മണിമല ഫൊറോന പള്ളിയില്‍ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെ സംഗമം മനോരമയില്‍ വാര്‍ത്തയായപ്പോള്‍ ഇഫ്താര്‍ സംഗമം ആയി; ഡെസ്‌ക്കിലെ ആ എഡിറ്റിംഗ് പിഴവ് പുലിവാലായി; വാര്‍ത്ത കണ്ട് അന്തംവിട്ട് വിശ്വാസികള്‍; ആര്യങ്കാവ് പള്ളിയിലെ മനോരമ കത്തിക്കലിന് പിന്നിലെ മറ്റൊരു വിവാദവും
ഇന്ത്യക്കാരെ മഹാരോഗങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ട് യുകെയില്‍ നിന്നും എത്തുന്നത് ടണ്‍ കണക്കിന് ഉപയോഗിച്ച ടയറുകള്‍; റീസൈക്കിള്‍ ചെയ്യാന്‍ എന്ന പേരില്‍ എത്തിക്കുന്ന ടയറുകള്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുമ്പോള്‍ ഇല്ലാതാവുന്നത് ഇന്ത്യ തന്നെ: യുകെയിലും ഇന്ത്യയിലുമായി ബിബിസി നടത്തിയ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കരിങ്കടല്‍ വഴി പോകുന്ന കപ്പലുകള്‍ക്ക് നേരെയും ഊര്‍ജോല്‍പാദന കേന്ദ്രങ്ങളും ആക്രമിക്കില്ല; റഷ്യയും യുക്രൈനും വെടിനിര്‍ത്തലിന് സമ്മതം അറിയിച്ചതായി യുഎസ്;  റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക നീക്കം
ബിഹാറില്‍ 16 കാരിയെയും പിതാവിനെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ആത്മഹത്യ ചെയ്തു; പെണ്‍കുട്ടിയുമായുള്ള ബന്ധത്തില്‍ ഉണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ചു
സല്യൂട്ട് ശാരദ, ഓരോ വാക്കും ഹൃദയസ്പര്‍ശിയാണ്, കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു; ഫേസ്ബുക്കിലെ ആ തുറന്നെഴുത്തില്‍ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍; ശാരദാ മുരളീധരന് പിന്തുണയുമായി സൈബര്‍ ലോകവും
സ്വര്‍ണക്കടത്ത് കേസ്; നടി രന്യ റാവുവിന് ബെംഗളൂരു വിമാനത്താവളത്തിലെ പരിശോധന മറികടന്ന് സ്വര്‍ണം കടത്താന്‍ സഹായിച്ചത് രണ്ടാനച്ഛനെന്ന് അന്വേഷണ റിപ്പോര്‍ട്ട്; നിര്‍ണായകമായത് ഹെഡ്‌കോണ്‍സ്റ്റബിളിന്റെ മൊഴി
സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ ജീവിക്കാനാവില്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്; സമുദായവും മതവും അവരുടെ ജോലിയാണ് ചെയ്യുന്നത്; കേരളത്തില്‍ ജാതിയും മതവും നോക്കി വോട്ടു ചെയ്യുന്ന രീതി അവസാനിപ്പിക്കണം; വിമര്‍ശനവുമായി ജി സുധാകരന്‍
കരിങ്കടലില്‍ വെടിനിര്‍ത്തലിന് യുക്രെയിനും റഷ്യയും തമ്മില്‍ ധാരണ; കപ്പലുകളെ ആക്രമിക്കാതെ സുഗമമായ യാത്ര അനുവദിക്കും; ഊര്‍ജ്ജോത്പാദന കേന്ദ്രങ്ങള്‍ക്ക് നേരേ മിസൈലുകള്‍ തൊടുക്കില്ല; തീരുമാനം യുഎസിന്റെ മധ്യസ്ഥതയില്‍ സൗദിയില്‍ നടന്ന ചര്‍ച്ചയില്‍
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞത് അര നൂറ്റാണ്ടോളം; നിരപരാധിയെന്ന് കോടതി വിധിച്ചത് കഴിഞ്ഞവര്‍ഷവും; ഒരു വര്‍ഷത്തിനിപ്പുറം ഇവാവോ ഹകമാഡയ്ക്ക് ലഭിക്കുന്നത് 1.44 മില്യണ്‍ ഡോളര്‍; ജപ്പാന്‍ ഭരണകൂടം പ്രഖ്യാപിച്ചത് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നഷ്ടപരിഹാരത്തുക
ഒരു കുഞ്ഞുപോലും അറിഞ്ഞില്ല; ഗോള്‍ഡ്‌ബെര്‍ഗ് എല്ലാം കണ്ടു, അറിഞ്ഞു, പോയി; യെമന്‍ ആക്രമണത്തെ കുറിച്ചുള്ള യുഎസ് ഭരണകൂടത്തിലെ ഉന്നതരുടെ സിഗ്നല്‍ ആപ്പ് ചാറ്റ് ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനെ അബദ്ധത്തില്‍ ചേര്‍ത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; മൈക്ക് വാള്‍ട്‌സിനെ ന്യായീകരിച്ച് ട്രംപ്; വന്‍ ദേശീയ സുരക്ഷാ വീഴ്ചയില്‍ വൈറ്റ്ഹൗസില്‍ കോളിളക്കം