മുംബൈയില്‍ മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റിന്റെ മരണം; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭാര്യയും കാമുകനും സുഹൃത്തും ചേര്‍ന്ന് തല്ലിച്ചതച്ചു; പോലീസ് വിവരം നല്‍കിയത് ഇവരുടെ മക്കള്‍; ഭാര്യയും സുഹൃത്തും കസ്റ്റഡിയില്‍; കാമുകനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
കുവൈറ്റ് വ്യാജ മദ്യ ദുരന്തം; പരിശോധനയില്‍ 67 പേര്‍ പിടിയില്‍; പിടിയിലായവരില്‍ ഇന്ത്യക്കാരും സ്ത്രീകളും; 10 വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്തി അടച്ചുപൂട്ടി; സംഭവത്തില്‍ 63 പേര്‍ ചികിത്സയില്‍
വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് മുതല്‍; 12 ദിവസം നീണ്ട് നില്‍ക്കുന്ന യാത്ര; പിന്നിടുക 1300 കിലോമീറ്റര്‍; യാത്രയില്‍ രാഹുലിന് ഒപ്പം തേജസ്വി യാദവും
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യയെ ശിക്ഷിക്കില്ല; 25 ശതമാനം അധിക ചുങ്കം ഒഴിവാക്കുമെന്ന് സൂചിപ്പിച്ച് ട്രംപ്; നിലപാട് മയപ്പെടുത്തിയത് അലാസ്‌കയില്‍ എത്തി പുടിന്‍ കൈ കൊടുത്തതോടെ; വെണ്ണ പോലെ അലിഞ്ഞില്ലാതായി യുഎസ് പ്രസിഡന്റിന്റെ കോപം
അമ്മയില്‍ നിന്ന് പുറത്തുപോയവര്‍ തിരിച്ചുവരണമെന്നാണ് ആഗ്രഹം; അടിയന്തര അജന്‍ഡയിലില്ല; ആരോപണ വിധേയരായവര്‍ മാറിനില്‍ക്കണമെന്നത് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്; ബാബുരാജ് മാറിനില്‍ക്കാത്തതു കൊണ്ടാണ് കാര്യങ്ങള്‍ നീണ്ടുപോയത്; അമ്മ അധ്യക്ഷ ശ്വേതാ മേനോന്‍ പറയുന്നു
ചൈന വേറെ ലെവലാണ്..! നാളെയില്‍ ലോകം ഭരിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട് നീക്കങ്ങള്‍; എല്ലാ യുദ്ധക്കപ്പലുകളെയും വിമാനവാഹിനിക്കപ്പലാക്കി മാറ്റുന്ന സാങ്കേതിക മുന്നേറ്റവും ചൈനക്ക്; നാവിക യുദ്ധത്തിന്റെ ഭാവി തന്നെ മാറ്റിമറിച്ചേക്കുമെന്ന് വിലയിരുത്തല്‍; അതിവേഗ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് ഡ്രോണും വികസിപ്പിച്ചു
പുടിനുമായി നേരില്‍ കണ്ടത് ട്രംപിന്റെ മനസ്സു മാറ്റുമോ? ഇന്ത്യയ്ക്കു മേലുള്ള അമേരിക്കയുടെ 50 ശതമാനം തീരുവ ഉപേക്ഷിക്കാന്‍ സാധ്യത; ഇന്ന് നടന്ന കാര്യങ്ങള്‍ കാരണം എനിക്ക് താരിഫുകളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടിവരുമെന്ന് തോന്നുന്നില്ല എന്ന ട്രംപിന്റെ പ്രതികരണം പോസിറ്റീവെന്ന് ഇന്ത്യന്‍ വിലയിരുത്തല്‍; യുക്രൈന്‍- റഷ്യ വെടിനിര്‍ത്തല്‍ തീരുമാനം ഉണ്ടായാല്‍ നേട്ടമാകുക ഇന്ത്യയ്ക്ക്
യുക്രെയ്നിന് ഒരു പ്രദേശവും റഷ്യക്ക് വിട്ടുനല്‍കാതെ യുദ്ധം തീര്‍ക്കാന്‍ ട്രംപിന് കഴിയുമോ? എങ്കില്‍ ട്രംപിനെ സമാധാന നൊബേലിന് താന്‍ നാമനിര്‍ദേശം ചെയ്യാന്‍ തയാറെന്ന് ഹിലരി ക്ലിന്റണ്‍; യുദ്ധത്തിന്റെ അവസാനം പുടിന് മേല്‍ക്കെ ഉണ്ടാവരുതെന്നും മുന്‍ യുഎസ് വൈസ് പ്രസിഡന്റ്
അലാസ്‌കയില്‍ കണ്ടത് വ്യത്യസ്തനായ ട്രംപിനെ; ലോകനേതാക്കളെ പുച്ഛത്തോടെ സമീപിക്കുന്ന ട്രംപ് പുടിനെ കണ്ടപ്പോള്‍ മാന്യനായി; റഷ്യന്‍ പ്രസിഡന്റിന് വേണ്ടി മുട്ടുകുത്തി ചുവപ്പ് പരവതാനി ശരിയാക്കി യുഎസ് സൈനികര്‍; കയ്യടിച്ചു സ്വീകരിച്ചു ട്രംപ്; പുടിന് നല്‍കിയത് മറ്റൊരു ലോകനേതാവിനും നല്‍കാത്ത പ്രത്യേക പരിഗണന
ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേല്‍ തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു; ഗാസയിലെ പലസ്തീനികളെ ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനില്‍ പുനരധിവസിപ്പിക്കാന്‍ നീക്കം; സാധ്യതകള്‍ ആരാഞ്ഞ് ചര്‍ച്ചകളുമായി ഇസ്രായേല്‍; ട്രംപ് പച്ചക്കൊടി കാട്ടിയാല്‍ കളത്തിലിറങ്ങാന്‍ തക്കം പാര്‍ത്ത് ഇസ്രായേല്‍
വെസ്റ്റ് ബാങ്കില്‍ 3,401 ജൂത വീടുകള്‍ക്ക് അനുമതി;  അന്താരാഷ്ട്ര എതിര്‍പ്പിനെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്ന സെറ്റില്‍മെന്റ് പദ്ധതിയുമായി ഇസ്രായേല്‍; നീക്കം പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തെ അനുകൂലിച്ചു കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുവന്നതോടെ; ഇസ്രായേല്‍ വീണ്ടും രണ്ടും കല്‍പ്പിച്ച് രംഗത്ത്
കാമറൂണ്‍ ഗ്രീനെയും യശ്വസ്വി ജയ്‌സ്വാളിനെയും ആരാധിക്കുന്ന മലയാളി ക്രിക്കറ്റര്‍; വയനാട്ടില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകന്‍; ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ ജോണ്‍ ജെയിംസ്; ബാഗ്ഗി ഗ്രീന്‍ ക്യാപ്പണിഞ്ഞ് ജോണ്‍ കളത്തിലിറങ്ങുക ഇന്ത്യക്കെതിരെ; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ചരിത്രം കുറിക്കാന്‍ മലയാളി