തെറ്റായ പ്രസ്താവനകള്‍ മനപൂര്‍വ്വമോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം പ്രതികരിക്കാതെ ഞാന്‍ നിശബ്ദതയാണ്; എന്നാല്‍ ഇത് ഏപ്പോഴും സംഭവിക്കുന്നു; ഇനി പ്രതികരിക്കേണ്ട സമയം: തനിക്കെതിരായ തെറ്റായ പ്രചരണത്തിനെതിരെ സായ് പല്ലവി
ഹോബിയായിരുന്ന ചെസ് സീരിയസായി മാറി; ചതുരംഗ കളത്തിലെ തന്ത്രങ്ങള്‍ പഠിക്കാന്‍ തുടങ്ങിയത് ഏഴാം വയസു മുതല്‍; ചാമ്പ്യനിലേക്കുള്ള വഴി തെളിച്ചത് മറ്റ് ചാമ്പ്യന്‍മാര്‍; 2019ല്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടം; വിശ്വനാഥന്‍ ആനന്ദിന്റെ റാങ്ക് മറികടന്ന താരം; ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍; ഒരേ ഒരു ഗുകേഷ്
2024ല്‍ ലോകം ഏറ്റവും തിരഞ്ഞത് കോപ അമേരിക്ക ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്; ഗൂഗിള്‍ സെര്‍ച്ചില്‍ ഇടം പിടിച്ച് ഡോണാള്‍ഡ് ട്രംപും യു.എസ് ഇലക്ഷനും; സിനിമകളില്‍ ഇന്‍സൈഡ് ഔട്ട് 2, പാട്ടുകളില്‍ കെന്‍ഡ്രിക് ലാമാറിന്റെ ഗാനവും; ലോകം തിരഞ്ഞ ട്രെന്‍ഡിങ് സെര്‍ച്ചുകള്‍ പുറത്ത് വിട്ട് ഗൂഗിള്‍
പുകഞ്ഞ്.. പുകഞ്ഞ് ഉമര്‍ഫൈസി മുക്കം പുറത്തേക്കോ  ജിഫ്രി തങ്ങളെയും അവഹേളിച്ചതോടെ ഫൈസിക്കെതിരെ കടുത്ത നടപടി വരും; സമസ്ത അധ്യക്ഷന്‍ പറഞ്ഞാല്‍ പുറത്തു നില്‍ക്കണം; മുക്കം ഉമര്‍ ഫൈസിയുടേത് അച്ചടക്കലംഘനമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍
ചെറുതും വലുതുമായ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍; സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളുടെ വ്യത്യസ്ത ശൈലിയും; ബോക്‌സോഫീസ് നിറഞ്ഞ് കോളിവുഡ്; ഈ വര്‍ഷം 100 കോടി കടന്ന ചിത്രങ്ങള്‍
ഓവറോള്‍ സെര്‍ച്ചില്‍ ഐപിഎല്‍ ഒന്നാമത്; പിന്നാലെ ലോകകപ്പും ബിജെപിയും ഇലക്ഷന്‍ റിസല്‍റ്റും;  സിനിമകളില്‍ സ്ത്രീ 2;  പാട്ടുകളില്‍  ഇല്ലൂമിനാറ്റിയും; ഇന്ത്യക്കാര്‍ 2024-ല്‍ ഗൂഗിളില്‍ തിരഞ്ഞത് എന്തൊക്കെയെന്ന് അറിയാം
ഇന്ത്യയുടെ തല വേദന; ഹെഡിനെ എളുപ്പത്തില്‍ പൂട്ടാം; അഞ്ച് താരങ്ങള്‍ മുന്നോട്ട് വച്ചത് ഓരേ വഴി; കണക്കുകള്‍ പറയുന്നത് ഇങ്ങനെ; ഇന്ത്യ ഇതുവരെ പരീക്ഷിക്കാത്തത്
ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ സാന്നിധ്യം തുടരും; മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടികയും കൈമാറി; ഇസ്രായേല്‍ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങി ഹമാസ്; ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മതം; ട്രംപിന്റെ മുന്നറിയിപ്പില്‍ അതിവേഗ നടപടി; സിറിയയിലെ ഭരണമാറ്റത്തോടെ ഹിസ്ബുള്ളയും ഇറാനും സഹായിക്കാന്‍ ഇല്ലെന്ന് തിരിച്ചറിവില്‍ ഹമാസ്
ഭൂരിപക്ഷത്തിന്റെ ആഗ്രഹമാണ് രാജ്യത്ത് നടക്കുക എന്ന പരാമര്‍ശം ഭരണഘടനാ വിരുദ്ധം; ജസ്റ്റിസ് എസ്.കെ യാദവിനെതിരെ നടപടിയെടുക്കണം; സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍, ഇടപെടേണ്ടത് പ്രതിപക്ഷത്തിന്റെ പ്രാഥമിക കടമയെന്നും കത്തോലിക്കാ സഭ