ഒരേ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരായിരുന്നപ്പോള്‍ സുഹൃത്തുക്കള്‍;  മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചതോടെ നിരന്തരം ഭീഷണി; പൊലീസില്‍ പരാതി നല്‍കിയത് പകയായി;  പട്ടാപ്പകല്‍  നടുറോഡില്‍ യുവതിയെ കൊലപെടുത്താന്‍ ശ്രമം; 28 കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പ്രിയാൻഷ് ആര്യയ്ക്കും തേജസ്വിയ്ക്കും അർധ സെഞ്ചുറി; നിരാശപ്പെടുത്തി പന്ത്; വിരാട് കോലി ഇല്ലാതെ ഇറങ്ങിയിട്ടും ഡൽഹിക്ക് മിന്നും ജയം; വിശ്വരാജ് ജഡേജയുടെ സെഞ്ചുറി പാഴായി
സര്‍ക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം; ഭരണവിരുദ്ധ വികാരമില്ല; ശബരിമല ഏശിയില്ല; അമിത ആത്മവിശ്വാസം തിരിച്ചടിയായി; മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചു;  തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണം വിശദീകരിച്ച് എം.വി ഗോവിന്ദന്‍
ഭക്ഷണം കഴിച്ചതിന് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന് അമ്മ; കഴുത്തിലേത് കയറോ തുണിയോ ഉപയോഗിച്ച് മുറുക്കിയതിന്റെ പാടുകളെന്ന് പ്രാഥമിക നിഗമനം; നാല് വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ
തട്ടിപ്പുകാരെ എനിക്കറിയാം, ബസ്സില്‍ നിന്ന് ഇറങ്ങെടീ; ഗൂഗിള്‍ പേ പണി കൊടുത്തു; ടിക്കറ്റ് എടുക്കാന്‍ 18 രൂപ തികഞ്ഞില്ല; രാത്രിയില്‍ യുവതിയെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഇറക്കിവിട്ടത് തെരുവു വിളക്കുകള്‍ പോലും ഇല്ലാത്ത വിജനമായ സ്ഥലത്ത്; പരാതിയുമായി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി; നടപടിയെടുക്കുമെന്ന് അധികൃതര്‍