Greetings - Page 183

ഈ ....മാർ ഒന്നിച്ചിങ്ങു വന്നിരുന്നെങ്കിൽ ഒറ്റ ചവുട്ടിൽ നിർത്താമായിരുന്നു: ആദരവിലല്ല സല്യൂട്ട്; നിർബന്ധത്താലാണ്: മന്ത്രി ആയിരുന്ന കാലത്തെ സല്യൂട്ട് അനുഭവം കുറിക്കുന്നു മാത്യു.ടി.തോമസ് എംഎൽഎ
യുഎഇ ഗോൾഡൻ വിസ വിതരണം കേരളത്തിലെ കിറ്റ് വിതരണം പോലെയെന്ന് സന്തോഷ് പണ്ഡിറ്റ്; ആയുസ് മുഴുവൻ പ്രവാസി ജീവിതം നയിക്കുന്നവർക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും പണ്ഡിറ്റ്
സയനോരയ്ക്കും സുഹൃത്തുക്കൾക്കും ഐക്യദാർഢ്യം; നൃത്ത വീഡിയോയുമായി സിതാരയും സംഘവും; കഇത് ഞങ്ങൾ സയനോരയ്ക്കും അവളുടെ സുഹൃത്തുക്കൾക്കുമായി സമർപ്പിക്കുന്നുവെന്ന് സിതാര
ആടുജീവിതത്തിനുവേണ്ടി വീണ്ടും ഇടവേളയെടുക്കാൻ പൃഥ്വിരാജ്; കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ചിത്രീകരണം പുനരാരംഭിക്കാൻ തീരുമാനം; അൾജീരിയൻ ഷെഡ്യൂളിന് മുൻപ് മേക്കോവർ നടത്താൻ പ്രിഥ്വിരാജും
അവരോടെന്നും ഇല്ലാത്ത കർഷകസ്‌നേഹം തൃശ്ശൂരിൽ....; അർഹിക്കാത്തത് അധികാരം ഉപയോഗിച്ച് വാങ്ങി എടുക്കുന്നതിനെ എന്ത് പറയണം; സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ പരിഹസിച്ച് പത്മജ വേണുഗോപാൽ
രാത്രി തുടങ്ങി കഴിഞ്ഞു...അധികം ആൾക്കാർ ഒന്നുമില്ല...ഒരു ചെറിയ പേടി പോലെ; പത്രത്തിൽ ഒക്കെ ഓരോന്ന് വായിക്കുന്നതുകൊണ്ടാവും; പേടിച്ചുള്ള ആ ട്രെയിൻ യാത്രയിൽ സംഭവിച്ചത്: ട്രെയിൻ കവർച്ചയുടെ പശ്ചാത്തലത്തിൽ ബാങ്ക് ഉദ്യോഗസ്ഥയായ ഷീനയുടെ കുറിപ്പ്
കുറവിലങ്ങാട് സ്വദേശിയായ യുവതിക്ക് പാമ്പുകടിയേറ്റത് 12 തവണ; ശ്രീക്കുട്ടിയെ സന്ദർശിച്ച് വാവ സുരേഷ്; എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന കമന്റിനും മറുപടി; അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ