സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടാകുക സ്വാഭാവികം; അതിന്റെ പേരില്‍ ഒരാളെ ശാരീരികമായി ആക്രമിക്കുന്നത് ശരിയല്ല;  ഭരണകക്ഷിക്ക് ഒരു പങ്കുമില്ലെങ്കില്‍, കുറ്റവാളികളെ പൊതുജനങ്ങളുടെ മുന്നില്‍ കൊണ്ടുവന്ന് അത് തെളിയിക്കുക; വിമര്‍ശനവുമായി മേജര്‍ രവി
ആറ്റം ബോംബിനെക്കുറിച്ച് ബിജെപി കേട്ടിട്ടുണ്ടോ? അതിലും വലുതായ ഒന്നുണ്ട്-ഹൈഡ്രജന്‍ ബോംബ്;  നിങ്ങളെല്ലാവരും അതിനായി തയ്യാറായിരിക്കണം; ആ ഹൈഡ്രജന്‍ ബോംബിന് ശേഷം മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല; വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി
ശ്രീശാന്തിനെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നില്‍ സ്വാര്‍ഥ താല്‍പര്യം; ആളുകള്‍ അതു മറന്നു;  ഇപ്പോള്‍ അവര്‍ വീണ്ടും ഓര്‍മിപ്പിക്കുകയാണ്;  ലളിത് മോദിക്കെതിരെ തുറന്നടിച്ച് ഹര്‍ഭജന്‍ സിംഗ്
ഷാങ്ഹായ് ഉച്ചകോടിയില്‍ സൗഹൃദം പങ്കിട്ട് മോദിയും ഷിയും പുട്ടിനും; കാഴ്ചക്കാരനായി പാക്ക് പ്രധാനമന്ത്രി; സൗഹൃദ സംഭാഷണം ഷഹബാസ് ഷരീഫ് നോക്കിനില്‍ക്കുന്ന ഹ്രസ്വ വിഡിയോ പുറത്ത്; രാജ്യാന്തര വേദിയില്‍ ഇന്ത്യ തിളങ്ങിയപ്പോള്‍ ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍