Marketing Featureലാപ്‌ടോപ്പ് വാങ്ങിച്ചു തന്നാൽ കാര്യങ്ങൾ ഉഷാറാക്കാം; ലുബ്നെയുടെ മോഹന വാഗ്ദാനത്തിൽ കുടുങ്ങിയത് 59 കാരനായ മാങ്ങാട് സ്വദേശി; അഞ്ച് ലക്ഷം രൂപ നൽകിയിട്ടും ആർത്തി മാറാത്ത സംഘം ആവശ്യപ്പെട്ടത് 31 ലക്ഷം രൂപ; കാസർകോട്ട് ഹണി ട്രാപ്പ് സംഘം കുടുങ്ങുമ്പോൾബുര്ഹാന് തളങ്കര1 Feb 2024 4:31 AM IST
Marketing Featureഅന്യജാതിക്കാരനുമായി പ്രണയം; വിവാഹമോചനത്തിന് ശേഷവും ബന്ധം തുടർന്നു; യുവാവിനെ മുളകുപൊടി എറിഞ്ഞ് വെട്ടിക്കൊന്നു; കാമുകന്റെ തലവെട്ടി മാറ്റി സ്റ്റേജിൽ പ്രദർശിപ്പിച്ചു; സഹോദരിയെയും വെട്ടിക്കൊന്നു, തമിഴ്‌നാട്ടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊലമറുനാടന് മലയാളി1 Feb 2024 12:16 AM IST
Marketing Featureഅനധികൃത സ്വത്തുസമ്പാദനക്കേസ്; മുൻ മന്ത്രി കെ.ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി; 2007 ജൂലായ് മുതൽ 2016 മെയ് വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തൽ; ബാബുവിനെതിരെ നടപടി തുടങ്ങിയത് വിജിലൻസ്; കോൺഗ്രസിന് പ്രഹരംമറുനാടന് മലയാളി31 Jan 2024 10:57 PM IST
Marketing Featureഎവിടെ ഒളിച്ചിരുന്നാലും പ്രതാപനെയും ശ്രീനയെയും ഇഡി വലയിലാക്കും; ഹൈറിച്ചിന്റെ 212.45 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതായി ഔദ്യോഗിക അറിയിപ്പ്; ബാങ്ക് നിക്ഷേപങ്ങൾക്ക് പൂട്ടിട്ടതിന് പിന്നാലെ പ്രതികൾക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസും; പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും ഇഡിമറുനാടന് മലയാളി31 Jan 2024 10:52 PM IST
Marketing Featureപുരുഷന്മാരുടെ ചെരിപ്പുകണ്ടാൽ മൈൻഡ് ചെയ്യാത്ത കള്ളൻ തെരഞ്ഞെടുക്കുന്നത് ലേഡീസ് ചപ്പൽ മാത്രം; ആറു വർഷം കൊണ്ട് മോഷണം പോയത് നൂറു കണക്കിന് ചെരിപ്പുകൾ; സൈക്കോ മോഷ്ടാവിന്റെ മുഖം ഒടുവിൽ സിസിടിവിയിൽ; മാന്യമായ വസ്ത്രം ധരിച്ച സുമുഖനെ കണ്ട് ഞെട്ടി നാട്ടുകാർഅരുൺ ജയകുമാർ31 Jan 2024 4:17 PM IST
Marketing Featureരഞ്ജിത്ത് വധക്കേസിലെ കുറ്റവാളികൾക്കെല്ലാം വധശിക്ഷ ലഭിക്കുമ്പോൾ ഷാൻ വധക്കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്ത്; രണ്ടു കേസും ഒരുപോലെ വിസ്തരിക്കണമായിരുന്നുവെന്ന് ഷാനിന്റെ അച്ഛൻ; ആലപ്പുഴയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം; എങ്ങുമെത്താതെ ഷാൻ വധക്കേസ്മറുനാടന് മലയാളി31 Jan 2024 4:10 PM IST
Marketing Featureഫോണിലെ പഞ്ചാര സംസാരത്തിൽ 59കാരനെ വീഴ്‌ത്തിയത് ലുബ്‌ന; ലാപ്‌ടോപ്പ് വാങ്ങാനെന്ന വ്യാജേന തഞ്ചത്തിൽ മംഗലാപുരത്ത് എത്തിച്ചു; ഹോട്ടലിൽ എത്തിച്ച് യുവതിക്കൊപ്പം നഗ്‌നചിത്രം പകർത്തി; ചിത്രം വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് 5 ലക്ഷം തട്ടി; കാസർകോട് ഹണിട്രാപ് സംഘം അറസ്റ്റിൽമറുനാടന് മലയാളി31 Jan 2024 4:02 PM IST
Marketing Feature570 കോടി രൂപയുടെ മയക്കുമരുന്ന് കള്ളക്കടത്തിന് ഇന്ത്യൻ വംശജരെ കുറ്റക്കാരെന്ന് കണ്ടെത്തി ഇംഗ്ലണ്ടിലെ കോടതി; ആസ്ട്രേലിയയിലേക്ക് ടോൾ ബോക്സിൽ കടത്തിയതുകൊക്കെയിൻ; കണക്കിൽ പെടാത്ത പണവും കണ്ടെത്തി; പ്രതികൾ ഇന്ത്യ തേടുന്ന കുറ്റവാളികൾമറുനാടന് മലയാളി31 Jan 2024 1:26 PM IST
Marketing Feature'ഹൈറിച്ച്' തട്ടിയെടുത്തത് 3141 കോടിയുടെ നിക്ഷേപമെന്ന് പിണറായി സർക്കാർ; 19 കേസുകളിൽ ഭാര്യയും ഭർത്താവും പ്രതികളെന്ന് ഇഡി; കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്നും കേന്ദ്ര ഏജൻസി; പ്രതാപനേയും ശ്രീനയേയും സംരക്ഷിക്കുന്നവരും കുടുങ്ങുംമറുനാടന് മലയാളി31 Jan 2024 11:50 AM IST
Marketing Featureമർദനത്തെത്തുടർന്ന് വയറിനുള്ളിൽ കെട്ടിക്കിടന്നത് അര ലിറ്റർ രക്തം; നെഞ്ചിന്റെ ഭിത്തി അടിച്ചു തകർത്ത ക്രൂരത; പൊള്ളലും ചതവുമേറ്റ കൈത്തണ്ടയും തുടകളും: അതിരമ്പുഴയിലെ ഷൈമോളെ ഭർതൃവീട്ടുകാർ കൊലപ്പെടുത്തിയത് അതിക്രൂരമായിമറുനാടന് മലയാളി31 Jan 2024 11:14 AM IST
Marketing Featureവിമാനത്തിൽ കയറിയ മായങ്ക് അഗർവാളിന് ദേഹാസ്വാസ്ഥ്യം; കടുത്ത തൊണ്ടവേദനയും ഛർദിയും; താരം തീവ്രപരിചരണ വിഭാഗത്തിൽ; അപകടനില തരണം ചെയ്തു; കാരണം വ്യക്തമല്ലെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻമറുനാടന് മലയാളി31 Jan 2024 1:42 AM IST
Marketing Featureഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാർക്ക് വീരമൃത്യു; പതിനാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു; ഏറ്റുമുട്ടലുണ്ടായത് ബീജാപൂർ-സുക്മ അതിർത്തിയിൽ; പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയതായി സുരക്ഷാ സേനമറുനാടന് ഡെസ്ക്31 Jan 2024 12:30 AM IST