നീ നിന്റെ ഫുട് വര്‍ക്ക് മെച്ചപ്പെടുത്തിയില്ലെങ്കില്‍, നീ നിരന്തരം കുഴപ്പങ്ങളില്‍ ചാടും; സഞ്ജുവിനോട് ആ പ്രശ്നം പരിഹരിക്കണമെന്ന് പറഞ്ഞു: യുവരാജ് സിങ്  പറയുന്നു
സോഷ്യല്‍ മീഡിയയിലൂടെ ഭീതി പരത്താന്‍ ശ്രമം; കൊല്ലത്ത് തോക്കുമായി ഗുണ്ടകളുടെ ഫോട്ടോ ഷൂട്ടും നൃത്തവും; തോക്കു കണ്ടെത്താതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് വിവാദത്തില്‍; അലുവ അതുല്‍ കൊലയും പാഠമാകുന്നില്ല; ആ പ്രതികളെ ജയിലില്‍ അടയ്ക്കാത്തത് ചര്‍ച്ചകളില്‍
റെയില്‍വേ സ്റ്റേഷനുകളും സിഗ്‌നലുകളും തകര്‍ക്കാന്‍ പദ്ധതി; ഐഎസ് ബന്ധമുള്ള നാല് യുവാക്കള്‍ യുപിയില്‍ പിടിയില്‍; ലക്ഷ്യമിട്ടത് ലക്‌നൗ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങള്‍
മിന്നും തുടക്കം നല്‍കി പ്രിയാന്‍ഷ് ആര്യന്‍; പിന്നാലെ 29 പന്തില്‍ 50 മായി പടനയിച്ച് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍; വീണ്ടും ബൗളിങ്ങില്‍ മികവില്ലാതെ ചെന്നൈ; സ്വന്തം മണ്ണിലും ചെന്നൈയ്ക്ക് രക്ഷയില്ല; പഞ്ചാബ് കിങ്ങ്സിനോട് തോറ്റത് 5 വിക്കറ്റിന്; രണ്ടാം ജയവുമായി അയ്യരും സംഘവും