Greetings - Page 11

ധിഷണയുടെ തീപ്പൊരിയുമായി ആനന്ദ്; ശശികുമാറും വെങ്കിടേഷ് രാമകൃഷ്ണനും മുതൽ ഷാനി പ്രഭാകരനും വീണ ജോർജും വരെയുള്ള  മാധ്യമ പ്രവർത്തകർ; മുരളി ഗോപിയും ശ്യാമപ്രസാദും അടക്കമുള്ള സിനിമാക്കാർ; സണ്ണി.എം.കപിക്കാടിനെ പോലെയുള്ള സാമൂഹിക വിമർശകർ വേറെ; ഏറ്റുമാനൂരിൽ നടക്കുന്ന സംസ്‌കാരത്തിന്റെ രാഷ്ട്രീയവും മലയാളത്തിന്റെ ഭാവിയും ദേശീയ സെമിനാർ ശ്രദ്ധേയമാകുന്നത് ഇങ്ങനെ
എനിക്ക് സന്തോഷമായി മുതലേട്ടാ! മീനും തവളയും ഒക്കെ ഉണ്ടെങ്കിലേ മുതല വരൂ; ബ്രൂണെയിൽ സുംഗയ് ബേര നദിയെ പുനരുജ്ജീവിപ്പിച്ച കഥ പറഞ്ഞ് കേരളത്തിലെ നദികളും ആത്മഹത്യ ചെയ്യാറില്ലെന്ന് ഓർമിപ്പിക്കുന്നു മുരളി തുമ്മാരുകുടി
എല്ലാ ഘടകങ്ങളും വളർച്ചാ നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തുമ്പോൾ ജിഡിപിയിൽ 0.6 ശതമാനം മാത്രം കുറവ് കാണിച്ചത് എങ്ങനെ? സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്റ്റ്‌മെന്റിൽ രണ്ടുലക്ഷം കോടിയിലേറെ കാണിച്ചത് ഏത് അഡ്ജസ്റ്റുമെന്റിന് വേണ്ടി? സാമ്പത്തിക സർവ്വയിലെ കണക്കുകളിൽ ചില പിശകുകൾ ആസൂത്രിതമായി കേന്ദ്രം വരുത്തിയോ എന്ന സംശയം പങ്കുവച്ച് ഡോ. കെ.വി. വേലായുധൻ
വ്രണങ്ങളിൽനിന്നു വിമുക്തമല്ല ഒരു മതവും; ക്രൈസ്തവസഭയിലും ഇത്തരം വ്രണങ്ങൾ ഉണ്ടായി നാണംകെടുത്തുന്നു, മാരകമായി വേദനിപ്പിക്കുന്നു; അതുണ്ടാകുന്നതു കന്യാസ്ത്രീയിലാകാം, വൈദികനിലാകാം, മെത്രാനിലാകാം; വെദ്യൻ കൽപ്പിച്ചു.. തുണി മാറ്റൂ, അതു പൊറുക്കട്ടെ... അല്ലെങ്കിൽ അയാൾ മരിക്കും. ഞാൻ വൈദ്യൻ മാത്രമാണ്...: ഫാ. പോൾ തേലക്കാട്ട് എഴുതിയ ലേഖനം
വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടി വിദേശങ്ങളിൽ അധ്വാനിക്കുന്ന പ്രവാസികൾക്ക് സ്വന്തം ക്ഷേമത്തിന്റെ കാര്യത്തിൽ എന്തെങ്കിലും ശ്രദ്ധയുണ്ടോ? പ്രവാസി ക്ഷേമനിധി എന്താണ്? ആർക്കൊക്കെ അംഗത്വം എടുക്കാം? വിദേശ മലയാളികൾ അറിയേണ്ടതെല്ലാം
എന്നും അവിടെ ഒരു അങ്കിൾ വരും.. എനിക്കത് ഇഷ്ടമില്ല.. അച്ഛനില്ലാത്ത കുട്ടിയുടെ ജീവിതത്തെ താളം തെറ്റിച്ച സന്ദർശകൻ; സ്നേഹത്തിന്റെ കൊതിക്കു മുന്നിൽ എന്ത് സ്ത്രീയും പുരുഷനും ..? കലാ ഷിബു എഴുതുന്നു
ഇറ്റലിക്കാരി പെൺകുട്ടി കോടിക്കണക്കിന് ഇന്ത്യക്കാരുടെ രാജ്യത്ത് അതിശക്തയായ വ്യക്തിത്വമായതിനെക്കുറിച്ചോ? ആത്മാർപ്പണത്തിന്റെ ദേശീയചിഹ്നമായി മാറിയ ആഢ്യയായ സ്ത്രീയെക്കുറിച്ചോ? സോണിയ ഗാന്ധി അഥവാ ഒർബാസാനോയിലെ സിൻഡ്രല: ശശി തരൂർ എഴുതുന്നു