സ്വന്തം മകള്‍ക്ക് സംഭവിച്ച വേദനയോട് കൂടിയാണ് പി.ടി അക്കാര്യങ്ങള്‍ പറഞ്ഞത്, അന്ന് ഉറങ്ങിയതേയില്ല; പി ടിയുടെ ആത്മാവ്, ഇന്നീ വിധിയില്‍ തൃപ്തമാകുമോ? ഒരിക്കലുമില്ല; എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു; വൈകാരികമായ കുറിപ്പുമായി ഉമാ തോമസ് എംഎല്‍എ
ഒരു സ്ത്രീക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്..എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്; വിധി ആശ്വാസകരമെന്നും മറുപടി; ഇത് പ്രോസിക്യൂഷന്റെ പരാജയമെന്ന് കെപിസിസി പ്രസിഡന്റ്; ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ കോൺഗ്രസിൽ സംഭവിക്കുന്നത്
കുറ്റകൃത്യം തെളിഞ്ഞു, ഗൂഢാലോചനയ്ക്കും തെളിവുണ്ടായിരുന്നു; അപ്പീൽ നൽകാനുള്ള നിയമ വകുപ്പിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; എന്നും അതിജീവിതയ്‌ക്കൊപ്പം; കുറിപ്പുമായി കെ.കെ. ശൈലജ
വീടിന് മുകളില്‍ ചുറ്റിക്കറങ്ങിയ ഡ്രോണ്‍ ക്യാമറകളെ കുടചൂടി വെട്ടിച്ച് കാറില്‍ കോടതിയിലേക്ക് യാത്ര; കുറ്റവിമുക്തനായി ദിലീപ് ആലുവയിലെ പത്മസരോവരം വീട്ടിലെത്തുമ്പോള്‍ കേക്ക് മുറിച്ച് ആഘോഷത്തിന്റെ മൂഡില്‍ ആരാധകര്‍; മകളെ വാരിയെടുത്ത് നടന്നുകയറിയ ദിലീപിന് കാവ്യയുടെ സ്‌നേഹചുംബനം; വിളക്ക് കൊളുത്തി ആരതിയൊഴിഞ്ഞു സ്വീകരണമൊരുക്കി കുടുംബം
ദിലീപിനു വേണ്ടി ഭരണഘടനാ പ്രതിസന്ധി പോലും ചര്‍ച്ച ചെയ്യാതെ തായമ്പക കൊട്ടി; എരിവും പുളിയും ചേര്‍ത്ത് കേസിനെ ഒരു ത്രില്ലര്‍ സിനിമയാക്കി മാറ്റി; ക്വട്ടേഷന്‍ ബലാത്സംഗക്കേസ് പ്രതി കുറ്റവിമുക്തനായാല്‍ ലഡു വിതരണം നടത്തുന്നത് ധാര്‍മികച്യുതി; നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ സദാചാരത്തിന്റെ എല്ലാ സീമകളും ലംഘിച്ചുവെന്ന് അഡ്വ. എ. ജയശങ്കര്‍
നാട്ടിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് വന്നിറങ്ങിയ ആ കുടുംബം; അതുവഴി വന്ന ഒരാളുടെ നോട്ടത്തിൽ പന്തികേട്; തക്കം നോക്കിയെത്തിയ ഓട്ടോ ഡ്രൈവർ കുട്ടിയോട് ചെയ്തത്; നിമിഷ നേരം കൊണ്ട് പോലീസിന് അലർട്ട് കോൾ; മൂന്നാം കണ്ണിൽ കുടുങ്ങിയതോടെ സംഭവിച്ചത്
ചതിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിനോ, ദൈവ തുല്യനായ ഒരാൾക്കോ മാത്രമേ സാധിക്കു; സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല; ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ വ്യാസന്‍