CRICKETകാമറൂണ്‍ ഗ്രീനെയും യശ്വസ്വി ജയ്സ്വാളിനെയും ആരാധിക്കുന്ന മലയാളി ക്രിക്കറ്റര്‍; വയനാട്ടില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകന്; ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ ജോണ്‍ ജെയിംസ്; ബാഗ്ഗി ഗ്രീന്‍ ക്യാപ്പണിഞ്ഞ് ജോണ്‍ കളത്തിലിറങ്ങുക ഇന്ത്യക്കെതിരെ; ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ ചരിത്രം കുറിക്കാന്‍ മലയാളിമറുനാടൻ മലയാളി ഡെസ്ക്14 Aug 2025 4:49 PM IST
Right 1കിമ്മിന്റെ നാട്ടില്‍ അവധി ആഘോഷിക്കാന്‍ പോയ റഷ്യക്കാരി ഞെട്ടിത്തരിച്ചു..! ആ ബീച്ച് റിസോര്‍ട്ടില്‍ അവരെ കാത്തിരുന്നത് അദൃശ്യമായ ചങ്ങല വലയങ്ങള്‍; ആഢംബര സൗകര്യങ്ങള്‍ക്ക് നടുവിലും ഡാരിയ സുബ്കോവ കഴിച്ചുകൂട്ടിയത് ഭയപ്പാടില്‍; ഉത്തരകൊറിയയില്‍ എത്തിയ വിനോദ സഞ്ചാരിക്ക് സംഭവിച്ചത്..മറുനാടൻ മലയാളി ഡെസ്ക്14 Aug 2025 3:41 PM IST
SPECIAL REPORT'ജയിലില്‍ പ്രത്യേക പരിഗണനയൊന്നും വേണ്ട; പ്രതിക്ക് ജയിലിനുള്ളില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍, അന്നുതന്നെ ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്യും'; കൊലക്കേസില്‍ നടന് ദര്‍ശന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി; ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി തലതിരിഞ്ഞതെന്ന് സുപ്രിംകോടതിമറുനാടൻ മലയാളി ഡെസ്ക്14 Aug 2025 12:53 PM IST
SPECIAL REPORTട്രംപും പുടിനും തമ്മില്‍ കാണുമ്പോള്‍ മഞ്ഞുരുകുമോ? ഒപ്പം അലാസ്കയെ ആശങ്കയിലാക്കുന്ന മറ്റൊരു മഞ്ഞുരുക്കവും; അലാസ്കയിലെ ജുനു നഗരം മഞ്ഞുരുക്കത്താല്‍ വെള്ളപ്പൊക്ക ഭീതിയില്‍; കൂറ്റന്‍ ഹിമാനിയുടെ സ്ഫോടനം നഗരത്തെ വെള്ളത്തിലാക്കുന്നത് തടയാന്‍ വഴികള്‍ തേടി അധികൃതര്മറുനാടൻ മലയാളി ഡെസ്ക്14 Aug 2025 12:35 PM IST
INVESTIGATIONപരീക്ഷയില്‍ തോറ്റതോടെ വീട്ടില്‍ നിന്ന് ഒളിച്ചോടി ഇന്ത്യയിലെത്തി; മഹാരാഷ്ട്രയിലെ സെക്സ് റാക്കറ്റിന്റെ കയ്യില്പെട്ട 14കാരിയായ ബംഗ്ലാദേശി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് 200 പേര്; ഇന്ത്യയെ നടുക്കിയ ആ വാര്‍ത്ത ഏറ്റെടുത്തു പാശ്ചാത്യ മാധ്യമങ്ങളിലും; കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്ധിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്14 Aug 2025 12:17 PM IST
FOREIGN AFFAIRSമെലാനിയയെ ഭൂതകാലം വേട്ടയാടുന്നോ? മെലാനിയയെ ട്രംപിനെ പരിചയപ്പെടുത്തിയത് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെന്ന പരാമര്‍ശവുമായി ഹണ്ടര്‍ ബൈഡന്; വിവാദ പരാമര്‍ശത്തില്‍ ഹണ്ടറിനെതിരെ ഒരു ബില്യണ്‍ ഡോളറിന്റെ മാനനഷ്ട കേസ് നല്കി മെലാനി; കുലുക്കമില്ലാതെ ഹണ്ടര്‍ ബൈഡനുംമറുനാടൻ മലയാളി ഡെസ്ക്14 Aug 2025 11:32 AM IST
FOREIGN AFFAIRSഅവശേഷിക്കുന്ന ആണവ ശാസ്ത്രജ്ഞരെ ഇസ്രായേലിന്റെ ചാരക്കണ്ണില്‍ നിന്നും ഒളിപ്പിക്കാന്‍ പാടുപെട്ട് ഇറാന്; ആക്രമണ ഭീതിയില്‍ 15 ഗവേഷകരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു; യുഎസ് ഉപരോധം നീക്കിയാല്‍ ആണവ പരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും തയ്യാറായി ഇറാന്മറുനാടൻ മലയാളി ഡെസ്ക്13 Aug 2025 1:22 PM IST
RESEARCHമദ്യപാനികള്‍ ജാഗ്രതൈ! പതിവായി മദ്യപിക്കുന്നത് പാന്‍ക്രിയാറ്റിക് കാന്‍സറിന് ഇടയാക്കുമെന്ന് കണ്ടെത്തല്‍; തുടക്കത്തില്‍ പാന്‍ക്രിയാസിനുണ്ടാകുന്ന വീക്കം ക്രമേണ കാന്‍സറിന് വഴിമാറും; 'നിശബ്ദ കൊലയാളി'യെ കരുതിയിരിക്കണംമറുനാടൻ മലയാളി ഡെസ്ക്13 Aug 2025 11:57 AM IST
FOREIGN AFFAIRSപ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അമേരിക്കയിലേക്ക്; തീരുവ തര്‍ക്കത്തിനിടെ ട്രംപുമായി കൂടിക്കാഴ്ച നടത്തും; യു.എന്‍ പൊതുസഭയില്‍ സംസാരിക്കും; സെലന്‍സ്കി അടക്കമുള്ള ലോകനേതാക്കളെയും കാണും; ചൈനീസ് വിഷയത്തില്‍ യുടേണ്‍ എടുത്ത ട്രംപ് ഇന്ത്യയുടെ കാര്യത്തില്‍ മനംമാറ്റുമോ?മറുനാടൻ മലയാളി ഡെസ്ക്13 Aug 2025 11:37 AM IST
FOREIGN AFFAIRSഓരോ പതിനൊന്ന് മിനിട്ടിലും യുകെ തീരങ്ങളില്‍ ഒരു അനധികൃത കുടിയേറ്റക്കാരന് എത്തുന്നു; സ്റ്റാര്‍മാര്‍ അധികാരത്തിലെത്തിയ ശേഷം എത്തിയത് 50000 പേര്; അനധികൃത കുടിയേറ്റക്കാരെ കൊണ്ട് പൊറുതി മുട്ടി ബ്രിട്ടന്; അനധികൃതമായി ജോലിക്കെത്തുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടി തുടങ്ങിമറുനാടൻ മലയാളി ഡെസ്ക്13 Aug 2025 10:24 AM IST
EXPATRIATEവിദേശ പൗരത്വം എടുക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് വിസയില്ലാതെ നാട്ടില്‍ എത്താനും ഇന്ത്യക്കാരെ പോലെ ജീവിതം തുടരാനുമുള്ള ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ നിയമത്തില്‍ പൊളിച്ചെഴുത്ത്; രണ്ടു വര്‍ഷത്തിലധികം ശിക്ഷിക്കപ്പെടുന്നവരുടെയും ഏഴ് വര്‍ഷത്തിലേറെ ശിക്ഷയുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നവരുടെയും ഒസിഐ റദ്ദാക്കുമെന്ന് വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ഡെസ്ക്13 Aug 2025 10:05 AM IST
FOREIGN AFFAIRSനൂറു കണക്കിന് മൈലുകള്‍ താണ്ടി പോര്‍ച്ചുഗല്‍ തീരത്ത് എത്തിയ അനധികൃത കുടിയേറ്റക്കാരെ കയ്യോടെ പൊക്കി നാട് കടത്തി പോലീസ്; നിയമവിരുദ്ധമായി എത്തുന്നവരെ പാലൂട്ടി ഹോട്ടലില്‍ വളര്‍ത്തുന്ന ബ്രിട്ടന് പോര്‍ച്ചുഗലിനെ കണ്ടു പഠിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്13 Aug 2025 8:39 AM IST