Greetings - Page 13

നെറ്റിമുട്ടിച്ചാൽ തഴമ്പും കിടന്നുരുണ്ട് പ്രദക്ഷിണം ചെയ്താൽ മുറിവും കുരിശു ചുമന്നാൽ ബാക്ക്‌പെയിനും കിട്ടുമെന്നല്ലാതെ മറ്റെന്താണ് പ്രയോജനം? വിപ്ലവ വാർഷികം ആഘോഷിക്കാൻ മാർപാപ്പ വരികയും പൂണൂലിടാൻ സുരേഷ് ഗോപി മോഹിക്കുകയും പശുവിനും പ്രവാചകനും വേണ്ടിയൊക്കെ മനുഷ്യർ തെരുവിൽ മരിച്ചു വീഴുകയും ചെയ്യുന്ന കാലത്തുകൊച്ചിയിലേക്ക് സ്വാഗതം
നൂറു ഡോളറിനു മുകളിൽ ആയിരുന്ന ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞ് ബാരലിനു 30 ഡോളറിന്റെ അടുത്തെത്തി; അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ ഇന്ധനവില കുറയുന്നില്ല ? എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? ശ്യാം ഗോപാൽ എഴുതുന്നു
അവളെ പിന്തുണച്ച് സെബാസ്റ്റ്യൻ പോളിന് ആദരാഞ്ജലി അർപ്പിച്ച മാധ്യമ പ്രവർത്തകർ പുരുഷന്മാർ ഒരുക്കിയ തടവറയിൽ കഴിയുന്ന ആ ദളിത് മാധ്യമപ്രവർത്തകയെ കാണാത്തതെന്തേ ? പ്രതിസ്ഥാനത്തുള്ളവർക്ക് പാവാട പോസ്റ്റിട്ട ആരേയും നിങ്ങൾ സെബാസ്റ്റ്യൻ പോളിനെ വിളിക്കുന്ന തെറി വിളിക്കുന്നില്ല; സെലബ്രിറ്റി മാധ്യമ പ്രവർത്തകർ സഹ പ്രവർത്തകർക്ക് ആദരാഞ്ജലി പോസ്റ്റിടുന്നില്ല; ആശാ റാണി എഴുതുന്നു
ജംങ്ഷനിൽ മുൻപോട്ട് പോകാനും പെരുമഴയത്തും ഏതുതരം ഇൻറിക്കേറ്റർ ആണ് ഉപയോഗിക്കേണ്ടത്? നടുവിലത്തെയും വലത്തേയും ഇൻറിക്കേറ്ററുകൾ തെളിയിക്കുന്നത് അപകടം ഉണ്ടാക്കുമോ? മലയാളികൾക്ക് അറിയാത്ത ഹസാർഡ് വാർണിങ് ലൈറ്റിനെ കുറിച്ച് എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ലേഖനം