Bahrain - Page 32

വ്യാജമദ്യ മാഫിയയുടെ ശല്യം അസഹനീയമായപ്പോൾ നാട്ടുകാർ പരാതി പറഞ്ഞത് സിപിഎം നേതാവിനോട്; ഇരുട്ട് വീണാൽ പ്രദേശം ക്രിമിനലുകളെക്കൊണ്ട് നിറഞ്ഞപ്പോൾ ചോദ്യം ചെയ്യലുമായി എത്തി; മാഫിയക്ക് എതിരെ പ്രദേശത്ത് പ്രചാരണം സംഘടിപ്പിച്ചപ്പോൾ കണ്ണിലെ കരടായി മാറി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയത് കമ്പി കൊണ്ട് തലയ്ക്കടിച്ച്; കൊലപാതകത്തിൽ ഞെട്ടി സിപിഎം
വാഴൂരിൽ യുവാവിനെ ബൈക്കിൽ കെട്ടി പാറകുളത്തിൽ താഴ്‌ത്തിയത് തന്നെ; കൊല്ലപ്പെട്ടത് ആലപ്പുഴ കൈനകരി സ്വദേശി മുകേഷ്; യുവാവിനെ കാണാതായി രണ്ടാം ദിവസം തേടിയെത്തിയത് ദുരന്ത വാർത്ത; പാറക്കുളത്തിൽ ബൈക്കിനൊപ്പം യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല; അന്വേഷണം ശക്തമാക്കാനുറച്ച് പൊലീസ്
സന്ദീപിനു വേണ്ടി തുംഗഭദ്ര നദിയിൽ തിരച്ചിൽ നടത്തിയത് എട്ട് മുങ്ങൽ വിദഗ്ദ്ധർ; കേരളാ പൊലീസിന്റെ അഭ്യർത്ഥന പ്രകാരം ഹെലിക്യാം ഉപയോഗിച്ചു കാട്ടിലും തിരഞ്ഞ് കർണാടക പൊലീസ്; പൊലീസ് വലവിരിച്ചെന്ന് പത്രങ്ങളിലൂടെ മനസ്സിലാക്കിയതോടെ മുടിമുറിച്ചു രൂപമാറ്റം വരുത്തിയും സന്ദീപിന്റെ തന്ത്രം; മുംബൈയിൽ നിന്നും പരിചയപ്പെട്ട ട്രാൻസ്‌ജെൻഡറിന്റെ പേരിൽ മൊബൈൽ സിം എടുത്തും ബൈക്ക് റൈഡറുടെ കുബുദ്ധി; മരിച്ചതായി വരുത്തി തീർത്ത് കാമുകിയുമായി മുങ്ങിയ ബൈക്ക് റൈഡറെ പൊലീസ് കുടുക്കിയത് അതിവിദഗ്ദമായി
ബാറിൽ നിന്ന് നിജ പുറത്തിറങ്ങിയപ്പോൾ ബിനുവിന്റെ ദേഹത്ത് തട്ടി; ഒന്നും രണ്ടും പറഞ്ഞ് തർക്കിച്ചപ്പോൾ ബിനുവിനെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ചു; വീഴ്‌ച്ചയിൽ വാരിയെല്ലു പൊട്ടിരക്തം വാർന്നു മധ്യവയസ്‌ക്കൻ മരിച്ചു; ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കു സമീപത്തെ ക്രൂര കൊലപാതകത്തിലെ ചുരുളഴിച്ചത് പൊലീസിന്റെ കുറ്റമറ്റ അന്വേഷണം; മുമ്പും സമാന രീതിയിൽ കൊലപാതകം ചെയ്ത വ്യക്തിയാണ് നിജയെന്ന് അന്വേഷണം സംഘം
മഴുകൊണ്ട് തലയിൽ വെട്ടി, തള്ളവിരൽ അരിഞ്ഞെടുത്തു; രക്തം ചീറ്റുമ്പോഴും അക്രമം നിർത്താൻ സുബോധ് പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല; ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ പ്രശാന്ത് നട്ട് റിവോൾവർ ഉപയോഗിച്ച് തലയിൽ പോയിന്റെ ബ്ലാങ്കിൽ നിന്നും വെടിയുതിർത്തു: ബുലന്ദ്ശഹറിൽ വെച്ച് ഇൻസ്‌പെക്ടർ സുബോധ് കുമാർ സിങ് കൊലപ്പെടുത്തിയ ക്രൂരമായ രീതി വെളിപ്പെടുത്തി അറസ്റ്റിലായ പ്രതി
ഫെയ്‌സബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തവർ നിരന്തരം ഭീഷണിപ്പെടുത്തി പണം തട്ടി; ചാണക്യ- ചാണക്യ എന്ന പേരിലെ അക്കൗണ്ട് ഉപയോഗിച്ചത് മലയാളികളെന്നും സംശയം; സുനിൽകുമാർ മനം നൊന്ത് ജീവനവസാനിപ്പിച്ചത് വിവരം സുഹൃത്തക്കളെ പോലും അറിയിക്കാൻ കഴിയാതെ വന്നതോടെ; ഹാക്ക് ചെയ്തവർ ബ്ലാക്ക്‌മെയിൽ ചെയ്തുവെന്നും ആത്മഹത്യ കുറിപ്പ്; പ്രവാസി യുവാവിന്റെ മരണത്തിൽ ദുരൂഹത മാറുന്നില്ല
ആചാരദീപങ്ങൾ തെളിയുന്ന ഭൂമിയുടെ മറ്റൊരു വശത്ത് നാസയിലെ പെണ്ണുങ്ങൾ ചെയ്യുന്നത്; നമ്മുടെ കുലസ്ത്രീകളൊട് നാസയിലെ പെണ്ണുങ്ങൾക്ക് ഓർമ്മപ്പെടുത്താനുള്ളത്- രജീഷ് പാലവിള എഴുതുന്നു
ലഹരി നുണയാൻ നടി അശ്വതി ബാബുവിന്റെ പക്കൽ എത്തിയവരും കുടുങ്ങുന്നു; മയക്കു മരുന്ന കേസിൽ സിനിമ - സീരിയൽ പ്രവർത്തകരെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്; പാലച്ചുവടിലെ ഡിഡി ഗോൾഡൻ ഗേറ്റ് ഫ്‌ളാറ്റിൽ പലതവണ ലഹരി പാർട്ടി നടന്നെന്ന് ബോധ്യമായതോടെ കർശന നടപടികളിലേക്ക് അന്വേഷണ സംഘം; തിരുവനന്തപുരത്തെ വീട്ടുവളപ്പിൽ കഞ്ചാവുകൃഷി നടത്തിയ നടിയുടെ ബന്ധുവിലേക്കും അന്വേഷണം
ഇടവേളക്ക് ശേഷം ജെസ്‌നയെ തേടി വീണ്ടും പൊലീസ്; മുക്കൂട്ടുതറയിൽ നിന്ന് കാണാതായ പെൺകുട്ടിയുമായി ബന്ധപ്പെട്ട ചുവന്ന കാർ തേടി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മുണ്ടക്കയത്തെത്തി; ജെസ്‌നയെന്നു കരുതുന്ന പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെ കുറിച്ചും അന്വേഷണം; കാമുകനൊപ്പം പോയെന്നും ബാംഗ്ലൂരിൽ കണ്ടെന്നുമുള്ള കിംവതന്ദികൾക്ക് ശേഷം തിരോധാനത്തിന്റെ പുകമറ നീക്കാൻ സജീവ നീക്കങ്ങളുമായി പൊലീസ്
കരിവള്ളൂരിൽ അയ്യപ്പ ജ്യോതിക്ക് നേരെ അക്രമം നടത്തിയത് സിപിഎം പ്രവർത്തകർ തന്നെ; വിശ്വാസികളെ കല്ലെറിയുകയും അക്രമിക്കുകയും ചെയ്തത് 40 ഓളം പ്രവർത്തകർ; കേസെടുത്തതിൽ പത്തോളം പേരെ അറസ്റ്റ് ചെയ്തു; അപകടത്തിൽ തകർത്ത് നിരവധി ബസുകളും ബൈക്കുകളും; പരിക്കേറ്റ സ്ത്രീകൾ ആശുപത്രിയിൽ തുടരുന്നു
കർണാടകയിൽ നിന്ന് കാണാതായ മലയാളി ബൈക്ക് റൈഡർ മുങ്ങിയത് കാമുകിക്കൊപ്പം; ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന കാമുകി നാട് വിട്ടത് സന്ദീപ് പോയി രണ്ടാഴ്ച പിന്നിട്ടപ്പോൾ; കോഴിക്കോട് സ്വദേശിനിയായ യുവതിക്കൊപ്പം മുംബൈയിലേക്ക് പോയത് നാല് ലക്ഷം രൂപയുടെ ബൈക്ക് ഉപേക്ഷിച്ച്; യുവാവ് മുങ്ങിയത് ഭാര്യയേയും കുട്ടിയേയും ഉപേക്ഷിച്ച്
കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ നാലു നാടോടി സ്ത്രീകൾ ഗൃഹനാഥനെ കബളിപ്പിച്ച് കടന്നുകളഞ്ഞത് 28 പവൻ സ്വർണവുമായി; ഗൃഹനാഥന്റെ കൂർമബുദ്ധിയും പൊലീസിന്റെ അന്വേഷണത്വരയും ഒത്തുചേർന്നപ്പോൾ അഞ്ചു മണിക്കൂറിനുള്ളിൽ തന്നെ മോഷണസംഘം കസ്റ്റഡിയിൽ; ആറ്റിങ്ങലിൽ നിന്ന് കൊല്ലത്തേക്ക് കടന്ന ഗർഭിണിയടങ്ങിയ നാടോടിസംഘത്തെ പിടികൂടാനായത് മോഷണസംഘം വരുത്തിയ ചെറിയ പിഴവിന്റെ ചുവടുപിടിച്ച്