ബാറ്റിങ് വെടിക്കെട്ടുമായി ഹെറ്റ്മെയര്‍; 19 പന്തില്‍ മിന്നല്‍ അര്‍ദ്ധസെഞ്ച്വറി; റോവ്മന്‍ പവലിന്റെ പിന്തുണയും; ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോര്‍ ഉയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ്;  സിംബാബ്വെക്ക് 255 റണ്‍സ് വിജയലക്ഷ്യം
കോലിയുടെ ലോകകപ്പ് റെക്കോർഡ് തകർക്കുമോ?; മറുപടിയുമായി പാക് താരം സാഹിബ്‌സാദ ഫർഹാൻ; ലക്ഷ്യം വ്യക്തിഗത നേട്ടങ്ങളല്ല, പാകിസ്ഥാനെ ലോകകിരീടത്തിലേക്ക് നയിക്കുകയാണെന്ന് ഓപ്പണർ
ഒരു നടിയുടെ ഷെൽഫ് ലൈഫ് പരമാവധി ഏഴു വർഷമെന്ന് പറഞ്ഞവരുണ്ട്; ഈ അർത്ഥത്തിലെല്ലാം എന്റെ ജീവിതം സമ്പന്നമാണ്; ആറാം ഫിലിംഫെയർ നേട്ടത്തിൽ മനസ്സ് തുറന്ന് പാർവതി തിരുവോത്ത്
പൊതുസ്ഥലത്ത് ഇനി ആരും മുഖം മറയ്‌ക്കേണ്ട; ബുര്‍ഖയ്ക്കും ഹൂഡുകള്‍ക്കും നിരോധനം! കുടിയേറ്റക്കാരെ തൂക്കിയെടുത്ത് നാടുകടത്തും; ക്രിസ്ത്യന്‍ പൈതൃകം കാക്കാന്‍ പള്ളികള്‍ക്ക് സംരക്ഷണം; യുകെയില്‍ വലതുപക്ഷ തരംഗം ആഞ്ഞടിക്കുമോ?  യുകെയില്‍ ദേശീയ സുരക്ഷാ ഉറപ്പാക്കാന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി റീഫോം യുകെ; സിയ യൂസഫിന്റെ നയങ്ങള്‍ക്ക് പിന്തുണയേറുന്നു
റൺവേയിൽ വെടിയൊച്ച, എങ്ങും പുകപടലങ്ങൾ; വിമാനത്താവളത്തിൽ വെടിയുതിർത്ത് മയക്കുമരുന്ന് മാഫിയ; ലഗേജുകൾ ഉപേക്ഷിച്ച് പ്രാണരക്ഷാർത്ഥം പാഞ്ഞ് ടൂറിസ്റ്റുകൾ; മെക്സിക്കോയിൽ യുദ്ധസമാന സാഹചര്യം; അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ഗവർണർ; കൊടുംകുറ്റവാളി എൽ മെഞ്ചോയുടെ മരണത്തിന് പിന്നാലെ രാജ്യം കത്തുന്നു
നേപ്പാളില്‍ ബസ് 650 അടി താഴ്ചയിലേക്ക് മറിഞ്ഞു; ബ്രിട്ടീഷ് പൗരനടക്കം 19 പേര്‍ക്ക് ദാരുണാന്ത്യം; 25 പേര്‍ക്ക് പരിക്ക്; കാണാതായ ചൈനീസ് പൗരനായി തിരച്ചില്‍;  അപകടത്തില്‍പ്പെട്ടത് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം; അന്വേഷണം പ്രഖ്യാപിച്ചു
എന്റെ ശരികൾ പറയാനും ചോദ്യങ്ങൾ ചോദിക്കാനും ഇഷ്ടമാണ്; ഇത് ഞങ്ങളെ ഉദ്ദേശിച്ചാണ് എന്നു പറഞ്ഞ് ചിലര്‍ എതിരാവുന്നതിന് ഒന്നും ചെയ്യാനില്ല; അസഹിഷ്ണുതയ്‌ക്കെതിരെ നിലപാട് വ്യക്തമാക്കി മീനാക്ഷി
കേസെടുത്ത് തൊട്ടടുത്ത ദിവസം പ്രതി പിടിയില്‍;  അഞ്ചു ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു; 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നര മാസത്തിനുള്ളില്‍ വിധി; പോക്‌സോ കേസില്‍ 71കാരന് എട്ടുവര്‍ഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ;  ഏനാത്ത് പോലീസിന് കൈയടി
ജില്ലാ ആശുപത്രികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ല; തെരഞ്ഞുടുപ്പ് മുന്നില്‍ കണ്ട് ഉദ്ഘാടന നാടകം; മന്ത്രി വീണാ ജോര്‍ജിന്റെ പരിപാടി ബഹിഷ്‌കരിക്കാന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത്