കരുവന്നൂരിലെ നിക്ഷേപം കിട്ടാന്‍ മുഖ്യമന്ത്രിയെ സമീപിക്കൂ...! മുഖ്യമന്ത്രിയെ തിരക്കി പോകാന്‍ പറ്റുമോയെന്ന് വയോധികയുടെ ചോദ്യം; എന്നാല്‍ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോയെന്ന് സുരേഷ് ഗോപി; ഞങ്ങളുടെ മന്ത്രിയല്ലേ സര്‍ നിങ്ങള്‍ എന്ന ചോദ്യത്തിന് രാജ്യത്തിന്റെ മന്ത്രിയെന്ന് മറുപടിയും;  കേന്ദ്രമന്ത്രിയുടെ ഇരിങ്ങാലക്കുടയിലെ കലുങ്കുസഭയിലും വിവാദം
ഇങ്ങനെ വേണം മാറിയ കാലത്തിനനുസരിച്ച് യക്ഷിക്കഥ ചെയ്യാന്‍; ഇതുപോലെ ഒരു ഗംഭീര ചിത്രത്തിന്റെ ചര്‍ച്ചകളില്‍ ഇന്ദ്രിയം പോലൊരു ചിത്രത്തെ പ്രതിപാദിക്കുന്നതുതന്നെ വലിയ ബഹുമതിയാണ്: ലോകയെ പ്രശംസിച്ച് ഇന്ദ്രിയം തിരക്കഥാകൃത്ത്
ആപ്പുകള്‍ നോക്കി വര്‍ക്കൗട്ട് ചെയ്യുന്നവര്‍ സൂക്ഷിക്കുക! നിന്‍ടെന്‍ഡോ സ്വിച്ചിലെ ഫിറ്റ്നസ് ഗെയിമില്‍ വ്യായാമ വീഡിയോ ഗെയിം കളിച്ച സ്ത്രീക്ക് പക്ഷാഘാതവും അന്ധതയും; ജപ്പാനിലെ സംഭവം കരുതലോടെ കാണണമെന്ന് ആരോഗ്യ വിദഗ്ധര്‍
ഏഷ്യാ കപ്പ്; പാകിസ്താന്‍ ടീമിന്റെ മത്സരങ്ങളില്‍ നിന്നും മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കിയതായി റിപ്പോര്‍ട്ട്; യുഎഇക്കെതിരായ മത്സരം നിയന്ത്രിക്കുക വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം
റോബിന്‍സണെ പാര്‍പ്പിച്ചിരിക്കുന്നത് 1,092 കിടക്കകളുള്ള യൂട്ടാ കൗണ്ടി ജയിലില്‍; എല്ലാ ചലനങ്ങളും ഒപ്പിയെടുക്കാന്‍ ക്യാമറകള്‍; ആത്മഹത്യ തടയാന്‍ ബെഡ്ഷീറ്റുകള്‍, പുതപ്പുകളും തലയിണയും നല്‍കിയില്ല; ചാര്‍ലി കിര്‍ക്കിന്റെ കൊലയാളിക്കായി ജയിലില്‍ പ്രത്യേക നിരീക്ഷണം
മാച്ച് റഫറിയെ പുറത്താക്കണമെന്ന് പിസിബി; ആവശ്യം തള്ളി ഐസിസി; മത്സരത്തിന് മുന്‍പുള്ള പത്രസമ്മേളനം റദ്ദാക്കി പാകിസ്ഥാന്‍; ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയാല്‍ പാക് ടീമിന് നഷ്ടം 141 കോടി
ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഗാസ ഫുട്‌ബോള്‍ അക്കാദമിയിലെ പത്ത് കുട്ടികള്‍; സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാകാതെ കുരുന്നുകളുടെ മടക്കം; ഇസ്രായേലി ടാങ്കുകള്‍ നഗരത്തിലേക്ക് എത്തിയതോടെ ഗാസ പട്ടണത്തില്‍ നിന്ന് പകുതിയോളം പേര്‍ പലായനം ചെയ്തു; അവശിഷ്ടങ്ങളില്‍ ഉറ്റവരെ തിരഞ്ഞ് കുടുംബങ്ങള്‍
വാങ്ങാന്‍ ആളില്ല..! ഏറ്റവും വില കുറഞ്ഞ സൈബര്‍ ട്രക്കിന്റെ നിര്‍മ്മാണം നിര്‍ത്തി ഇലോണ്‍ മസ്‌ക്കിന്റെ ടെസ്ല; വില്‍പ്പനക്കെത്തി അഞ്ച് മാസത്തിന് ശേഷം തീരുമാനം; വന്‍ പരാജയമാകും മുമ്പ് പൂട്ടിക്കെട്ടി തടിയെടുക്കാന്‍ മസ്‌ക്ക്
സാധാരണക്കാരെ മനുഷ്യ കവചമാക്കുന്ന ഹമാസ് ഭീകരര്‍ കൊലയ്ക്ക് കൊടുക്കുന്നത് നിരപരാധികളെ; ഹമാസിന്റെ ഒളിത്താവളങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു കുട്ടികള്‍ അടക്കമുള്ളവര്‍; ഇസ്രായേല്‍ ബന്ദികളുടെ കാര്യത്തിലും പ്രതീക്ഷകള്‍ നഷ്ടമായി; ഭക്ഷണവും വെള്ളവുമില്ലാതെ ജീവനുമായി പലായനത്തില്‍ പലസ്തീന്‍ ജനത
പബുകളില്‍ പണം വാരിയെറിയും; എല്ലാ ദിവസവും സന്ദര്‍ശിക്കും; ബിനാമിയുടെ പേരിലും ഭൂമി വാങ്ങല്‍; ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ വിവാദത്തിന് കാരണമായി; കൈക്കൂലി കേസില്‍ പിടിയിലായതോടെ വിവാദ നായികയായി വനിതാ സിവില്‍ സര്‍വീസ് ഓഫിസറായ നൂപുര്‍ ബോറ