Greetings - Page 14

മനോരമയോ ടൈംസ് ഓഫ് ഇന്ത്യയോ റൂപർട്ട് മർഡോക്കോ അല്ല യഥാർത്ഥ വെല്ലുവിളി; റിലയൻസിന്റെ മാധ്യമം വിഴുങ്ങൽ തന്നെയാണ്; കോർപറേറ്റ് കുത്തകകൾ വിഴുങ്ങുന്ന ആധുനിക മാധ്യമങ്ങളുടെ മഹാദുരന്തത്തെക്കുറിച്ച് എൻ.പി. രാജേന്ദ്രന്റെ അത്യുജ്വല ലേഖനം
നിയമങ്ങൾകൊണ്ട് രാജ്യത്തെ ക്ഷൗരം ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടം; ചെരയ്ക്കുന്നത് പൗരാവകാശങ്ങളെയും, മതേതരത്വത്തെയും, വിശ്വ വിഖ്യാതമായ ജനാധിപത്യത്തെയും: ബീഫ് നിരോധന വിഷയത്തെ കുറിച്ച് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ശ്രീജിത്ത് പെരുമന എഴുതുന്നു
ഒരു ജനതയുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രതിബിംബമായ തെയ്യങ്ങളെ തെരുവിൽ കളയരുതേ... അതിന്റെ തനിമയിൽ മായം ചേർക്കരുതേ... പാരമ്പര്യത്തിൽ വെള്ളം ചേർക്കരുതേ...; വിശ്വാസികൾക്കു ദൈവംതന്നെയായ തെയ്യങ്ങളെ വികൃതവത്കരിക്കുന്നതിനെതിരേ ഒരു വടക്കേമലബാറുകാരന്റെ പ്രതിഷേധക്കുറിപ്പ്
കടുവയെ വീട്ടിൽ വളർത്തുന്നു.. അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായാൻ സ്വന്തമായി അത്യാഢംബര കാറുകളും ഹെലികോപ്ടറുകളും ജെറ്റുകളും; താമസം രണ്ട് അത്യാധുനിക ബംഗ്ലാവുകളിൽ; ഉറത്തം നോട്ട് മെത്തയിലും: കോടികൾ കൊണ്ട് അമ്മാനമാടുന്ന ബോക്‌സർ മെയ്‌വെതറിന്റെ കഥ
സംസ്ഥാന സർക്കാരിന്റെ വാർഷിക സാമ്പത്തിക പ്രസ്താവന ആദ്യം കേൾക്കുക എന്നത് നിയമ സഭയ്ക്ക് മാത്രമുള്ള അവകാശമാണ്; അത് നിഷേധിക്കൽ ജനാധിപത്യ സംവിധാനങ്ങളോടുള്ള അനാദരവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണ്; ബജറ്റ് ചോർച്ചയെക്കുറിച്ച് ശങ്കു ടി.ദാസ് എഴുതുന്നു
1957 ൽ ലോകത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറിയപ്പോഴും ബജറ്റ് ചോർന്നു; ഗവൺമെന്റ് പ്രസ് ജീവനക്കാരൻ പ്രൂഫിന്റെ കോപ്പിയെടുത്തു പത്രത്തിനു നല്കിയത് കമ്യൂണിസ്റ്റ് മന്ത്രിസഭയോടുള്ള വിരോധം മൂലം; യുഡിഎഫ് കാലത്ത് മാണി അവതരിപ്പിച്ച ബജറ്റും ചോർന്നു
മൺമറഞ്ഞ പ്രിയപ്പെട്ട നേതാക്കളുടെ ഓർമയ്ക്കായി ജനകീയ പദ്ധതികൾ നടപ്പാക്കുന്നത് തുടർന്ന് മുസ്ലിംലീഗ്; ഇ. അഹമ്മദിന്റെ ഓർമയ്ക്കായി അഞ്ചേക്കർ ഗ്രാമത്തിൽ ഒരുങ്ങുന്നത് നൂറു ബൈത്‌റഹ്മകൾ; കൂടാതെ എല്ലാ പഞ്ചായത്തുകളിലും ആംബുലൻസ് സർവീസുകളും കുടിവെള്ള പദ്ധതികളും; അനുകരണീയ മാതൃക പിന്തുടർന്ന് സിപിഎമ്മും കോൺഗ്രസും
മാർച്ച് മാസം പരീക്ഷാക്കാലം; പ്രഭാഷണങ്ങളും സംവാദങ്ങളും സംഘടനാ പരിപാടികളും രാഷ്ട്രീയ യോഗങ്ങളും കുട്ടികൾക്കായി ഒഴിവാക്കിക്കൂടേ? പാതിരാ വരെ നീളുന്ന പരിപാടികൾ കുട്ടികളുടെ പഠനത്തെ ബാധിക്കുന്നത് അവഗണിക്കാനാകുമോ....