Greetings - Page 4

അനുഗ്രഹങ്ങൾ, ആശംസകൾ; ഭാഗ്യ സുരേഷിന്റെ വിവാഹത്തലേന്ന് ഉത്സവാന്തരീക്ഷം ഒരുക്കി സൂപ്പർ താരങ്ങളുടെ വരവ്; സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പം മോഹൻലാലും മമ്മൂട്ടിയും കുടുംബസമേതം; ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
ശ്രീരാമനെ ആർഎസ്എസിന്റെ വകയായി കാണേണ്ടതില്ല; രാമൻ ഭാരതത്തിലെ എല്ലാവരുടെയുമാണ്; വിളക്ക് കൊളുത്തണമെന്ന് ചിത്ര പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിർപ്പ്? ചീത്ത വിളിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നും ശ്രീകുമാരൻ തമ്പി
ട്വന്റി20 മത്സരത്തിനിടെ ഗാലറിയിൽ നിന്നും ചാച്ചു എന്ന വിളി; അമ്മാവനാക്കിയത് ഇഷ്ടപ്പെട്ടില്ല; ആരാധകനോടു ചൂടായി പാക് ഓൾ റൗണ്ടർ ഇഫ്തിഖർ അഹമ്മദ്; താരത്തിനെ ആദ്യം അമ്മാവനാക്കിയത് ബാബർ അസം
ഇക്കഴിഞ്ഞ അൻപത് വർഷത്തിലേറെയായ് കെ.എസ്.ചിത്രയെ അറിയാം; ഇതെല്ലാം വല്ലാത്ത സങ്കടം; ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ എന്ന് ജി വേണുഗോപാൽ
ഒന്നുകിൽ എം ടി...അല്ലെങ്കിൽ മുഖ്യമന്ത്രി നയം വ്യക്തമാക്കണം; അരിയാഹാരം കഴിക്കുന്ന ഞങ്ങൾക്കു കാര്യങ്ങളൊക്കെ വേണ്ട രീതിയിൽ മനസ്സിലായിക്കഴിഞ്ഞു; പിന്നെ നിങ്ങൾ എന്തിനാ ഈ പെടാപാട് പെടുന്നത്: ബാലചന്ദ്ര മേനോന്റെ കുറിപ്പ്
മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എം ടി യാണ്; പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എം ടി സാഹിത്യം വരേണ്യസാഹിത്യം: ജോയ് മാത്യുവിന്റെ കുറിപ്പ്
കാതൽ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബകോടതിയിലെ ഒരു സീൻ ആണ്; ജിയോ ബേബിയുടെ ഈ കാതലിന് മഴവിൽ അഴകാണ്: ചിത്രത്തിന് പ്രശംസയുമായി കെ എസ് ശബരീനാഥൻ
പെരിയണ്ണയെ കാണാൻ സൂര്യയെത്തി; വിജയകാന്തിന്റെ ഓർമകളിൽ സ്മാരകത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് താരം; വസതിയിലെത്തി കുടുംബാംഗങ്ങളെയും കണ്ടു; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ലക്ഷദ്വീപിലെ കടലിൽ നീന്തി പവിഴപ്പുറ്റുകൾ കണ്ട് ആസ്വദിച്ച് നരേന്ദ്ര മോദി; സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലം; ലക്ഷദ്വീപിന്റെ ശാന്തത മാസ്മരികമെന്ന് ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പ്
ഗഫൂർക്കാ ദോസ്ത് വീട്ടിലെത്തി! മാമുക്കോയയുടെ വീട് സന്ദർശിച്ച് മോഹൻലാലും സത്യൻ അന്തിക്കാടും; കുടുംബാംഗങ്ങൾക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ