Marketing Featureലണ്ടനിൽ അമ്മയ്ക്കും രണ്ട് പെൺകുട്ടികൾക്കും നേരെ ആസിഡ് ആക്രമണം; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ട് 35 കാരനായ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്; 31 കാരിയായ അമ്മയ്ക്കും ഒരു കുട്ടിക്കും ജീവിതം മാറ്റിമറിക്കുന്ന തരത്തിലുള്ള പരിക്കുകളെന്ന് റിപ്പോർട്ട്മറുനാടന് ഡെസ്ക്2 Feb 2024 11:46 AM IST
Marketing Featureവിവാഹിതനെന്ന കാര്യം മറച്ചുവച്ച് പ്രണയം; ഒരുമിച്ചു ജീവിക്കാൻ കൊടുംക്രൂരത; ആദ്യ ഭാര്യയിലുണ്ടായ രണ്ടുവയസ്സുള്ള മകളെയും ഒരു വയസ്സുള്ള മകനെയും നിലത്തെറിഞ്ഞു കൊലപ്പെടുത്തി; കമിതാക്കളുടെ വധശിക്ഷ നടപ്പാക്കി ചൈനമറുനാടന് ഡെസ്ക്2 Feb 2024 4:20 AM IST
Marketing Featureവണ്ടിപ്പെരിയാർ കേസിൽ നിയമസഭയെ ചൂടുപിടിപ്പിച്ച് പ്രതിപക്ഷ ഇടപെടൽ; പ്രതിയുടെയോ അച്ഛന്റെയോ രാഷ്ട്രീയം സർക്കാരിനെ സ്വാധീനിക്കില്ലെന്ന് മുഖ്യമന്ത്രി; പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; വകുപ്പ് തല അന്വേഷണംമറുനാടന് മലയാളി2 Feb 2024 12:03 AM IST
Marketing Featureവിവാഹ ശേഷം നടത്തിയ യാത്രയ്ക്ക് എത്തിയ വാഹനത്തിന്റെ ഡ്രൈവറുമായി പ്രണയത്തിലായി; ഒളിച്ചോടി വിവാഹം നടത്തി; ആദ്യ ഭർത്താവിനെതിരെ വിവാഹ മോചന കേസും; മുൻഭാര്യയെയും യുവാവിനെയും കൊലപ്പെടുത്തിയ 24കാരൻ അറസ്റ്റിൽമറുനാടന് മലയാളി1 Feb 2024 11:16 PM IST
Marketing Featureഒമ്പത് വയസുള്ള ആൺകുട്ടിയെ ഉപയോഗിച്ച് മൂന്ന് സ്‌കൂൾ വിദ്യാർത്ഥിനികളെ ട്രാപ്പിലാക്കി; സ്‌കൂളിന് പുറത്തുവച്ച് ലൈംഗികാതിക്രമം; രണ്ട് വർഷത്തോളം ക്രൂരത; നാലാമത്തെ പെൺകുട്ടിയെ വലയിലാക്കാൻ ശ്രമം; പ്രതിയായ അജ്ഞാതനെ കണ്ടെത്താൻ അന്വേഷണംമറുനാടന് മലയാളി1 Feb 2024 10:50 PM IST
Marketing Featureവിമാനത്തിൽ കയറിയപ്പോൾ മയാങ്ക് അഗർവാൾ കുടിച്ചത് സീറ്റിൽ വച്ചിരുന്ന വെള്ളം; പിന്നാലെ കർണാടക താരം ഛർദ്ദിച്ചു; വായിലും തൊണ്ടയിലും പൊള്ളൽ; കുടലിൽ നീർക്കെട്ട്; പിന്നിൽ ഗൂഢാലോചനയുണ്ടോ? പരാതിയിൽ അന്വേഷണം തുടരുന്നുമറുനാടന് മലയാളി1 Feb 2024 8:13 PM IST
Marketing Featureതട്ടിപ്പ് പണമെല്ലാം കടത്തിയത് കാനഡയിലേക്ക്; ഭർത്താവും ഭാര്യയും നേപ്പാൾ വഴി രാജ്യം വിടാൻ സാധ്യത; ഉത്തരേന്ത്യൻ അതിർത്തികളിലും കേന്ദ്ര ഏജൻസിയുടെ നിരീക്ഷണം; ഹൈറിച്ച് തട്ടിപ്പുകാർക്ക് വേണ്ടി എല്ലാ വിമാനത്താവളത്തിലും നിരീക്ഷണം; പ്രതാപനും ശ്രീനയും ഒളിച്ചുകളി തുടരുമ്പോൾമറുനാടന് മലയാളി1 Feb 2024 7:30 PM IST
Marketing Featureരഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് വിധി പറഞ്ഞ ജഡ്ജിക്കെതിരെ സൈബറിടത്തിൽ വധഭീഷണി: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും ഒരാൾ തിരുവനന്തപുരം പോത്തൻകോട് സ്വദേശിയും; മാവേലിക്കര അഡി. സെഷൻസ് ജഡ്ജിക്ക് സുരക്ഷ വർധിപ്പിച്ചുമറുനാടന് മലയാളി1 Feb 2024 4:08 PM IST
Marketing Featureഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി; മരണം പിതാവ് ജീവനൊടുക്കി അഞ്ച് മാസം പിന്നിട്ടപ്പോൾ; ഡീനുവിന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങിമറുനാടന് മലയാളി1 Feb 2024 3:50 PM IST
Marketing Featureകരിപ്പൂരിൽ വൻ സ്വർണവേട്ട: 80 ലക്ഷത്തിലധികം രൂപയുടെ സ്വർണം പൊലീസ് പിടികൂടി; അബുദാബിയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ എത്തിയ യാത്രക്കാരി കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് പുറത്തിറങ്ങി; കാത്തു നിന്ന പൊലീസ് ഷമീറക്കൊപ്പം രണ്ട് സംഘാംഗങ്ങളെയും വലയയിലാക്കിമറുനാടന് മലയാളി1 Feb 2024 3:19 PM IST
Marketing Featureഇന്നലെ രാത്രി ഉറങ്ങാതെ ചർച്ചകളിൽ മുഴുകിയ ക്ലിഫ് ഹൗസ്! വീണയ്‌ക്കെതിരായ അന്വേഷണത്തെ നേരിടാൻ ബദലുകൾ ഒരുക്കും; സ്വർണ്ണ കടത്തിൽ സിഎം രവീന്ദ്രനെ രക്ഷിച്ചെടുത്തത് ആത്മവിശ്വാസം; മാസപ്പടിയിൽ മകളെ രക്ഷിക്കാൻ സ്‌പെഷ്യൽ ക്രൈസിസ് ടീം; റെയ്ഡ് ഭീതിയിൽ മുഖ്യമന്ത്രിയുടെ വസതിയുംമറുനാടന് മലയാളി1 Feb 2024 12:35 PM IST
Marketing Featureവലിയ സാമ്പത്തിക തട്ടിപ്പുകളും ക്രമക്കേടുകളും സാധാരണ അന്വേഷിക്കുന്ന ഏജൻസി; അറസ്റ്റിനും അധികാരമുണ്ടെന്നത് പ്രതിസന്ധി കൂട്ടും; പിസിയും മകനും നടത്തിയ നീക്കം നിർണ്ണായകമായി; വീണാ വിജയനെ ഉടൻ ചോദ്യം ചെയ്തേയ്ക്കുംമറുനാടന് മലയാളി1 Feb 2024 11:54 AM IST