Greetings - Page 217

ആയിഷ സുൽത്താന, പോരാട്ടത്തിൽ അവൾക്കൊപ്പം ഞാനുമുണ്ട്; പുതിയ ഭരണകൂടം നടപ്പിലാക്കിയ പലതും മനുഷ്വത്വത്തിനും ജനാധിപത്യത്തിനും യാതൊരു മൂല്യവും കൽപ്പിക്കാത്തവ;ലക്ഷദ്വീപിലെ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി മറീന മൈക്കിൾ; ഐക്യദാർഢ്യം സമൂഹമാധ്യമത്തിലെ കുറിപ്പിലുടെ
നീതി അയോഗ് ലക്ഷ്യമിട്ടത് ആന്റമാനും ലക്ഷദ്വീപും ഉൾപ്പെടെ ദ്വീപ് സമൂഹങ്ങളുടെ സമഗ്ര പുരോഗതി; ദ്വീപുകളെ മെയിൻലാൻഡും ലോകവുമായി ബന്ധപ്പെടുത്താൻ ഇന്റഗ്രേറ്റഡ് ടൂറിസം സെൻട്രിക് എക്കോസിസ്റ്റം; സേവ് ലക്ഷദ്വീപ് ക്യാമ്പയിൻ ദ്വീപിനെ എന്നും ഒറ്റപ്പെട്ട തുരുത്തായി നിലനിർത്താൻ; തുറന്നുപറഞ്ഞ് ശങ്കു ടി ദാസ്
അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്! തെറിവിളികളും ബഹളം വെയ്ക്കലുകളും അസഹിഷ്ണുതകളുടെ അടയാളങ്ങൾ; ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല, നമുക്ക് ആശയപരമായി സംവദിക്കാം! സൈബറിടത്തിലെ തെറിവിളികൾക്കെതിരെ സിത്താര കൃഷ്ണകുമാർ
മുഖം മറച്ചത് അവളുടെ സ്വന്തം ഇഷ്ടപ്രകാരം, ഞാൻ അവളുടെ അധിപനല്ല പങ്കാളിയാണ്; കുടുംബചിത്രത്തിൽ ഭാര്യയുടെ മുഖം മറിച്ചതിന് നേരിട്ട സൈബർ ആക്രമണത്തോട് പ്രതികരിച്ച് ഇർഫാൻ പത്താൻ
സൗമ്യയെക്കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെക്കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിരാജിന് ലക്ഷദ്വീപിന്റെ കാര്യത്തിൽ ഇത്രയും വ്യഗ്രത? പൃഥ്വിരാജ്, പറയാതെ വയ്യ, താങ്കൾ അച്ഛൻ സുകുമാരന് അപമാനമാണ്; വിമർശനവുമായി ബി ഗോപാലകൃഷ്ണൻ
ചിരിച്ചു കെട്ടിപ്പിടിച്ചെങ്കിലും അച്ഛന്റെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ ഉണ്ടായിരുന്നു; ഈ അച്ഛന്റെ മകനായി പിറന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം; ജീവിതത്തിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കി എടുക്കണം എന്നായിരുന്നു അച്ഛൻ പറയാറ്: രമേശ് ചെന്നിത്തലയെ കുറിച്ച് മകന്റെ വൈകാരിക കുറിപ്പ്
മനസമാധാനം കെടുത്താതെ ഇറങ്ങിപ്പോകു; പ്രഫുൽ പട്ടേലിന്റെ ഫേസ്‌ബുക്ക് പേജിൽ മലയാളികളുടെ പ്രതിഷേധ പെരുമഴ; ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ പോസ്റ്റിന് കീഴിൽ ലക്ഷത്തിന് മേൽ കമന്റുകൾ; ഗുജറാത്തി ഭാഷയിലും പ്രതികരണങ്ങൾ
50 ബാറുകളെ 558 ആയി ഉയർത്തി മദ്യപാനം സാർവ്വത്രികമാക്കിയ മുഖ്യമന്ത്രിയാണ് ലക്ഷദ്വീപിൽ മദ്യ നിരോധനം നീക്കിയതിനെതിരെ വിമർശനം ഉയർത്തുന്നത്; സിപിഎം - കോൺഗ്രസ്സ് - മുസ്ലിം ലീഗ് നേതാക്കൾ വർഗ്ഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് കുമ്മനം രാജശേഖരൻ
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോട പട്ടേൽ നരേന്ദ്ര മോദിയുടെ മാത്രം തലവേദന; അമിത്ഷായ്ക്ക് പോലും ഇയാളെ ചുമക്കേണ്ട കാര്യമില്ല; അന്താരാഷ്ട്ര കപ്പൽചാലിനടുത്താണ് മിത്രോംസ് പറയുന്ന മയക്കുമരുന്ന് വേട്ടയൊക്കെ എന്നും അഡ്വ.ഹരീഷ് വാസുദേവൻ