ബിഹാറില്‍ ശീതളാഷ്ടമി ആഘോഷത്തിനിടെ വന്‍ ദുരന്തം; നളന്ദയിലെ ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് എട്ട് സ്ത്രീകള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; പോലീസിനെതിരെ ജനരോഷം
പത്തുവര്‍ഷത്തിനിടെ ഐടി രംഗത്ത് മാത്രം 70,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സംസ്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന അധ്യായം: മുഖ്യമന്ത്രി
സംവാദമാകാം എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞു; സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല; മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ; പിണറായിയെ ട്രോളി കൊന്ന് വി ഡി സതീശന്‍;  ഫേസ്ബുക്കില്‍ ഉള്ള ഒരു സംവാദത്തിനാണ് ഞാന്‍ ക്ഷണിച്ചത് എന്ന് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവ് കമന്റിട്ടാല്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും; ഐസക്കിനെപ്പോലെ ആകാന്‍ പിണറായിയെ കിട്ടില്ല