അമേരിക്കന്‍ മണ്ണിലെത്താന്‍ സന്നദ്ധത കാണിച്ച പുടിന്റെ തീരുമാനം ആദരണീയമെന്ന് ട്രംപ്; യുക്രൈന്‍ -റഷ്യ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ലോകവും; ട്രംപ് -പുടിന്‍ ഉച്ചകോടിക്ക് അലാസ്‌ക തിരഞ്ഞെടുത്തതിന് ചരിത്രപരമായും കാരണങ്ങള്‍; റഷ്യയുടെയും അതിര്‍ത്തി പങ്കിടുന്ന പ്രദേശം ഒരുകാലത്ത് റഷ്യന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗം
ആരോപണങ്ങള്‍ തുടര്‍ച്ചയായി എത്തുമ്പോഴും ലോക സമ്പന്നരുടെ ബ്ലൂംബെര്‍ഗ് പട്ടികയിലെ അദാനിക്ക് കുതിപ്പ്; 79.7 ബില്യണ്‍ ഡോളറിന്റെ ആസ്തിതുമയി അതിസമ്പനരുടെ പട്ടികയില്‍ അദാനിക്ക് 20ാം സ്ഥാനം;  മുകേഷ് അംബാനി 99.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 18-ാം സ്ഥാനത്ത്
ട്രംപുമായുള്ള ഉച്ചകോടിക്ക് തൊട്ടുമുമ്പ് വരെ പരമാവധി നേട്ടം കൊയ്യാന്‍ ഉറച്ച് പുടിന്‍; അലാസ്‌കയിലേക്ക് റഷ്യന്‍ പ്രസിഡന്റ് പറക്കുന്നതിന് മോടി കൂട്ടാന്‍ യുക്രെയിനില്‍ മിന്നലാക്രമണം; രണ്ടുനാള്‍ കൊണ്ട് 10 കിലോമീറ്ററിലേറെ ഭൂപ്രദേശം പിടിച്ചെടുത്തു; റഷ്യന്‍ പടയാളികളെ തുരത്താന്‍ സകല അടവും പയറ്റി യുക്രെയിന്‍ സേനയും
പാക്കിസ്ഥാനില്‍ ആണവ ബട്ടന്റെ നിയന്ത്രണം മതഭ്രാന്തന്റെ കയ്യില്‍; ഭാവിയില്‍ ഏറ്റുമുട്ടലുണ്ടായാല്‍ റിലയന്‍സ് എണ്ണ ശുദ്ധീകരണ ശാല തകര്‍ക്കുമെന്ന് മുകേഷ് അംബാനിയുടെ പേരെടുത്ത് പറഞ്ഞ് അസിം മുനീര്‍; ആണവയുദ്ധത്തിനും മടിക്കില്ല; പാക്കിസ്ഥാനില്‍ സൈന്യം ജനകീയ ഭരണം അട്ടിമറിച്ചെന്ന വിലയിരുത്തല്‍ ശക്തമാകുന്നു
ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ സംഭവിക്കുക സര്‍വ്വനാശം..! ആണവായുധങ്ങളുടെ പ്രയോഗം ലോകത്തെ നരകമാക്കും;  ഭക്ഷ്യ വിളകള്‍ കരിഞ്ഞുണങ്ങി കനത്ത വിളനാശമുണ്ടാകും; എട്ട് വര്‍ഷം വരെ കോടിക്കണക്കിന് ആളുകള്‍ക്ക് പട്ടിണി കിടക്കേണ്ടി വരുമെന്ന് ശാസ്ത്രജ്ഞര്‍
ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടിയ താല്‍ക്കാലിക ഷെഡ്ഡുകള്‍; കത്തുന്ന ചൂടില്‍ തറയില്‍ ഉറങ്ങുന്നത് കുട്ടികളും സ്ത്രീകളും; ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ സിറ്റി ഹാളിന് പുറത്ത് കുടിയേറ്റ ക്യാമ്പിലെ കാഴ്ച്ചകള്‍ ഞെട്ടിക്കുന്നത്; സുരക്ഷമായി മറ്റെവിടെയങ്കിലും താമസിപ്പിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍
ശ്രീമതി ടീച്ചറെ കുപ്രസിദ്ധയാക്കിയ ചിക്കുന്‍ ഗുനിയ ഇപ്പോള്‍ പണിയാകുന്നത് ചൈനക്ക്; ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ ചിക്കുന്‍ഗുനിയ അതിവേഗം വ്യാപിക്കുന്നു;  ജൂലായ് മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഏഴായിരത്തിലധികം കേസുകള്‍; 12 നഗരങ്ങളില്‍ രോഗബാധ; ചിക്കന്‍ഗുനിയ ബാധയാല്‍ മരണങ്ങളില്ലെന്ന് ചൈനീസ് അധികൃതര്‍
ആഡംബര കാറുകളുമായി അറബ് മുതലാളിമാര്‍ അവധി ആഘോഷിക്കാന്‍ ലണ്ടനില്‍; തോന്നിയതു പോലെ നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്ത്  തലവേദന ഉണ്ടാക്കുന്നു; ഫെറാറിയും ലംബോര്‍ഗിനിയും അടക്കമുള്ള 72 കാറുകള്‍ക്ക് വന്‍പിഴ; ചിലത് കൊളുത്തി വലിച്ച് പോലീസ്
ഇതുകൊണ്ട് അവസാനിപ്പിക്കില്ല; എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യക്കുമേല്‍ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത് റഷ്യക്ക് വന്‍ തിരിച്ചടി; റഷ്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലെന്നും ട്രംപ്; യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിനുമായി ചര്‍ച്ച നടക്കാനിരിക്കവേ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി യുഎസ് പ്രസിഡന്റ്
അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്നു വീണ് തീഗോളമായി; തീപിടിച്ച വിമാനം റണ്‍വേയില്‍ ഉണ്ടായിരുന്ന മറ്റൊരു വിമാനത്തില്‍ ഇടിച്ചു കയറി; മൊണ്ടാന വിമാനത്താവള റണ്‍വേയില്‍ വിമാനങ്ങളുടെ കൂട്ടിയിടി; രണ്ട് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റതു മാത്രം
കേരളത്തില്‍ ഓണം പൊടിപൊടിക്കാന്‍ വേണ്ടത് 19,000 കോടി; കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാല്‍ 11,180 കോടി വായ്പയെടുക്കാനുള്ള സാഹചര്യം ഒരുങ്ങും; ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് കെ എന്‍ ബാലഗോപാല്‍;  44 ശതമാനമായിരുന്ന കേന്ദ്ര വിഹിതം ഇപ്പോള്‍ 25 ശതമാനമായി കുറഞ്ഞെന്ന് കേരളം
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ വിദേശ ഭീകര സംഘടനയുടെ പട്ടികയില്‍ പെടുത്തി അമേരിക്ക; ഭീകരതയ്‌ക്കെതിരായ പോരാട്ടം പ്രഖ്യാപിച്ച് യുഎസ് പ്രഖ്യാപിച്ചത് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശിക്കവേ; ഭീകരതയെ ചെറുക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് നടപടിയില്‍ പ്രതിഫലിച്ചതെന്ന് മാര്‍ക്കോ റൂബിയോ