ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ സാന്നിധ്യം തുടരും; മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടികയും കൈമാറി; ഇസ്രായേല്‍ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങി ഹമാസ്; ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മതം; ട്രംപിന്റെ മുന്നറിയിപ്പില്‍ അതിവേഗ നടപടി; സിറിയയിലെ ഭരണമാറ്റത്തോടെ ഹിസ്ബുള്ളയും ഇറാനും സഹായിക്കാന്‍ ഇല്ലെന്ന് തിരിച്ചറിവില്‍ ഹമാസ്
ഭൂരിപക്ഷത്തിന്റെ ആഗ്രഹമാണ് രാജ്യത്ത് നടക്കുക എന്ന പരാമര്‍ശം ഭരണഘടനാ വിരുദ്ധം; ജസ്റ്റിസ് എസ്.കെ യാദവിനെതിരെ നടപടിയെടുക്കണം; സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍, ഇടപെടേണ്ടത് പ്രതിപക്ഷത്തിന്റെ പ്രാഥമിക കടമയെന്നും കത്തോലിക്കാ സഭ
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് അപ്രതീക്ഷിത പരിഹാര സാധ്യത; കേരളവും തമിഴ്നാടും സമ്മതിച്ചാല്‍ ടണല്‍ നിര്‍മിച്ച് ജലം തമിഴ്നാട്ടിലെത്തിക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ചെയ്യാമെന്ന് സമ്മതിച്ച് കേന്ദ്ര ജലവകുപ്പിന്റെ കത്ത് പുറത്ത്: ഇനി തീരുമാനം എടുക്കേണ്ടത് പിണറായിയും സ്റ്റാലിനും ചേര്‍ന്ന്
അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം; മന്ത്രാലയത്തിലെ സ്‌ഫോടനത്തില്‍ അഭയാര്‍ഥി കാര്യ മന്ത്രി ഖലീല്‍ ഉര്‍ റഹ്‌മാന്‍ ഹഖാനിയും അംഗരക്ഷകരും കൊല്ലപ്പെട്ടു; പൊട്ടിത്തെറിച്ചത് അഭയാര്‍ഥി; ഖലീല്‍ ഹഖാനി ശൃംഖലയുടെ സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ സഹോദരന്‍; ചാവേര്‍ സ്‌ഫോടനത്തില്‍ പിന്നില്‍ ഐഎസ്?
45 പന്തില്‍ 84 റണ്‍സുമായി രഹാനെ;  ബാറ്റിംഗ് വെടിക്കെട്ടുമായി പൃഥ്വി ഷായും ഷെഡ്ജെയും ദുബെയും; വിദര്‍ഭയുടെ റണ്‍മല മറികടന്ന് മുംബൈ; ആറ് വിക്കറ്റ് ജയത്തോടെ മുഷ്താഖ് അലി ട്വന്റി 20 സെമിയില്‍
കോടാനുകോടി വര്‍ഷങ്ങളെടുത്ത് കംപ്യൂട്ടര്‍ ചെയ്യുന്ന പണി ഇനി ഞൊടിയിടയില്‍; അതിസങ്കീര്‍ണ ഗണിതപ്രശ്‌നങ്ങളും അഞ്ച് മിനിറ്റില്‍; പുതിയ ക്വാണ്ടം ചിപ്പുമായി ഗൂഗിള്‍; വില്ലോ ചിപ്പ് ടെക് രംഗത്ത് പുതുവിപ്ലവം തീര്‍ക്കുമ്പോള്‍
മകനുമായുള്ള സ്വത്ത് തര്‍ക്കം, മകനെ വീട്ടില്‍ കയറ്റാത്തത് ചിത്രീകരിച്ചു; മാധ്യമപ്രവര്‍ത്തകന്റെ കൈയില്‍ നിന്ന് മൈക്ക് വാങ്ങി തലക്കടിച്ച് തെലുങ്ക് നടന്‍ മോഹന്‍ ബാബു; കുടുംബ പ്രശ്‌നം തെരുവില്‍
12 മണിക്കൂര്‍ പീഡിപ്പിച്ചു; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 1 കോടി; നടന്റേയും മകന്റേയും അക്കൗണ്ടില്‍ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു; പള്ളിയില്‍ നിന്നുള്ള പ്രാര്‍ത്ഥനയുടെ ശബ്ദ് കേട്ട് ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു; നടന്‍ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയതായി പരാതി