താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്ന ആളുകൾക്ക് നെഞ്ചിടിപ്പ്; ഏത് നിമിഷവും വഴിയിൽ കുടുങ്ങാമെന്ന അവസ്ഥ; ട്രാഫിക് ബ്ലോക്കിനെതിരെ യുഡിഎഫ് രാപ്പകൽ സമരം ഇന്ന് നടക്കും
സ്മൃതിക്ക് ടീമിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്; അത് ചെയ്തിതില്ലെങ്കിൽ ഇനിയൊരിക്കലും മിണ്ടില്ലെന്ന് ഹർമൻപ്രീതിനെ ഭീഷണിപ്പെടുത്തി; വെളിപ്പെടത്തലുമായി ജെമീമ റോഡ്രിഗസ്
ഭാര്യ മരിച്ചതിന് പിന്നാലെ പരിചരണത്തിനായി എത്തിയവർ വീടിന്റെ നിയന്ത്രണം ഏറ്റെടുത്തു; അച്ഛനെയും മകളെയും മുറിയിൽ പട്ടിണിക്കിട്ടത് അഞ്ചുവർഷത്തോളം; സന്ദർശനത്തിനെത്തിയ ബന്ധുക്കളെ പല കാരണങ്ങൾ പറഞ്ഞ്  മടക്കി അയച്ചു; ക്രൂരത പുറത്ത് വന്നത് 70കാരൻ മരിച്ചതോടെ; 27കാരിയെ കണ്ടെത്തിയത് എല്ലും തോലുമായി
യുവാവിന്റെ ഓരോ ചലനവും കോപ്പിയടിച്ച് റോബോട്ട്; അവസാനം കിട്ടിയത് എട്ടിന്റെ പണി; വിനയായി മോഷൻ ക്യാപ്ചർ സ്യൂട്ട്; ജനനേന്ദ്രിയത്തിൽ ആഞ്ഞടിച്ച് റോബോട്ട്; വേദന കൊണ്ട് പുളഞ്ഞ യുവാവിനെ അനുകരിച്ച് യന്ത്രമനുഷ്യൻ; വൈറലായി വീഡിയോ
പുത്തൻ ബൈക്ക് വഴിയിലാകുന്നത് പതിവായി; രണ്ടു തവണ ബാറ്ററി മാറ്റിയിട്ടും രക്ഷയില്ല; സ്ഥിരമായി മൂന്ന് ലിറ്റർ പെട്രോൾ വേണമെന്ന് സർവീസ് സെന്റർ ജീവനക്കാർ; ഫുൾ ടാങ്ക് എണ്ണ അടിച്ചിട്ടും വണ്ടി വീണ്ടും ഓഫായി; സമയത്ത് എത്താൻ കഴിയാത്തതിനാൽ ജോലി നഷ്ടമായി; അഭിഭാഷകനില്ലാതെ കേസ് വാദിച്ച് ജയിച്ച് ഉദുമക്കാരൻ ഗിരീഷ്
മുഖംമൂടി ധരിച്ച അഞ്ച് അക്രമികൾ ഷോറൂമിൽ അതിക്രമിച്ചുകയറി; ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാഗുകളിൽ സ്വർണ, വജ്രാഭരണങ്ങൾ നിറച്ചു; സ്കൈ ഗോൾഡ്‌സ് ആൻഡ് ഡയമണ്ട്‌സിൽ പട്ടാപകൽ നടന്നത് കോടികളുടെ കവർച്ച