നാനും റൗഡി താന്‍ സിനിമയുടെ ബജറ്റ് നാല് കോടി; നയന്‍താരയും വിഗ്‌നേഷ് തമ്മിലുള്ള പ്രണയം തുടങ്ങിയതോടെ ചിത്രീകരണം വൈകി കോടികള്‍ നഷ്ടമായി; സിനിമയുടെ പരാജയത്തിന് കാരണം ഇരുവരും; സിനിമയുടെ ദൃശ്യങ്ങള്‍ കിട്ടാന്‍ വിഗ്നേഷ് രഹസ്യനീക്കം നടത്തി; ആരോപണം കടുപ്പിച്ച് ധനുഷ് ഹൈക്കോടതിയില്‍
നേഴ്‌സുമാരും കെയറര്‍മാരും അടക്കമുള്ളവര്‍ക്ക് കഴിഞ്ഞ ഓഗസ്റ്റില്‍ 18300 വിസ അപേക്ഷകള്‍ ലഭിച്ചിടത്ത് ഈ നവംബറില്‍ ലഭിച്ചത് 1900 അപേക്ഷകള്‍ മാത്രം; ബ്രിട്ടനില്‍ വര്‍ക്ക് പെര്‍മിറ്റുകളും സ്റ്റുഡന്റ് വിസകളും കുത്തനെ ഇടിഞ്ഞു
രണ്ട് സംസ്ഥാനങ്ങളില്‍ ഉണ്ടായ ചെറിയ ഭൂകമ്പങ്ങള്‍ വരാന്‍ പോകുന്ന മഹാദുരന്തത്തിന്റെ തുടക്കമോ? അമേരിക്കയില്‍ അമ്പതു വര്‍ഷത്തിനിടെ വലിയൊരു ഭൂകമ്പം ഉണ്ടാകുമെന്ന് ഉറപ്പിച്ച് ശാസ്ത്രജ്ഞര്‍
നായകന്റെ ആല്‍ഫാനെസ്സ് മാറ്റിവെച്ച് സാരിയുടുത്തുകൊണ്ട് പെര്‍ഫോം ചെയ്യുക, അതില്‍ തന്നെ ഡാന്‍സും, ഫൈറ്റും, ലെങ്തി ഡയലോഗുകള്‍ പറയുക; ഇന്ത്യന്‍ സിനിമയില്‍ അല്ലുവനല്ലാതെ മറ്റേതെങ്കിലും നടനുണ്ടോ? രശ്മിക
പുഷ്പ 2 മാത്രമല്ല എല്ലാ സിനിമകളും വിജയമാവണം എന്നാണ് എന്റെ പ്രാര്‍ത്ഥന; എല്ലാ സിനിമകളും തിയറ്ററുകളില്‍ ഓടുകയും പ്രേക്ഷകര്‍ അതിനെ ബഹുമാനിക്കുകയും ചെയ്യണം: മോഹന്‍ലാല്‍
തെറ്റായ പ്രസ്താവനകള്‍ മനപൂര്‍വ്വമോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം പ്രതികരിക്കാതെ ഞാന്‍ നിശബ്ദതയാണ്; എന്നാല്‍ ഇത് ഏപ്പോഴും സംഭവിക്കുന്നു; ഇനി പ്രതികരിക്കേണ്ട സമയം: തനിക്കെതിരായ തെറ്റായ പ്രചരണത്തിനെതിരെ സായ് പല്ലവി