരുമാനം ലോര്‍ഡ്‌സ് ടെസ്റ്റ് കണ്ടു മടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 10:51 AM IST
Right 1രണ്ടാഴ്ചയായി വെയിലും മഴയുമേറ്റ് പുറത്തുകിടക്കുന്ന എഫ് 35 എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്കു മാറ്റും; സാങ്കേതിക വിദ്യ മനസ്സിലാക്കാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് വിമാനം ഹാങ്ങറിലേക്ക് നീക്കാന്‍ റോയല്‍ നേവി ആദ്യം വിസമ്മതിച്ചെന്ന വാര്‍ത്ത ബ്രിട്ടീഷ് മാധ്യമങ്ങളിലും; കെട്ടിവലിച്ചു കൊണ്ടു പോകാന്‍ ബ്രിട്ടണില്‍ നിന്നും സാധനങ്ങളുമെത്തും; ആ എഫ് 35 ബി വിമാനം ഇനി പറക്കുമോ?മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 10:08 AM IST