ഓരോ വ്യക്തികളിലും അവര്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളെ നേരത്തെ അറിയാം; ആയിരത്തോളം അസുഖങ്ങളുടെ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന എ.ഐ സംവിധാനം വരുന്നു; ആരോഗ്യ രംഗത്ത് എ.ഐ വിപ്ലവം വരുന്നോ?
നൈജറില്‍ അല്‍-ഖ്വയ്ദ ബന്ധമുള്ള തീവ്രവാദികളുടെ കൊടും ക്രൂരത; മാമോദീസ ചടങ്ങിനിടെ മോട്ടോര്‍ സൈക്കിളുകളിലെത്തിയ തീവ്രവാദികര്‍ 22 ഗ്രാമീണരെ വെടിവച്ചു കൊന്നു; സൈനിക സാന്നിധ്യം ഉണ്ടായിട്ടും നൈജറില്‍ ജിഹാദി ഗ്രൂപ്പുകള്‍ അഴിഞ്ഞാടുന്നു
ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകം മാഗാ ഗ്യാംഗ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു; കിര്‍ക്കിന്റെ കൊലപാതകത്തെ കുറിച്ച് പരാമര്‍ശിച്ച ജിമ്മി കിമ്മലിന്റെ ടോക്ക് ഷോ നിര്‍ത്തലാക്കി എബിസി നെറ്റ് വര്‍ക്ക്; ട്രംപിന്റെ കോപത്തില്‍ ഓസ്‌കാര്‍ അവതാരകന് ചാനല്‍ സ്റ്റുഡിയോ നഷ്ടമാകുമ്പോള്‍
ട്രംപിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ പവലിന്റെ പ്രഖ്യാപനം; യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറച്ചു; തൊഴില്‍മേഖലയെ ഊര്‍ജ്ജിതപ്പെടുത്താനെന്ന് വിശദീകരണം; അമേരിക്കന്‍ ഓഹരി വിപണിയില്‍ ചാഞ്ചാട്ടം
പിറന്നാള്‍ ആശംസാ നയതന്ത്രം തുണയാകുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ വ്യവസായ ലോകം; ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായേക്കും; തുടര്‍ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ സംഘത്തെ ക്ഷണിച്ച് അമേരിക്ക; ജനിതകമാറ്റം വരുത്തിയ ചോളം ഇന്ത്യ വാങ്ങണം എന്ന നിലപാട് ആവര്‍ത്തിച്ചു യുഎസ്; ഇരട്ടത്തീരുവ പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ
ഗാസ സിറ്റിയിലേക്ക് ഇരച്ചുകയറി ഇസ്രായേലിന്റെ പീരങ്കിപ്പട; നിമിഷ നേരം കൊണ്ട് കെട്ടിടങ്ങള്‍ തവിടുപൊടിയാക്കി വ്യോമാക്രമണങ്ങളും; ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിലച്ചതോടെ ദുരിതം പുറംലോകം അറിയാനും സാധ്യത കുറഞ്ഞു; സിറ്റി പിടിക്കാന്‍ മാസങ്ങളെടുക്കുമെന്ന് കണക്കുകൂട്ടല്‍; എങ്ങോട്ടെന്ന് അറിയാതെ കൂട്ടപ്പലായനത്തില്‍ പലസ്തീന്‍ ജനത
കീര്‍ സ്റ്റാര്‍മാരുടെ റേറ്റിങ് ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന നിലയില്‍; പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടുന്നു; അടുത്ത മെയ്ക്ക് മുന്‍പ് സ്റ്റര്‍മാര്‍ മന്ത്രിസഭാ വീഴുമെന്ന് സൂചനകള്‍; ഇടക്കാല തെരഞ്ഞെടുപ്പില്‍ രാജ്യം പിടിക്കാന്‍ റിഫോം യുകെ
എലിസബത്ത് രാജ്ഞിയുടെ ശവകുടീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് ട്രംപും ഭാര്യയും; കാമിലയുമായി സംസാരിക്കുന്നതിനിടയിലേക്ക് വന്ന കെയ്റ്റിനെ കണ്ടപ്പോള്‍ സംസാരം നിര്‍ത്തി രാജകുമാരിയെ പുണര്‍ന്നത് വിവാദമായി; കെയ്റ്റും മെലീനയും ഫാഷന്‍ ചര്‍ച്ചകളില്‍
100% ജീസസ് എന്നെഴുതിയ ഹെഡ് ബാന്‍ഡുമായി ട്രാക്കിലിറങ്ങി; ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മതവിവാദത്തില്‍ കുടുങ്ങി ബ്രിട്ടീഷ് സ്പ്രിന്റര്‍ ജെറമിയ അസു; തന്റെ വിജയം വിശ്വാസത്തിന്റെ കരുത്തിലെന്ന് താരം
മാസ് ബാങ്ക് അടിക്കാന്‍ പറ്റിയ മാസ് പിള്ളേര്‍ വേണം; 18 മുതല്‍ 26 വയസ്സ് വരെ പ്രായമുള്ള യുവതീ-യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു; ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ ചിത്രം: കാസ്റ്റിങ് കോള്‍ പുറത്ത്
ഡൂംസ്ഡേ വാല്‍നക്ഷത്രത്തിന്റെ തെളിവുകള്‍ അമേരിക്കയില്‍ കണ്ടെത്തി; കാലിഫോര്‍ണിയ, അരിസോണ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ അവശിഷ്ട സാമ്പിളുകള്‍ വിശകലനം ചെയ്ത ഗവേഷണം പുതുചരിത്രമായി
ക്യാപ്റ്റന്‍മാരുടെ വാര്‍ത്താസമ്മേളനത്തില്‍ സൂര്യകുമാര്‍ യാദവ് സല്‍മാന്‍ ആഗയ്ക്ക് കൈ കൊടുത്തിരുന്നു; എന്നാല്‍ മത്സരശേഷം ജനക്കൂട്ടത്തിനുമുന്നില്‍ അവര്‍ അതിന് തയ്യാറായില്ല: ഹസ്തദാന വിവാദത്തില്‍ പ്രതികരണവുമായി മുന്‍ പാക് താരം ഷാഹിദ് അഫ്രീദി