Bahrain - Page 34

പാലക്കാട് സ്വദേശിയായ അഭിമന്യു കൊല്ലത്ത് എത്തിയത് ക്ഷേത്രത്തിലെ വിശേഷ പൂജയ്ക്ക്; രാത്രി കാമുകിയുമായി സംസാരിക്കാൻ ശാന്തിമാർ വിശ്രമിക്കുന്ന സ്ഥലത്ത് നിന്ന് മാറി കിടന്നു; ഫോൺ സംഭാഷണത്തിനിടയിൽ കാമുകിയുമായി വഴക്കുകൂടിയപ്പോൾ കാണിച്ച് തരാമെന്ന് ഭീഷണിയും; വാട്‌സാപ്പിൽ വീഡിയോ കോൾ വിളിച്ച് ആത്മഹത്യക്ക് ഒരുങ്ങവെ കോൾ കട്ടായി; പുലർച്ചെ കണ്ടത് കീഴ്ശാന്തിക്കാരൻ ചുറ്റമ്പലത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
നാട്ടിൽ മക്കളും കുടുംബവുമുള്ള യുവതീ യുവാക്കൾ കാസർഗോഡ് എത്തിയപ്പോൾ കാമുകീകാമുകന്മാരായി; ഒരുമിച്ച് കഴിഞ്ഞ് നയിച്ചത് വഴിവിട്ട ജീവിതവും; വാടകമുറിയിലെ സരസ്വതിയുടെ കൊലയിൽ ദുരൂഹത
മുൻ ഭാര്യയെ നേപ്പാളിലെ മലമുകളിൽനിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി; സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പുതിയ പോസ്റ്റുകളിട്ട് ജീവനോടെയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോക്ടർ ഭർത്താവ് പൊലീസിനെ കബളിപ്പിച്ചത് ഏഴുമാസം
രവി പൂജാരിയുടെ പിള്ളാരെ തേടി കേരളാ പൊലീസ് കർണാടകയിൽ; ലീനാ മരിയാ പോളിന്റെ ബ്യൂട്ടി സലൂണിൽ വെടിവയ്പു നടത്തിയവരെ പിടികൂടാൻ രണ്ടായി തിരിഞ്ഞി കൊച്ചി സിറ്റി പൊലീസ്; പ്രതികൾ കർണാടകത്തിൽ ഒളിച്ചെന്ന വിവരത്തെ തുടർന്ന് ബെംഗളൂരുവും മംഗളൂരും അരിച്ചു പെറുക്കി പൊലീസ് സംഘം; രവി പൂജാരിയുടെ പേരിൽ മലയാളി വ്യവസായിയെയും സിനിമാ സംവിധായകനെയും പണത്തിനു വേണ്ടി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ട്
സിസ്റ്റർ അമലാ വധക്കേസ് പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം; ശിക്ഷാവിധി കേൾക്കാൻ സിസ്റ്ററുടെ ബന്ധുക്കളും കന്യാസ്ത്രീകളും കോടതിയിലെത്തി; വിചാരണയ്ക്കിടെ തെളിഞ്ഞത് പ്രതി ചെയ്ത ക്രൂര കൃത്യങ്ങൾ; 69കാരിയായ കന്യാസ്ത്രീയെ തലയ്ക്കടിച്ച് കൊന്ന പ്രതിക്കെതിരെ ജനകീയ രോഷം ശക്തം; പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി
കാമറാമാനൊപ്പം ലൈറ്റ് ബോയിയായി വിവാഹ വീട്ടിൽ വന്നു; ലൈറ്റടിക്കുന്നതിനിടെ കണ്ണിൽപ്പെട്ടത് വരന്റെ അലമാരയിലിരിക്കുന്ന പണം; വരനെ അനുഗ്രഹിക്കുന്ന ചടങ്ങിന്റെ തിരക്കിൽ ആരുമറിയാതെ അലമാരയിൽ നിന്നും രണ്ട് ലക്ഷം രൂപ അടിച്ചു മാറ്റി; മോഷ്ടിച്ച പണം കൊണ്ട് അടിച്ചു പൊളിക്കുന്നതിനിടെ 22കാരൻ അറസ്റ്റിൽ
തിഹാർ ജയിലിൽ സുകേഷിന് ഒരുക്കുന്നത് പഞ്ച നക്ഷത്ര സൗകര്യങ്ങൾ; ചികിൽസയ്ക്ക് കൊച്ചിയിലെത്തിയതും ഇടപാട് കൊഴുപ്പിക്കാൻ; ബംഗളൂരുവിലേയും മംഗളുരുവിലേയും ഇടപാടുകളിലൂടെ രവി പൂജാരിയുടെ കണ്ണിലെ കരടായി; ലീനയുടെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം; ശ്വാസംമുട്ടിലിന് അജ്ഞാത കേന്ദ്രത്തിൽ ചികിൽസയിലുള്ള നടിയുടെ മൊഴി വീണ്ടുമെടുക്കാൻ കേരളാ പൊലീസ്; നെയിൽ ആർട്ടിസ്ട്രിയിലെ വെടിവയ്‌പ്പിൽ നിറയുന്നത് അധോലോക ബന്ധങ്ങൾ തന്നെ
ഭാര്യയെ ചതിയിൽ കുടുക്കി നഗ്ന ചിത്രമെടുത്തു; ഭീഷണിപ്പെടുത്തലും ചൂഷണം ചെയ്യലും തുടർന്നപ്പോൾ പ്രതികാരം ആളിക്കത്തി; ഭാര്യയുമായി രാത്രിയിൽ റിസോർട്ടിലെത്തിയെന്ന് അറിഞ്ഞ് കൂട്ടുകാരനൊപ്പം രണ്ടും കൽപ്പിച്ചുള്ള യാത്ര; മതിൽ ചാടിക്കടന്ന് അകത്തു കടന്നപ്പോൾ കണ്ടത് ഭാര്യയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുന്ന നെബുവിനെ; അനിൽ പിടിച്ചു നിർത്തിയപ്പോൾ ഒറ്റക്കുത്തിന് ജീവനെടുത്ത് അറുപതുകാരൻ; വയനാട്ടിലെ റിസോർട്ട് ഉടമയുടെ കൊലപാതകത്തിന് പിന്നിലുള്ളത് സ്ത്രീവിഷയം തന്നെ
കിളിനക്കോട് പെൺകുട്ടികളെ അപമാനിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ; പൊലീസ് നടപടി പെൺകുട്ടികളെ അധിക്ഷേപിച്ച് ഓഡിയോ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചതിന്; മോശം കമന്റുകളിട്ടവരെയും നിരീക്ഷിക്കുന്നു; കേസിൽ ഉൾപ്പെട്ട നേതാവിനെ പുറത്താക്കി മുസ്ലിം ലീഗ്; കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും; പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
കാർ വാടകയ്‌ക്കെടുത്ത് കറങ്ങി നടന്ന് ബസുകളിലെ ബാറ്ററി മോഷ്ടിച്ച് വിറ്റ് ആർഭാട ജീവിതം;  അന്യ സംസ്ഥാനങ്ങളിൽ നിന്ന് ബൈക്ക് കടത്തി കേരളത്തിൽ വിൽപ്പനയും; ഒന്നരലക്ഷം രൂപയുടെ രണ്ടുബുള്ളറ്റുകളുമായി രണ്ടു യുവാക്കൾ മഞ്ചേരി പൊലീസിന്റെ പിടിയിൽ
വയനാട്ടിലെ റിസോർട്ടു നടത്തിപ്പുകാരന്റെ കൊലപാതകത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ; നെബുവിന്റെ ജീവനെടുത്തതിന് പിന്നിൽ ഭർതൃമതിയായ യുവതിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും; രാത്രിയോടെ റിസോർട്ടിലെത്തിയ ഭർത്താവും ഡ്രൈവറും വാക്കേറ്റത്തിന് ശേഷം നെബുവിനെ കുത്തിക്കൊലപ്പെടുത്തി; നാടുവിട്ടവരെ അത്തോളിയിൽ നിന്നും കസ്റ്റഡിയിലെടുത്തു; മീനങ്ങാടി സ്വദേശിനിയെ ചോദ്യം ചെയ്ത്  ബത്തേരി പൊലീസ്: വയനാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുന്നു