Marketing Feature - Page 21

ഹൈറിച്ചിന്റെ തൃശ്ശൂരിലെ ഹെഡ് ഓഫീസ് സീൽചെയ്തു; വല്ലച്ചിറയിലെ ഓഫീസ് സീൽ ചെയ്തത് ഇഡി അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ; കലക്ടറുടെ ഉത്തരവ് അനുസരിച്ചു നടപടികൾ സ്വീകരിച്ചത് ചേർപ്പ് പൊലീസ്
ഹൈറിച്ച് തട്ടിപ്പിൽ കമ്പനിയുടെ പേരിൽ പിരിച്ചെടുത്തത് 3141 കോടി രൂപ! മറ്റ് സംസ്ഥാനക്കാരും കബളിപ്പിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി; അന്താരാഷ്ട്ര ഇടപാടുകൾക്ക് തെളിവില്ല; കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ ഇതുവരെ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന് പിണറായി
പാക്കിസ്ഥാൻ ചാര ഏജൻസിക്ക് ഇന്ത്യൻ സൈനികരഹസ്യം ചോർത്തിനൽകി; മോസ്‌കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ; പിടിയിലായത് ചാരപ്രവർത്തന ശൃംഖലയിലെ നിർണായക കണ്ണി; ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് പണം നൽകിയെന്ന വെളിപ്പെടുത്തൽ
കേരളത്തിൽ നിന്ന് 60 കോടിയുടെ മൂലധന നിക്ഷേപം ജിദ്ദയിലെ കമ്പനിയിൽ നടത്തിയെന്ന് ഇഡി നിഗമനം; മൂലൻ സഹോദരങ്ങൾ വീട് പൂട്ടി മുങ്ങി; സൗദിയിലുള്ള ജോയ് മൂലനെ അറസ്റ്റു ചെയ്യാനും കേന്ദ്ര ഏജൻസിയുടെ നീക്കം; കായിക സമ്മിറ്റിൽ 100 കോടി പ്രഖ്യാപിച്ചവർ അപ്രത്യക്ഷർ
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തി സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചു; തമിഴ്‌നാട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ ഹെഡ് കോൺസ്റ്റബിൾ പിടിയിൽ; നിർണായകമായത് അൻപതോളം സിസിടിവി ദൃശ്യങ്ങൾ; ഏഴരപ്പവൻ കണ്ടെടുത്തു
തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലെറ്റുകൾ ഏറ്റതിന്റെ പാടുകൾ; കർണാടകയിലെ കാപ്പിത്തോട്ടത്തിൽ ഇറങ്ങിയപ്പോൾ ആനയെ ഓടിക്കാൻ എയർഗണ്ണോ മറ്റോ ഉപയോഗിച്ചെന്ന് സംശയം; സിഗ്‌നൽ പ്രശ്‌നം ആനയെ പിന്തുടരുന്നതും തടസമായി
നിക്ഷേപകരുടെ പരാതി വ്യാജം; ഹൈറിച്ച് കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് കമ്പനി ഉടമകൾ; മുൻകൂർ പണം വാങ്ങിയത് നിക്ഷേപം അല്ലെന്നും കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നും വാദം; ഇഡിയെ വെട്ടിച്ചുകടന്ന പ്രതാപനും ശ്രീനയും ഒളിവിൽ തുടരുന്നു
വീട്ടുകാർ നിർദേശിച്ചയാളെ വിവാഹം കഴിച്ചില്ല; ഇതരജാതിക്കാരനൊപ്പം പതിനേഴുകാരി ഒളിച്ചോടി; പൊലീസ് കേസെടുത്തിട്ടും ബന്ധം തുടർന്നു; മകളെ തലയ്ക്കടിച്ച് കൊന്ന മാതാപിതാക്കൾ അറസ്റ്റിൽ
സ്ഫോടക വസ്തു കടിച്ച്  ചരിഞ്ഞത് മൂന്നു കാട്ടാനയും ചത്തത് രണ്ടു മ്ലാവും; മൃഗവേട്ട സംഘത്തിലെ ഒരാൾ കൂടി പിടിയിൽ; തൊണ്ടി മുതലായ കാർ കസ്റ്റഡിയിലെടുക്കാതിരിക്കാൻ താക്കോൽ കൊടുക്കാതെ പ്രതികളിലൊരാളുടെ മകന്റെ ഒളിച്ചു കളി; റിക്കവറി വാൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമത്തിനിടെ താക്കോൽ കൈമാറി
വീണുപോയത് പിൻകോഡ് അടിസ്ഥാനത്തിൽ സൂപ്പർമാർക്കറ്റ് തുടങ്ങുന്നുവെന്ന സോഷ്യൽ മീഡിയ പരസ്യത്തിൽ; 30 പേർ ചേർന്ന് 26 ലക്ഷം മുടക്കി തുടങ്ങിയ സൂപ്പർ മാർക്കറ്റിനായി ഹൈറിച്ചിനും കൊടുത്തു ലക്ഷങ്ങൾ; ഹൈറിച്ച് കണ്ണൂരിൽ നിന്നും കടത്തിയത് കോടികൾ; പെരുവഴിയിലായി നിക്ഷേപകർ
സംശയത്തിന്റെ പേരിൽ ഭാര്യയെ വീട്ടിൽ പൂട്ടിയിട്ടത് 12 വർഷങ്ങൾ; വാതിൽ പൂട്ടിയത് മൂന്നുപുട്ടുകളിട്ട്; ടൊയ്‌ലറ്റായി മുറിക്കുള്ളിൽ ബക്കറ്റ്; മക്കളോട് പോലും സംസാരിക്കാൻ അനുവദിച്ചില്ല; സൈക്കോ ഭർത്താവിൽ നിന്ന്  പൊലീസ് യുവതിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെ
അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വംശജനായ വിദ്യാർത്ഥി മരിച്ചനിലയിൽ; ദുരൂഹത കണ്ടെത്തിയിട്ടില്ല; പൊലീസ് അന്വേഷണം ആരംഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ്; ഈ വർഷം സമാനമായി റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണം