Greetings - Page 12

ജീവിതത്തിന്റെ വെയിലും മഴയും ഇടിവെട്ടും ഈറനും ആലിപ്പഴപ്പെയ്ത്തും കൊണ്ട് വളർന്ന ഓരോ ഭിന്നശേഷിക്കാരോടും കോടി ആദരവ്; ഇത്രയൊക്കെ അവഗണന സഹിച്ചിട്ടും ചിരിക്കാനും നെഞ്ച് വിരിച്ച് ജീവിതത്തിന് മുൻപിൽ നിൽക്കാനും സാധിക്കുന്ന നിങ്ങൾ തന്നെയാണ് വിജയികൾ; ഡോക്ടർ ഷിംന അസീസ് എഴുതുന്നു
കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം;സ്‌കാൻ ചെയ്ത് നോക്കിയപ്പോൾ മൂന്ന് മാസം പ്രായമുള്ള ഗർഭം; അടി വെടി കലാപം കച്ചറ വിവാഹ മോചനഭീഷണി; ഗർഭധാരണം എങ്ങനെ സംഭവിച്ചുവെന്നറിയാത കുഴങ്ങുന്നവർക്ക് ഗുട്ടൻസ് പറഞ്ഞുതരുന്നു ഡോ.ഷിംന അസീസ് സെക്കൻഡ് ഒപ്പീനിയനിൽ
പാർട്ടി പീറ്ററോട് കാട്ടിയ നിന്ദ സഖാവ് പളനി മനസ്സിലാക്കിയില്ല; ഇന്ന് അതേ ഗതി പളനിയും നേരിടുകയാണ്; പണത്തിനും പള്ളിക്കും അടിമകളായ ത്യാഗമെന്തെന്നറിയാത്ത കുടവയറൻ നേതാക്കൾ പുറത്താക്കുന്നത് പ്രസ്ഥാനം ഒരിക്കൽ പുലർത്തിയിരുന്ന കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ കൂടിയാണ്; മാധ്യമപ്രവർത്തകൻ എൻ.കെ രവീന്ദ്രൻ എഴുതുന്നു
മോട്ടോർ വാഹനങ്ങളും കമ്പിയില്ലാ കമ്പിയും നബിയുടെയും സ്വഹാബത്തിന്റെയും കാലത്തില്ലാത്ത ബിദ്അത്ത്; ബിദ്അത്തുകളെല്ലാം നരകത്തിലേക്കു നയിക്കും: വഹാബിസത്തെ കുറിച്ച് അൻവർ സാദിഖ് ഫൈസി
മനുഷ്യന്റെ ആവശ്യങ്ങളെ ലഘൂകരിക്കാൻ ഉണ്ടാക്കിയ ലസാഗു ആയ പേപ്പറാണ് കറൻസി; സെൻട്രൽ ബാങ്കുകളും സ്വർണ ശേഖരമൊന്നും ഇല്ലാതെ പേപ്പർ കറൻസികൾ തോന്നിയത് പോലെ അടിച്ചു കൂട്ടാൻ തുടങ്ങി; തട്ടിപ്പു രാജ്യങ്ങളിലെ കറൻസികൾ കടലാസ് പോലെയായി; ബൈജു സ്വാമി എഴുതുന്നു
ആരെടാ വലിയവൻ? ആരു ചെറിയവൻ? ലോകത്തിൽ ഏറ്റവും ശക്തിയുള്ള കറൻസി ഏതാണ്? ഒരു അമേരിക്കൻ ഡോളറിന് 65 ഇന്ത്യൻ രൂപ കിട്ടുന്നതു കൊണ്ട് ഏറ്റവും മികച്ച കറൻസി ഡോളറാണോ? കറൻസികളുടെ വലുപ്പച്ചെറുപ്പത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
ഇനി വൃതാനുഷ്ടാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികളുടെയും പുണ്യനാളുകൾ; കാനന വാസനെ കാണാൻ ശബരിമലയിലേക്ക് എത്തുന്ന ഭക്തജനപ്രവാഹം; വീണ്ടുമൊരു ഒരു വൃശ്ചിക പുലരി കൂടി ആഗതമാകുമ്പോൾ
അമേരിക്കൻ ജനത കഴിയുന്നത് ഏത് നിമിഷവും ആക്രമിക്കപ്പെടാം എന്ന ഭീതിയിൽ; ആയുധ നിയമത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നത് വരെ വെടിവെയ്‌പ്പുകളും കൂട്ടക്കുരുതികളും ആവർത്തിക്കും: അമേരിക്കയെ തോക്കിന്മുനയിൽ നിർത്തുന്നവർ ഭരണാധികാരികൾ തന്നെ
ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തതു കൊണ്ടു മാത്രം ഒരാൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും ദേശസ്‌നേഹിയും ആകുമോ? കുതിരപ്പുറത്ത് പാഞ്ഞു ചെന്ന് അമ്പലക്കാളകളെ കൊല്ലുന്നത് വിനോദമാക്കിയ ടിപ്പു ഈ മാംസം കൂട്ടുകാരെ കൊണ്ട് തീറ്റിക്കുമായിരുന്നു; ടിപ്പുവിന്റെ പ്രവൃത്തികളിൽ പിതാവ് ഹൈദരും ദുഃഖിതനായിരുന്നു
ദേവാലയത്തെ കച്ചവട സ്ഥലമാക്കിയ സദുക്യരുടെ നേർക്ക് യേശുക്രിസ്തു ചാട്ടവാറെടുത്തു; ഇന്ന് എവിടെ പള്ളിയുണ്ടോ അവിടൊക്കെ ഒന്നിലധികം കുരിശടികളും നേർച്ചപെട്ടികളും, കൽവിളക്കുകളും, സ്വർണ കൊടിമരങ്ങളും പ്രതിഷ്ഠിക്കപ്പെടുന്നു;  കോടിക്കണക്കിന് രൂപയുടെ നടവരവ് മുഴുവൻ കല്ലും സിമന്റും കമ്പിയുമായിട്ട് മാറ്റേണ്ടതാണെന്ന് തീരുമാനമെടുക്കുന്നത് ആരാണ്?