NATIONALതാന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്നിനുപോലും തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കിയില്ല; മോദിയും അമിത്ഷായും നിര്‍ദേശിച്ചത് പ്രകാരം വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തു; പാവപ്പെട്ടവന്റെ കൈയില്‍ കൈയില്‍ മിച്ചമുണ്ടായിരുന്ന വോട്ടും തട്ടിയെടുത്തു; മറുപടിയുമായി രാഹുല്‍ ഗാന്ധിമറുനാടൻ മലയാളി ഡെസ്ക്17 Aug 2025 10:03 PM IST
SPECIAL REPORT'പാക്കിസ്ഥാന് ഒരു അപൂര്‍വ ഭൂമി നിധിയുണ്ട്, ഈ നിധിയോടെ കടം തീരും; രാജ്യം ഏറ്റവും സമ്പന്നമായ സമൂഹങ്ങളില്‍ ഒന്നായിത്തീരും'; യു.എസിന് പാക്കിസ്ഥാനിലെ ധാതുക്കള്‍ ഖനനം ചെയ്യാന്‍ പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അവകാശവാദവുമായി അസിം മുനീര്‍; 'ദൈവം എന്നെ പാക്കിസ്ഥാന്റെ സംരക്ഷകനാക്കി'യെന്നും മുനീര്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 9:07 PM IST
NATIONALറിസ്ക്കെടുക്കാന് ബിജെപിയില്ല; മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണന് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി; ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവിനെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കാന്‍ ബിജെപിയുടെ രാഷ്ട്രീയ തീരുമാനം; തമിഴ്നാട്ടിലെ നേതാവിന് സുപ്രധാന പദവി നല്‍കുന്നത് ദ്രാവിഡ മണ്ണിലെ രാഷ്ട്രീയത്തിലും കണ്ണുവെച്ച്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 8:26 PM IST
NATIONALതെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഉയര്‍ത്താന്‍ നടപടികളില്ല; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ലാതെ നേരിട്ടത് രാഷ്ട്രീയ ശൈലിയില്‍; പ്രതികരണത്തിന് ഭരണകക്ഷികളുടെ സ്വരമെന്ന വിമര്‍ശനം ശക്തം; തെരഞ്ഞെടുപ്പ് കമ്മിഷന്റെ കഴിവില്ലായ്മ തുറന്നുകാട്ടപ്പെട്ടുവെന്ന പരിഹാസം; ആരോപണം കടുപ്പിക്കാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 8:12 PM IST
FOREIGN AFFAIRSഗാസയില്‍ ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കണം; ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ നടപടി വേണം; ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ വ്യാപക പ്രതിഷേധം; ബന്ദികളുടെ ഫോട്ടോയും പതാകയും ഉയര്‍ത്തിയ പ്രതിഷേധം ടെല്‍ അവീവിലും ജെറുസലേമിലും ആളിക്കത്തിമറുനാടൻ മലയാളി ഡെസ്ക്17 Aug 2025 7:47 PM IST
SPECIAL REPORTനിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ പണി കഴിഞ്ഞു; ഇനി ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത് സര്‍ക്കാരാണ്; മനുഷ്യത്വത്തിന് വില കല്‍പ്പിക്കണമെന്ന് ലോകത്തോട് പറയാനാണ് നിമിഷപ്രിയ വിഷയത്തില്‍ ഇടപെട്ടത്; കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് പറയുന്നുമറുനാടൻ മലയാളി ഡെസ്ക്17 Aug 2025 7:18 PM IST
NATIONALബിഹാറില്‍ തുടങ്ങിയ എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; വോട്ടര്‍പട്ടിക തീവ്ര പരിശോധന പശ്ചിമ ബംഗാളില്‍ നടപ്പിലാക്കും; ഇന്ത്യന്‍ പൗരന്മാരല്ലാത്ത, കുടിയേറ്റക്കാരായ ആര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്; 'വ്യാജ വോട്ടുകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ചൂണ്ടിക്കാട്ടാമായിരുന്നു'വെന്നും ഗ്യാനേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 4:55 PM IST
STARDUST'സുഖമായിട്ടുണ്ട്, സന്തോഷവാനായിട്ടുണ്ട്; വലിയ പ്രശ്നങ്ങളൊന്നുമില്ല; ഇപ്പോള്‍ ചെറിയൊരു വിശ്രമം മാത്രമാണ് എടുക്കുന്നത്'; പിറന്നാളിന് ഒന്നൊന്നര വരവുണ്ടായേക്കും; അഷ്കര്‍ സൗദാന്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 1:28 PM IST
INVESTIGATIONമോഷ്ണത്തിനിടെ നടന്ന കൊലപാതകമെന്ന് വ്യാജവാദം; അന്വേഷണത്തില്‍ ഭര്‍ത്താവിന്റെ മൊഴിയില്‍ വൈരുധ്യം; അന്വേഷിച്ചപ്പോള്‍ കൊലപ്പെടുത്തിയതെന്ന് സമ്മദം; സംഭവത്തില്‍ ബിജെപി നേതാവും കാമുകിയും പിടിയില്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 12:53 PM IST
KERALAMവാളയാറില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് പിക്കപ്പ് ഇടിച്ച് അപകടം; രണ്ട് പേര് മരിച്ചു; ഒരാളുടെ നില അതീവ ഗുരുതരംമറുനാടൻ മലയാളി ഡെസ്ക്17 Aug 2025 9:35 AM IST
INDIAഫോട്ടോ എടുക്കാന്‍ കൈ പുറത്തേക്ക് നീട്ടി; കുട്ടിയുടെ കൈയില്‍ പിടിച്ച് പുലി; 12 കാരന് പരിക്ക്; സംഭവം ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്ക്കില്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 8:47 AM IST
INDIAവിവാദങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം ഇന്ന്; വോട്ടര്‍ പട്ടികയിലെ ക്രമക്കേട്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ എന്നിവയ്ക്കുള്ള മറുപടി ഉണ്ടാകുമെന്ന് സൂചനമറുനാടൻ മലയാളി ഡെസ്ക്17 Aug 2025 6:33 AM IST