നന്ദി തിരുവനന്തപുരം!  തലസ്ഥാനത്തെ ബിജെപി വിജയത്തില്‍ ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ജയത്തിനായി പ്രവര്‍ത്തിച്ച ഓരോ ബിജെപി പ്രവര്‍ത്തകനും നന്ദി അറിയിച്ച് എക്‌സ് പോസ്റ്റ്; ജനവിധി കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ്; നല്ലഭരണം കാഴ്ചവെക്കുന്നതിനുളള ഒരേയൊരു വഴിയായി എന്‍ഡിഎയെ കാണുന്നു;  ഊര്‍ജ്ജസ്വലമായ നഗരത്തിന്റെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി ബിജെപി പ്രവര്‍ത്തിക്കുമെന്നും എക്‌സ് പോസ്റ്റില്‍
അത്യധികം അനിവാര്യമായ മാറ്റം, ജനാധിപത്യമാണ്, ജനങ്ങളാണ് വിജയശിൽപ്പികൾ; മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ; കുറിപ്പ് പങ്കുവെച്ച് രമേശ് പിഷാരടി
സ്വർണ്ണം കട്ടവനാരപ്പാ.. സഖാക്കളാണെ അയ്യപ്പാ..; പിണറായി വിജയനെ ജനങ്ങൾ ആട്ടി ഇറക്കുന്നു; ഈ നാട് ആര് ഭരിക്കണം എന്ന് മതേതര ബോധമുള്ള മനുഷ്യർ തീരുമാനിക്കും; കുറിപ്പുമായി അഖിൽ മാരാർ
ഹോ, ഒരു സംവിധായകനെങ്കിലും പ്രതികരിച്ചല്ലോ; പൾസർ സുനിയെയും കൂട്ടരെയും പേടിച്ചിട്ടാണോ വേറെ ആരും പ്രതികരിക്കാത്തത്;  അമ്മയുടെ മകൾ അല്ലാത്തതുകൊണ്ടാകാം; പരിഹസിച്ച് ഭാഗ്യലക്ഷ്മി
പാര്‍ട്ടിയെക്കാള്‍ വലുതാണെന്ന് ഭാവമുണ്ടായി; അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോട് പുച്ഛം; കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റി;  ജനകീയത ഇല്ലാതാക്കിയതാണ് കോര്‍പറേഷനില്‍ തകരാന്‍ കാരണം;  തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരിച്ചടിക്ക് പിന്നാലെ ആര്യ രാജേന്ദ്രനെതിരെ ആദ്യവെടി പൊട്ടിച്ച് ഗായത്രി ബാബു; വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു; സിപിഎമ്മില്‍ അഭിപ്രായ ഭിന്നത
യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലം; ദുർഭരണത്തിനെതിരായ ജനവിധി; സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടി; ജനപിന്തുണ കണക്കുകൂട്ടലുകൾക്കപ്പുറമെന്നും സണ്ണി ജോസഫ്