Greetings - Page 182

ഓർമകളുടെ തിരമാലകൾ പിന്നെയും പിന്നെയും.... അതിൽ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു; മമ്മൂട്ടിയുടെ ആത്മസൗഹൃദത്തെക്കുറിച്ച് ആന്റോജോസഫ്
ശസ്ത്രക്രിയ വിജയകരം; പുഷ് അപ്പും പുൾ അപ്പും ഒഴികെ ബാക്കിയെല്ലാ കാര്യങ്ങളും മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ ചെയ്യാം; പൊന്നിയൻ സെൽവത്തിന്റെ സെറ്റിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ബാബു ആന്റണിക്ക് രണ്ടു മാസത്തിന് ശേഷം അമേരിക്കയിൽ ശസ്ത്രക്രിയ
ഇവൾ മിടുക്കിയാണല്ലോ എന്ന് പറഞ്ഞ് മഞ്ജുവിനെ നൃത്തം പഠിപ്പിച്ച് തുടങ്ങുകയായിരുന്നു; അതോടെ എന്റെ പഠനം അവസാനിച്ചു; മഞ്ജുവിനും മുൻപെ നൃത്തം അഭ്യസിച്ച ഓർമകൾ പങ്കുവെച്ച് മധു വാര്യർ
എത്ര വലിയ പരീക്ഷയും ജീവനേക്കാൾ വലുതല്ല; ധൈര്യമായി ഇരുന്നാൽ ജീവിതത്തിൽ വിജയിക്കാം; പരീക്ഷാ പരാജയ ഭീതിയിൽ തമിഴ്‌നാട്ടിൽ ആത്മഹത്യ തുടരുന്നതിനിടെ നടൻ സൂര്യ; വീഡിയോ
കുട്ടിയാന നല്ല ഉറക്കത്തിൽ; എഴുന്നേൽപ്പിക്കാനുള്ള ശ്രമം വിഫലമായതോടെ പരിഭ്രമിച്ച് അമ്മയാന;മൃഗശാല ജീവനക്കാരുടെ സഹായം തേടി; ജീവനക്കാർ തട്ടിയുണർത്തിയപ്പോൾ അമ്മയ്ക്ക് ആഹ്ലാദം; വീഡിയോ വൈറൽ