ഭക്ഷണം കഴിച്ചതിന് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന് അമ്മ; കഴുത്തിലേത് കയറോ തുണിയോ ഉപയോഗിച്ച് മുറുക്കിയതിന്റെ പാടുകളെന്ന് പ്രാഥമിക നിഗമനം; നാല് വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ
തട്ടിപ്പുകാരെ എനിക്കറിയാം, ബസ്സില്‍ നിന്ന് ഇറങ്ങെടീ; ഗൂഗിള്‍ പേ പണി കൊടുത്തു; ടിക്കറ്റ് എടുക്കാന്‍ 18 രൂപ തികഞ്ഞില്ല; രാത്രിയില്‍ യുവതിയെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഇറക്കിവിട്ടത് തെരുവു വിളക്കുകള്‍ പോലും ഇല്ലാത്ത വിജനമായ സ്ഥലത്ത്; പരാതിയുമായി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി; നടപടിയെടുക്കുമെന്ന് അധികൃതര്‍