വിജയ് ഹസാരെയില്‍ കളിക്കാന്‍ സഞ്ജു സാംസണും വിഘ്‌നേഷ് പുത്തൂരും; കേരള ടീമിനെ രോഹന്‍ കുന്നുമ്മല്‍ നയിക്കും;  കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ യുവതാരങ്ങളും ടീമില്‍
അന്ന് അഗാര്‍ക്കര്‍ പറഞ്ഞത് ഗില്‍ കളിക്കാത്തതുകൊണ്ട് മാത്രമാണ് സഞ്ജുവിന് അവസരങ്ങള്‍ കിട്ടിയതെന്ന്; ഇന്ന് ഗില്‍ ഡ്രോപ് ചെയ്യപ്പെട്ടത് തന്നെയെന്നും;  സെലക്ടര്‍മാരുടെ വയറ് നിറയാന്‍ ബെഞ്ചിലിരിക്കുന്ന സഞ്ജു തന്നെ ധാരാളം മതി, പിന്നെങ്ങനാ സാറേ നിങ്ങള്‍ ബാറ്റ് ചെയ്യുന്ന സഞ്ജുവിനെ താങ്ങുന്നത്...!;  വൈറലായി സന്ദീപ് ദാസിന്റെ കുറിപ്പ്
മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയെന്ന് ഭാര്യ പരാതിപ്പെട്ടു;  ഓട്ടോ ഡ്രൈവര്‍ക്ക് കസ്റ്റഡിയില്‍ മര്‍ദനം; വീണതെന്ന് പൊലീസ്; ശരീരമാസകലം ലാത്തിപ്പാടുകള്‍;  കമ്മീഷണര്‍ക്ക് പരാതി നല്‍കും
മുംബൈ ഇന്ത്യന്‍സിന്റെ നായകനെ തഴഞ്ഞോ?   ഹാര്‍ദിക്കിനെ മറികടന്ന് അക്‌സറിന് എന്തുകൊണ്ട് വൈസ് ക്യാപ്റ്റന്‍സി നല്‍കി;  മൂന്നു ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റന്‍ പദ്ധതി പൊളിയുന്നു?  എല്ലാം ബിസിസിഐയുടെ മുന്‍കരുതല്‍? വിശദീകരണവുമായി അഗാര്‍ക്കര്‍
ബിഹാറിലെ ജംഗിള്‍രാജ് ജനങ്ങള്‍ പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിള്‍രാജ് അവസാനിപ്പിക്കണം; കോണ്‍ഗ്രസ് സര്‍ക്കാര്‍ പതിറ്റാണ്ടുകളായി ചെയ്തുവന്ന തെറ്റ് ബിജെപി സര്‍ക്കാര്‍ തിരുത്തും;  പശ്ചിമബംഗാളിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി