Australiaകലയാണ് തന്റെ ജോലിയും ജീവിതവും ഭാവിയും; സ്വപ്ന ജീവികൾക്ക് പറ്റുന്ന പരിപാടിയല്ല തെരഞ്ഞെടുപ്പ് രാഷ്ട്രീയം; എല്ലാ തവണത്തെയും പോലെ ഇത്തവണയും ചിലർ തന്നെ രഹസ്യ ചർച്ചയ്ക്കായി സമീപിച്ചു; നിയമസഭയിലേക്ക് ആർക്കു വേണ്ടിയും മത്സരിക്കില്ലെന്ന് മറുനാടനോട് നെടുമുടി വേണു30 Dec 2015 2:25 PM IST
Greetingsമുൻനിര നടിമാരെയും കടത്തിവെട്ടി എസ്തർ അനിൽ സൈബർ ലോകത്തെ കുട്ടിത്താരം; ബാലതാരങ്ങളിൽ ഏറ്റവും കൂടുതൽ ഫേസ്‌ബുക്ക് ലൈക്ക് സ്വന്തം; എസ്തറിന്റെ ഫേസ്‌ബുക്ക് ആരാധകർ 25 ലക്ഷം കവിഞ്ഞു29 Dec 2015 3:02 PM IST
Greetingsഇന്റർനെറ്റ് സമത്വം തകർക്കുന്ന ഫ്രീ ബേസിക്‌സിനെതിരെ വോട്ടു ചെയ്യാൻ അവശേഷിക്കുന്നത് ഒരു ദിവസം മാത്രം; നെറ്റ് ന്യൂട്രാലിറ്റിക്കായി ട്രായിക്ക് മറുപടി അയക്കാനുള്ള അവസാന ദിവസം നാളെ: സേവ് ദി ഇന്റർനെറ്റ് ക്യാമ്പയിനിൽ അണിചേരാം29 Dec 2015 1:53 PM IST
Greetingsസുക്കർബർഗ് ഫേസ്‌ബുക്ക് ഷെയറുകൾ വിൽക്കുന്നില്ല; ഓൺലൈനിലൂടെ അനേകർ ഷെയർ ചെയ്ത മെസേജ് വെറുതെയായി; മുമ്പ് ബിൽഗേറ്റ്സിന്റെ പേരിൽ നടന്ന തട്ടിപ്പിന്റെ ആവർത്തനം29 Dec 2015 8:30 AM IST
Greetingsവി ടി ബൽറാമും സൈബർ സംഘപരിവാറുകാരും വീണ്ടും യുദ്ധത്തിൽ; ഇത്തവണ ഹിന്ദുത്വത്തെ ഐസിസിനോട് ഉപമിച്ച ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ; അധിക്ഷേപിച്ച് കമന്റുകൾ പെരുകുമ്പോഴും നിലപാട് ആവർത്തിച്ച് വ്യക്തമാക്കി ബൽറാം28 Dec 2015 1:21 PM IST
Greetingsഅബദ്ധമോ ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയുള്ള തന്ത്രമോ? വിശ്വ സുന്ദരി മത്സരത്തിൽ വിജയിയെ തെറ്റിച്ച സ്റ്റീവ് ഹാർവെയ്ക്ക് ക്രിസ്മസ് ഈസ്റ്ററായി!26 Dec 2015 8:36 PM IST
Greetingsനബിദിന റാലിക്കിടെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ സരിത യുവാക്കളെ കൈയിലെടുത്തു; സെൽഫിയെടുക്കാനുള്ള തിരക്കിൽ ദേശീയപാതയിൽ വൻഗതാഗതസ്തംഭനം; ഫോട്ടോകൾ വൈറൽ26 Dec 2015 11:19 AM IST
Greetingsപഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അടിച്ചിറക്കി ഫേസ്‌ബുക്ക് തന്ത്രം; ഇന്റർനെറ്റ് ഡോട്ട് ഓർഗിനായി 'ഫ്രീ ബേസിക്സ് പിന്തുണ'യ്ക്കാൻ ആഹ്വാനം: പ്രതിരോധിച്ച് സോഷ്യൽ മീഡിയ24 Dec 2015 3:42 PM IST
Greetingsഒബാമയ്ക്ക് നൽകാൻ ദേശീയ പതാകയിൽ ഒപ്പിട്ടു; മലേഷ്യയിൽ ചെന്നപ്പോൾ ദേശീയ പതാക തിരിച്ചുകെട്ടി; റഷ്യയിൽ ചെന്നപ്പോൾ ദേശീയഗാനം കേട്ടിട്ടും കൂസൽ ഇല്ലാതെ നടന്നു: മോദിക്കെതിരെ കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ24 Dec 2015 7:53 AM IST
Greetingsകുറുക്കനെ പോലെ ബുദ്ധിയുള്ള മഹാനെ ഈ എളിയവൻ തിരിച്ചറിയുന്നു.. മൊത്ത കച്ചവടം കുറേ ആയില്ലേ ഏമാന്മാരെ, ഇനി വിരമിക്കൂ..! ക്വാറി മാഫിയക്ക് ഒത്താശ ചെയ്യുന്നവർക്കെതിരെ കലക്ടർ ബ്രോയുട ഫേസ്‌ബുക്ക് പോസ്റ്റ്23 Dec 2015 8:07 PM IST
Greetingsഫേസ്‌ബുക്കിന്റെ കുതന്ത്രങ്ങളിൽ തൽക്കാലം ട്രായി വീഴില്ല; ഫ്രീ ബേസിക് നിർത്തിവെക്കാൻ റിലയൻസിനോട് റെഗുലേറ്ററി ബോർഡ്; എല്ലാവർക്കും ഇന്റർനെറ്റ് സൗജന്യമായി ആണോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ മടിച്ച് ഇരു കമ്പനികളും23 Dec 2015 9:01 AM IST
Greetingsഫാസിസത്തെ ചെറുക്കാൻ മനുഷ്യ സംഗമം കൊണ്ടായോ? സംഗമം പരാജയമെന്ന് തഴയപ്പെട്ട ഇസ്ലാമിക സംഘടനകൾ; വൻ വിജയമെന്ന് അവകാശപ്പെടുമ്പോഴും കല്ലുകടിയായി 'ദിക്ർ' ചൊല്ലി പ്രതിഷേധം; സോഷ്യൽ മീഡിയയിൽ വാദപ്രതിവാദം തുടരുന്നു22 Dec 2015 12:30 PM IST