ചിലർ പെട്ടെന്ന് നടത്തിയ ആക്രമണമല്ല, ഗൂഢാലോചന നടത്തിയതാരെന്ന് എല്ലാവർക്കുമറിയാം; ആക്രമണത്തിന്റെ ഗുണഭോക്താവ് ആരാണെന്ന് തെളിയിക്കപ്പെട്ടില്ല; അതിജീവിതക്ക് നീതി ലഭ്യമാക്കാൻ ഏതറ്റം വരെയും പോകുമെന്നും എം.വി. ഗോവിന്ദൻ
എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്നവർക്ക് മനസ്സിലാകും; അയാൾ നിഷ്കളങ്കനെന്ന് ആരും വിശ്വസിക്കില്ല; ദിലീപിനെ വെറുതെ വിട്ടത് നേരത്തെ എഴുതിയ വിധിയെന്നും ഭാഗ്യലക്ഷ്മി
തുണി കഴുകുന്നതിനിടെ അസാധാരണ പുക ശ്രദ്ധിച്ചു; നിമിഷ നേരം കൊണ്ട് കണ്ടത് തീഗോളം; വാങ്ങിയിട്ട് വെറും ഒരു വർഷമായ വാഷിംഗ് മെഷിൻ തീപിടിച്ചു; വീട്ടുകാർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്
അവൾക്കൊപ്പം, എപ്പോഴും, മുമ്പെന്നത്തേക്കാളും ശക്തിയോടെ ഇപ്പോൾ; ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കു പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍
എന്ത് നീതി? സൂക്ഷ്മമായി തയ്യാറാക്കിയ തിരക്കഥ അതിക്രൂരമായി തുറക്കപ്പെട്ടു; ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതികരിച്ച് പാർവതി; അവള്‍ക്കൊപ്പമെന്ന് രമ്യ നമ്പീശനും
എല്ലാവരും കൂടി കൂകി വിളിച്ച് ജയിലിലേക്ക് കയറ്റി വിട്ടതോടെ കണ്ടത് ഒരു നടന്റെ തകർച്ച; കുത്തുവാക്കുകൾ പറഞ്ഞും ഇരട്ടപ്പേരുകൾ വിളിച്ചും മലയാളികൂട്ടം; ജനപ്രിയന്റെ സ്ത്രീ ആരാധകർ അടക്കം കുറഞ്ഞു; റിമാൻഡ് കാലം കഴിഞ്ഞ് പുറത്തിറങ്ങിയ രാമലീലയും മുഖം രക്ഷിച്ചില്ല; നിമിഷ നേരം കൊണ്ട് തകർന്ന് തരിപ്പണമായത് അടുത്ത വീട്ടിലെ പയ്യൻ എന്ന ഇമേജ്; ഇത് വിവാദച്ചുഴിയിൽ പെട്ട ദിലീപിന്റെ സിനിമ ജീവിതം
മലപ്പുറം പൊന്നാനിയിൽ ഞെട്ടിക്കുന്ന അപകടം; അയ്യനെ തൊഴാൻ പോയ ഭക്തർ സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ച് വൻ അപകടം; ഒരാൾക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്