കുറച്ച് മനുഷ്യത്വം നിലനിർത്താം, എല്ലാ കോണുകളും എടുക്കേണ്ടതില്ല; പടിയിറങ്ങി വരുന്ന കാമുകിയുടെ ചിത്രങ്ങളെടുത്തത് മോശമായ രീതിയിൽ; പാപ്പരാസികള്‍ക്കെതിരെ തുറന്നടിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ
കാണാതായത് ശനിയാഴ്ച മുതൽ; യാതൊരു വിവരവുമില്ലാതെ അന്വേഷിക്കുന്നതിനിടെ ദാരുണ വാർത്ത; മലയാറ്റൂരില്‍ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; റോഡ് അരികിലെ പറമ്പിൽ മൃതദേഹം; പോലീസ് അടക്കം സ്ഥലത്തെത്തി; ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നത് നിർണായകമാകും; അത് കൊലപാതകമോ?
ഏകദിന പരമ്പരയ്ക്കു പിന്നാലെ ലണ്ടനിലേക്കു മടങ്ങി  വിരാട് കോലി; വിമാനത്താവളത്തില്‍ വളഞ്ഞ ആരാധകര്‍ക്ക് ഒപ്പം സെല്‍ഫി; വിജയ് ഹസാരേ ട്രോഫിയില്‍ കളിക്കാനായി തിരിച്ചെത്തും
മൂന്ന് മത്സരങ്ങളിലും താരത്തെ ബെഞ്ചിൽ ഇരുത്തി, ബന്ധം തകർന്നെന്ന് തോന്നുന്നില്ല; സല അങ്ങനെ  പ്രതികരിക്കുമെന്ന് കരുതിയിരുന്നില്ല; സൂപ്പർ താരത്തിന്റെ പരസ്യ വെളിപ്പെടുത്തലിൽ പ്രതികരിച്ച്  ആർനെ സ്ലോട്ട്
രാത്രി ഉഗ്രശബ്ദം കേട്ട് ഞെട്ടി വീട്ടുകാർ; പരിശോധനയിൽ മേല്‍ക്കൂരയില്‍ അസാധാരണ കാഴ്ച; ആകാശത്ത് നിന്ന് പതിച്ചത് നല്ല തൂക്കമുള്ള ഐസ് കട്ട; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
ചൊക്ലിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മകളെ സി.പി.എം തട്ടിക്കൊണ്ടുപോയെന്ന് മാതാവിന്റെ പരാതി;  ബി.ജെ.പിക്കാരന്റെ കൂടെ പോയെന്ന് സംശയിക്കുന്നതായി എഫ്.ഐ.ആര്‍; ഇങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്നും ഇത് പൊലീസ് എഴുതിച്ചേര്‍ത്തതെന്നും യുവതിയുടെ കുടുംബം; ബിജെപി രണ്ടാമതെത്തിയ വാര്‍ഡിയിലെ മുസ്ലീം വോട്ട് തട്ടാനുള്ള സിപിഎമ്മിന്റെ കള്ളപ്രചരണമെന്ന് ബിജെപി;  സമൂഹമാധ്യമങ്ങളിലെ പ്രചാരണം വസ്തുതാവിരുദ്ധമെന്ന് മുസ്ലീം ലീഗ് നേതൃത്വം
ആ ചിരി പറയും ഒരായിരം സന്തോഷത്തിന്‍റെ കഥ; വാർത്തകളിൽ നിറഞ്ഞ് മീനാക്ഷി എവിടെയെന്ന ചോദ്യം; പുതിയ പോസ്റ്റുമായി ദിലീപിന്റെ മകൾ; അച്ഛന്റെ പൊന്നുമോളെന്ന് ആരാധകരുടെ കമന്റ്
ഓൾ ഈസ് വെൽ; ആ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം  ഭാഗത്തിനായി രാജ്കുമാർ ഹിരാനിയും ആമിർ ഖാനും വീണ്ടും ഒന്നിക്കുന്നു; തിരക്കഥ പൂർത്തിയായി, ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ
നീതിക്കൊപ്പം മാത്രം നിന്ന പി ടിയാണ് ഞങ്ങള്‍ കോണ്‍ഗ്രസുകാരുടെ വഴികാട്ടി; അസുഖബാധിതനായിരിക്കെ കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിച്ച് അതിജീവിതയ്‌ക്കൊപ്പം നിന്ന പിടിയാണ് ഞങ്ങളുടെ ഹീറോ; ദിലീപിനെ അനുകൂലിച്ച അടൂര്‍ പ്രകാശിനെ തള്ളി ടി സിദ്ദിഖ്
പാക്കിസ്ഥാന്‍ സമാധാന രാഷ്ട്രം; പക്ഷേ ഇനി ഒരു ആക്രമണം ഉണ്ടായാല്‍ മറുപടി അതികഠിനം; ഇതിലും ശക്തമായി പ്രതികരിക്കില്ലെന്ന് വിചാരിക്കണ്ട;  ഇന്ത്യക്ക് ഭീഷണിയുമായി അസിം മുനീര്‍
എല്‍ ഒരു പ്രൊപ്പഗാണ്ട സിനിമ; ഒ.ടി.ടിയിലെത്തിയ ചിത്രത്തിനെതിരെ വിദ്വേഷ പ്രചാരണം; ഒരു കലാസൃഷ്ടിയാണെന്നും, ഒരിക്കലും ഒരു സമൂഹത്തെയും വേദനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നും സംവിധായകൻ