പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുള്ള ചോദ്യത്തിന് എഐയുടെ കാലഘട്ടമല്ലേ.. എന്തും ഏതുതരത്തിലും ഉണ്ടാക്കിയെടുക്കാം എന്ന് മറുപടി; മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അടൂര്‍ പ്രകാശ് പറഞ്ഞത്
സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടാകുക സ്വാഭാവികം; അതിന്റെ പേരില്‍ ഒരാളെ ശാരീരികമായി ആക്രമിക്കുന്നത് ശരിയല്ല;  ഭരണകക്ഷിക്ക് ഒരു പങ്കുമില്ലെങ്കില്‍, കുറ്റവാളികളെ പൊതുജനങ്ങളുടെ മുന്നില്‍ കൊണ്ടുവന്ന് അത് തെളിയിക്കുക; വിമര്‍ശനവുമായി മേജര്‍ രവി
ആറ്റം ബോംബിനെക്കുറിച്ച് ബിജെപി കേട്ടിട്ടുണ്ടോ? അതിലും വലുതായ ഒന്നുണ്ട്-ഹൈഡ്രജന്‍ ബോംബ്;  നിങ്ങളെല്ലാവരും അതിനായി തയ്യാറായിരിക്കണം; ആ ഹൈഡ്രജന്‍ ബോംബിന് ശേഷം മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല; വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി